News Sections: mainnews
-
കൊല്ലത്ത് യുവാവിന് നേരെ ഗണേഷ്കുമാര് എംഎല്‍എയുടേയും ഡ്രൈവറുടേയും മര്‍ദ്ദനം
കൊല്ലം : കാറിന് സൈഡ് കെടുത്തില്ലെന്ന കാരണം പറഞ്ഞ് കെ.ബി. ഗണേഷ്കുമാര് എംഎല്‍എയും ഡ്രൈവറും ചേര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ചു. അഞ്ചല്‍ സ്വദേശിയായ അനന്തകൃഷ്ണ(22)നാണ് അമ്മയുടെ മുന്നില്‍ വച്ച് മര്‍ദ്ദനമേറ്റത്. അഞ്ചല്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രാഥമിക…
-
കര്‍ണ്ണാടക ഉപതെരഞ്ഞെടുപ്പ് ; കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി വിജയിച്ചു
ബംഗളൂരു: കര്‍ണാടക ഉപതെരഞ്ഞെടുപ്പില്‍ ജയനഗര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡിക്ക് വിജയം. 3000 വോട്ടുകള്‍ക്ക് ബി.ജെ.പി സ്ഥാനാര്‍ഥി ബി.എന്‍. പ്രഹ്ളാദനെ പിന്തള്ളിയാണ് സൗമ്യ വിജയിച്ചത്. എട്ട് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ 10,256 വോട്ടിന്…
-
കര്‍ണാടക ജയനഗര്‍ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിജയത്തിലേക്ക്
ബംഗളുരു: കര്‍ണാടകയലി ജയനഗര്‍ മണ്ഡലത്തിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിജയത്തിലേക്ക്. വോട്ടെണ്ണല്‍ ഒന്‍പത് റൗണ്ടുകള്‍ പിന്നിട്ടപ്പോള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി സൗമ്യ റെഡ്ഡി എണ്ണായിരത്തോളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും…
-
നീനുവിന്റെ പഠനച്ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കും; തീരുമാനം മന്ത്രിസഭായോഗത്തില്‍
തിരുവനന്തപുരം: ഭാര്യ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കെവിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍.കെവിന്റെ കുടുംബത്തിന് വീട് വയ്ക്കുന്നതിന് 10 ലക്ഷം രൂപ സഹായം നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു. കെവിന്റെ ഭാര്യ നീനുവിന്റെ…
-
നെടുമ്പാശേരിയില്‍ 11 കോടിയുടെ വിദേശ കറന്‍സികള്‍ പിടികൂടി
കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 11 കോടിയുടെ വിദേശ കറന്‍സി പിടിച്ചു. ഡല്‍ഹി- കൊച്ചി- ദുബായ് എമിറേറ്റസ് വിമാനത്തിലെ യാത്രക്കാരനായ അഫ്ഗാന് സ്വദേശിയില്‍നിന്നാണ് കറന്‍സി പിടിച്ചത്. കസ്റ്റംസ് കമ്മീഷണറുടേയും സിയാലിന്റെയും കൂട്ടായ നടപടിയിലാണ് കറന്‍സി…
-
ഗൗരി ലങ്കേഷ് വധം; വെടിയുതിര്‍ത്ത ആള് പിടിയില്‍,പിടികൂടിയത് മഹാരാഷ്ട്രയില്‍ നിന്നും
ബംഗളൂരു: നടുറോഡില്‍ വെടിയേറ്റ് കൊല്ലപ്പെട്ട മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ ഘാതകന് പിടിയിലായെന്ന് പോലീസ്. മറാത്തി ഭാഷ സംസാരിക്കുന്ന മഹാരാഷ്ട്രയില്‍ നിന്നുമാണ് അറസ്റ്റിലായിരിക്കുന്നത്. എന്നാല്‍, സംഭവത്തില്‍ വിശദാംശങ്ങള്‍ വെളിപ്പെട്ടിട്ടില്ല. പ്രതിയെ വിശദമായി ചോദ്യം ചെയ്ത…
-
ആര്.എസ്.എസിനെതിരായ പ്രസ്താവന: രാഹുല്‍ ഗാന്ധിക്കെതിരേ കുറ്റം ചുമത്തി
ന്യൂഡല്‍ഹി: ആര് എസ് എസ് ആണ് ഗാന്ധി വധം നടത്തിയതെന്ന പരാമര്‍ശത്തിനെ തുടര്‍ന്ന് ക്രിമിനല്‍ അപകീര്‍ത്തിക്കേസില്‍ പെട്ട രാഹുല്‍ ഗാന്ധിക്കെതിരെ കോടതി കുറ്റം ചുമത്തി. ആര്‍എസ്എസിന്റെ രാജേഷ് കുന്താണ് ക്രിമിനല്‍ അപകീര്‍ത്തിക്കേസ് നല്‍കിയത്. ജാമ്യാപേക്ഷയില്‍…
-
ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്
തിരുവനന്തപുരം: ജൂലായ് നാല് മുതല്‍ സംസ്ഥാനത്ത് ഓട്ടോ-ടാക്സി പണിമുടക്ക്. സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയനാണ് സമരം പ്രഖ്യാപിച്ചത്.ഓട്ടോ ടാക്സി നിരക്കുകള്‍ പുനര്‍നിര്‍ണയിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.ബിഎംഎസ് ഒഴികെയുള്ള എല്ലാ സംഘടനകളും സമരത്തില്‍ പങ്കെടുക്കും
-
കെവിന്റേത് മുങ്ങിമരണം തന്നയെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്
കോട്ടയം: മാന്നാനം സ്വദേശി കെവിന് ജോസഫ് മരിച്ചത് വെള്ളത്തില്‍ മുങ്ങി മരിച്ചത് തന്നെയാണെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് ഐ.ജി വിജയ് സാഖറെയ്ക്ക് കൈമാറി. അന്തിമ തീരുമാനത്തില്‍ എത്തുന്നതിന് മുന്‍പ് കെവിനെ മരിച്ച നിലയില്‍…
-
ഭീകര സംഘടനകള്‍ ഇന്ത്യയ്ക്കെതിരെ സംയുക്ത നീക്കം നടത്തുന്നതായി വെളിപ്പെടുത്തല്‍
ന്യൂഡല്‍ഹി: പാക് സൈന്യത്തിന്റെയും ചാര സംഘടനയായ ഐ.എസ്.ഐയുടെയും മേല്‍നോട്ടത്തില്‍ ഭീകരസംഘടനകള്‍ ഇന്ത്യയ്ക്കെതിരെ സംയുക്ത നീക്കം നടത്തുന്നതായി വെളിപ്പെടുത്തല്‍. പിടിയിലായ ജെയ്ഷെ മുഹമ്മദ് ഭീകരന് ആഷിഖ് ബാബയെ ചോദ്യംചെയ്തതില്‍നിന്നാണ് ഇക്കാര്യം വ്യക്തമായതെന്ന് അധികൃതരെ ഉദ്ധരിച്ച് ടൈംസ്…

Local News


















