News Sections: mainnews
-
പട്ടാമ്പിയില്‍ നിന്ന് 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു
മലപ്പുറം: പട്ടാമ്പി വിളയൂര്‍ പുളിഞ്ചോട്ടില്‍ 1 കോടി 84 ലക്ഷം കുഴല്‍പണം പിടിച്ചെടുത്തു. പുലര്‍ച്ചെ രണ്ട് മണിക്ക് സേലത്ത് നിന്ന് മലപ്പുറത്തേക്ക് വാഹനത്തിന്റെ രഹസ്യ അറകളില്‍ കടത്തുകയായിരുന്ന പണമാണ് രഹസ്യവിവരത്തെ തുടര്‍ന്ന് പട്ടാമ്പി പൊലീസ്…
-
എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ചാണ്ടി ചുമതലയേറ്റു
ന്യൂഡല്‍ഹി: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറിയായി ചുമതലയേറ്റു. കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വസതിയില്‍ ചെന്ന് കണ്ടതിനുശേഷമാണ് അദ്ദേഹം എഐസിസി ഓഫീസില്‍ എത്തിചേര്‍ന്നത്. ജനറല്‍ സെക്രട്ടറിയായി ആന്ധ്രയുടെ ചുമതലയാണു ദേശീയ…
-
എന്നെ സ്ഥാനാര്ത്ഥിയാക്കണമെന്നില്ല;മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുത് രാഹുലിന് കുര്യന്റെ കത്ത്
ന്യൂഡല്‍ഹി: രാജ്യസഭാ സീറ്റിനായുള്ള ചരടുവലികള്‍ ഡല്‍ഹിയില്‍ തുടരുന്നതിനിടെ മാണി ഗ്രൂപ്പിന് സീറ്റ് നല്‍കരുതെന്ന് ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്ക് പി.ജെ കുര്യന്റെ കത്ത്. രാജ്യസഭാ ഡെപ്യൂട്ടി ചെയര്മാന് എന്ന നിലയില്‍ ലെറ്റര്‍ പാഡിലാണ് കുര്യന് കത്തയച്ചത്.…
-
രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന്
ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റ് കോണ്‍ഗ്രസിന് തന്നെ ആയിരിക്കും. കേരളാ കോണ്‍ഗ്രസ് എം സീറ്റ് ആവശ്യപ്പെട്ടെങ്കിലും ഒരു സീറ്റേ ലഭിക്കൂ എന്നതിനാല്‍ നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തു. അടുത്ത തവണ കേരളാ…
-
പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കോടിയേരി
കേരള പൊലീസിലെ ചെറിയൊരു വിഭാഗം ബോധപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സര്‍ക്കാരിന്റെ പ്രതിച്ഛായ നശിപ്പിക്കാനുള്ള അജണ്ടയുടെ ഭാഗമാണോ ഇതെന്ന് സംശയിക്കണം. പൊലീസിലെ ഇത്തരം ക്രിമിനലുകള്‍ക്ക് എതിരെ പിരിച്ചുവിടല്‍…
-
കര്‍ണാടകയില്‍ 23 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു
ബംഗളൂരു: എച്ച്.ഡി. കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ്- ജനതാദള്‍ എസ് സഖ്യ സര്‍ക്കാറിന്റെ ആദ്യഘട്ട മന്ത്രിസഭാ വികസനവും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. ചടങ്ങില്‍ കോണ്‍ഗ്രസിന്റെ 15ഉം ജെ.ഡി.എസിന്റെ എട്ടും എം.എല്‍.എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുഴുവന്‍…
-
ക്രമസമാധാന പരിപാലനത്തിന് പൊലീസ് സേനയില്‍ സമഗ്ര അഴിച്ചുപണി
തിരുവനന്തപുരം: കേരള പൊലീസില്‍ പുതിയ പരിഷ്കാരങ്ങള്‍ നടപ്പാക്കാന്‍ ഒരുങ്ങി ഡിജിപി ലോക്നാഥ് ബെഹ്റ. 120 ഡിവൈഎസ്പിമാരെ ക്രമസമാധാന പരിപാലനത്തിന് നിയോഗിക്കാനാണ് തീരുമാനം. ഇതിനായി ‘പരിണാമ യാത്ര’ എന്ന പേരില്‍ 34 പേജുള്ള കുറിപ്പ് ഡിജിപി…
-
ട്രെയിന്‍ യാത്ര ലഗേജുകള്‍ക്ക് നിയന്ത്രണം ;നിര്‍ദേശിച്ച തൂക്കത്തില്‍ കൂടുതല്‍ കൊണ്ടുപോയാല്‍ ആറിരട്ടി പിഴ
ന്യൂഡല്‍ഹി: വിമാനയാത്രയ്ക്കെന്നതുപോലെ ട്രെയിന്‍ യാത്രയിലും കൂടെ കൊണ്ടുപോകാവുന്ന ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.പ്രത്യേക ചാര്‍ജ് നല്‍കാതെ സ്ലീപ്പര്‍ കോച്ച് യാത്രക്കാര്‍ക്ക് 40 കിലോഗ്രാംവരെ ഭാരമുള്ള ബാഗ് കൂടെ കൊണ്ടുപോകാം. സെക്കന്‍ഡ് ക്ലാസ് ജനറല്‍ യാത്രക്കാര്‍ക്ക് 35…
-
സമരം ശക്തിപ്പെടുത്തി കര്‍ഷകര്‍;ജൂണ്‍ പത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്തു
ദില്ലി: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ഷകര്‍ നടത്തിവരുന്ന സമരം ശക്തമാകുന്നതിനിടെ ജൂണ്‍ പത്തിന് രാഷ്ട്രീയ കിസാന്‍ മഹാസംഘ് ഭാരത്ബന്ദിന് ആഹ്വാനം ചെയ്തു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ക്കെതിരെയാണ് കര്‍ഷകരുടെ പ്രതിഷേധം. ഭാരത്ബന്ദിന് മുന്നോടിയായി…
-
മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു
മുംബൈ: മഹാരാഷ്ട്ര ആരോഗ്യ മന്ത്രി ദീപക് സാവന്ത് രാജിവെച്ചു. മുതിര്‍ന്ന ശിവസേന നേതാവായ അദ്ദേഹം മുഖ്യമന്ത്രിക്കും പാര്‍ട്ടി അധ്യക്ഷനും രാജിക്കത്ത് നല്കി. എന്നാല്‍ മുഖ്യമന്ത്രി രാജി സ്വീകരിച്ചിട്ടില്ല. ബിരുദ മണ്ഡലം വഴി സംസ്ഥാന നിയമസഭ…

Local News


















