News Sections: mainnews
-
തമിഴ്‌നാടിനെ ഞെട്ടിച്ച് ജാതിക്കൊല: കാലിന്‍മേല്‍ കാല്‍ കയറ്റിവച്ച 3 ദളിതരെ സവര്‍ണര്‍ വെട്ടിക്കൊന്നു
ചെന്നൈ : കാലിന്‍മേല്‍ കാല്‍ കയറ്റിവച്ചതിന്റെ പേരില്‍ മൂന്ന് ദളിതരെ തമിഴ്‌നാട്ടില്‍ വെട്ടിക്കൊന്നതായി റിപ്പോര്‍ട്ട്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിലെ കറുപ്പസ്വാമി ക്ഷേത്രത്തിനു പുറത്ത് രണ്ട് യുവാക്കള്‍ കാലിന്മേല്‍ കാല്‍ കയറ്റിവെച്ച് ഇരുന്നതാണ് സംഘര്‍ഷങ്ങളുടെ തുടക്കം.…
-
നിപ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ്
കോഴിക്കോട്: നിപ വൈറസിനെ പ്രതിരോധിക്കാന്‍ ജപ്പാനില്‍ നിന്നും മരുന്നെത്തിക്കുമെന്ന് ആരോഗ്യവകുപ്പ് ആറിയിച്ചു. ഹാവിപിറാവിര്‍ എന്ന മരുന്നാണ് കോരളത്തിലേയ്‌ക്കെത്തിയ്ക്കുവാന്‍ ആരോഗ്യവകുപ്പ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്.അതും എത്രയും വേഗം എത്തിക്കുവാനാണ് ശ്രമം നടക്കുന്നത്. അതുകൊണ്ട് തന്നെ ഓസ്ട്രേലിയയില്‍ പരീക്ഷിച്ച് കൂടുതല്‍…
-
കര്‍ണാടക: ജെ.ഡി.എസിന് ധനകാര്യം, ആഭ്യന്തരം കോണ്‍ഗ്രസിന്
കര്‍ണാടക: ആര്‍.ആര്‍ നഗറിലും കോണ്‍ഗ്രസ് വിജയം കൈവരിച്ചതോടെ കര്‍ണാടകയില്‍ മന്ത്രിസഭാ വിപുലീകരണത്തിന് അന്തിമ രൂപം നല്‍കാന്‍ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം. കോണ്‍ഗ്രസിന് ആഭ്യന്തരവും ജെ.ഡി.എസിന് ധനകാര്യവും നല്‍കാനാണ് ധാരണ. മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി തന്നെയായിരിക്കും…
-
ചെങ്കോട്ടയായി ചെങ്ങന്നൂര്‍; ചരിത്ര ഭൂരിപക്ഷവുമായി സജി ചെറിയാന്‍
ചെങ്ങന്നൂര്‍: അത്ഭുതങ്ങളൊന്നു സംഭവിച്ചില്ല. ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തിളക്കമാര്‍ന്ന വിജയം നേടി. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാന്‍ 18, 321 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടത്. സജിക്ക് 61,584 വോട്ട് ലഭിച്ചപ്പോള്‍ രണ്ടാം…
-
മഴ എത്തി: വേനലവധിക്കു ശേഷം സ്‌കൂളുകള്‍ വെള്ളിയാഴ്ച തുറക്കും
തിരുവനന്തപുരം: രണ്ട് മാസത്തെ വേനലവധിക്കു ശേഷം സ്‌കൂളുകള്‍ നാളെ തുറക്കും. എന്നാല്‍ നിപ വൈറസ് ബാധ മൂലം കോഴിക്കോട്, മലപ്പുറം, ജില്ലകളില്‍ സ്‌കൂള്‍ തുറക്കുന്നത് ജൂണ്‍ അഞ്ചിലേക്ക് മാറ്റിയിട്ടുണ്ട്. മൂന്ന് ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ ഒന്നാം…
-
ചെങ്ങന്നൂരില്‍ ഇടത് തരംഗം
ചെങ്ങന്നൂര്‍: ഉപതെരഞ്ഞെടുപ്പ് നടന്ന ചെങ്ങന്നൂര്‍ എല്‍ഡിഎഫ് തരംഗം. രാവിലെ എട്ടിനാരംഭിച്ച വോട്ടെണ്ണല്‍ ഏഴ് റൗണ്ട് പൂര്‍ത്തിയാക്കിയപ്പോള്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍ എണ്ണായിരത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. ആദ്യ ഫല സൂചനകള്‍ ലഭ്യമായപ്പോള്‍ തന്നെ എല്‍ഡിഎഫ്…
-
ഇന്ധനവില കുറയും; നികുതി കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: പെട്രോള്‍-ഡീസല്‍ നികുതിയില്‍ നിന്നുള്ള അധിക വരുമാനത്തില്‍ ഒരു ഭാഗം ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് നിര്‍ണായ തീരുമാനം കൈക്കൊണ്ടത്. എന്നാല്‍ എത്ര രൂപ കുറക്കണമെന്ന കാര്യം ധനകാര്യവകുപ്പ് തീരുമാനിക്കും.…
-
ഐ.എ.എസ് തലത്തില്‍ വീണ്ടും അഴിച്ചുപണി;ആലപ്പുഴ കളക്ടര്‍ ടി.വി അനുപമയെ തൃശൂരിലേക്ക് മാറ്റി
തിരുവനന്തപുരം: ഐ എ എസ് തലത്തില്‍ അഴിച്ചുപണി നടത്താന്‍ മന്ത്രിസഭാ യോഗ തീരുമാനം. ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയെ തൃശ്ശൂരിലേക്ക് സ്ഥലം മാറ്റി. പത്തനംതിട്ട കളക്ടര്‍ ഡി ബാലമുരളിയെ പാലക്കാട്ടേക്കും സ്ഥലം…
-
പങ്കജ് സരണ്‍ ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ്
ദില്ലി: റഷ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ പങ്കജ് സരണ്‍ ദേശീയ സുരക്ഷാ ഉപ ഉപദേഷ്ടാവ്. രണ്ട് വര്‍ഷമാണ് കാലാവധി. കേന്ദ്രസര്‍ക്കാറിന്‍റെയാണ് തീരുമാനം.ഇന്‍റലിജന്‍സ് ബ്യൂറോ മുന്‍ മേധാവി അജിക് ദോവലാണ് നിലവിലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്. 2015…
-
കെവിന്‍റെ കൊലപാതകം: എഎസ്‌ഐ ബിജുവിനും ഡ്രൈവര്‍ക്കും സസ്പെന്‍ഷന്‍
തിരുവനന്തപുരം: നവവരനായ കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ സംഭവത്തില്‍ എഎസ്‌ഐ ബിജുവിനെയും പൊലീസ് ജീപ്പ് ഡ്രൈവറെയും കൂടി സസ്പെന്‍റ് ചെയ്തു. സംഭവത്തില്‍ ഐജിയുടെ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് നടപടി. എഎസ്‌ഐ ബിജു നേരത്തെ തന്നെ കാര്യങ്ങള്‍…

Local News












