News Sections: mainnews
-
നാശം വിതയ്ക്കാന്‍ കലിതുള്ളി എല്‍ നിനോയെത്തുന്നു:അതീവ ജാഗ്രതാ നിര്‍ദ്ദേശം
ബെംഗളൂരു: പസഫിക് സമുദ്രത്തില്‍ എല്‍നിനോ പ്രതിഭാസം രൂപപ്പെടാന്‍ സാധ്യതയുള്ളതായി അമേരിക്കന്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നാഷണല്‍ ഒാഷ്യാനിക് ആന്റ് അറ്റ്മോസ്ഫെറിക് അസോസിയേഷന്റെ മുന്നറിയിപ്പ്. എല്‍ നിനോ ശക്തിപ്രാപിക്കാനുള്ള അനുകൂല സാഹചര്യങ്ങളാണ് നിലവില്‍ ഉള്ളത്. വേനല്‍…
-
കരിഞ്ചോലയിലെ തടയണ നിര്‍മ്മാണം; വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: കരിഞ്ചോലയില്‍ തടയണ നിര്‍മ്മിച്ചതിനെ കുറിച്ച് വിദഗ്ധ സമിതി അന്വേഷിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. തടയണകള്‍ ഉരുള്പെട്ടലിന് കാരണമായിട്ടുണ്ടെങ്കില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കരിഞ്ചോലയില്‍ ഉരുള്‍പൊട്ടലുണ്ടായ ഉടന്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍…
-
ശവപ്പെട്ടി വിവാദം: സുധാകരന് ഐ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക്
കൊച്ചി: കെ സുധാകരന് ഐ ഗ്രൂപ്പില്‍ നിന്ന് പുറത്തേക്ക്. എറണാകുളം ഡിസിസിയിലെ ശവപ്പെട്ടി പ്രതിഷേധത്തിന് പിന്നില്‍ സുധാകരനാണെന്ന സംശയത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നത്. കെ സുധാകരന്, കെ മുരളീധരന് എന്നിവരുമായി സഹകരിക്കേണ്ടെന്ന് ഐ ഗ്രൂപ്പ്…
-
ശ്രീജിത്തിന്റെ കസ്റ്റഡി മരണം: മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം
കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ പ്രതികളായ മൂന്ന് ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ക്ക് ജാമ്യം. ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ആര്‍ടിഎഫ് ഉദ്യോഗസ്ഥര്‍ സമര്‍പ്പിച്ച ജാമ്യപേക്ഷയിലാണ് ഹൈക്കോടതി ജാമ്യം നല്‍കിയത്. ആര്‍ടിഎഫുകാര്‍ അവരുടെ പദവി…
-
പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷെയ്ഖ് ദര്‍വേഷ് സാഹിബിനാണ് അന്വേഷണത്തിന് മേല്‍നോട്ടം നല്‍കിയിരിക്കുന്നത്. പോലീസ് അസോസിയേഷന് ഭാരവാഹികളുമായി ഡി.ജി.പി ലോക്നാഥ്…
-
സുദേഷ് കുമാറിനെതിരെ നടപടി; എസ്.എ.പി ബറ്റാലിയന് സ്ഥാനത്ത് നിന്ന് മാറ്റി
തിരുവനന്തപുരം: എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയന് മേധാവി സ്ഥാനത്തുനിന്ന് മാറ്റി. സുധേഷ് കുമാറിന്റെ മകള്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ മര്‍ദിച്ച സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹത്തിനെതിരെ നടപടി സ്വീകരിച്ചത്. പുതിയ നിയമനം സുധേഷ്…
-
മതത്തെ രക്ഷിക്കാനാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയത്; കുറ്റസമ്മതം നടത്തി പ്രതി
ബംഗളുരു: തന്റെ മതത്തെ രക്ഷിക്കാനാണ് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി അറ്സ്റ്റിലായ പ്രതി പരശുറാം വാഗ്മറെ. പൊലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റസമ്മതം നടത്തിയിരിക്കുന്നത്. ആരെയാണ് കൊലപ്പെടുത്തിയതെന്ന് തനിക്ക് അറിയില്ലായിരുന്നു. ആര്‍കെ നഗറിലുള്ള…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളിലൂടെ ‘പറക്കും തളിക’? സുരക്ഷ ശക്തമാക്കി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് മുകളില്‍ അസാധാരണ വസ്തു കണ്ടതോടെ സുരക്ഷ ശക്തമാക്കി. പറക്കുംതളിക പോലൊന്നാണ് വസതിക്ക് മുകളില്‍ കണ്ടത്. സംഭവത്തില്‍ സുരക്ഷ വിഭാഗം അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏഴാം തീയതിയാണ് ഡല്‍ഹി…
-
എഡിജിപി സുദേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന
തിരുവനന്തപുരം: എ.ഡി.ജി.പി സുദേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയേക്കുമെന്ന് സൂചന. പൊലീസിന് പുറത്ത് നിയമനം നല്‍കാനാണ് ആലോചന. പൊതുമേഖലാ സ്ഥാപനത്തിലോ മറ്റ് വകുപ്പിലോ ഡെപ്യൂട്ടേഷന് നല്‍കിയേക്കും. ഇതിനിടെ മകള്‍ പൊലീസ് ഡ്രൈവറെ…
-
നിര്‍ദ്ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി കഞ്ചിക്കോട് തന്നെ സ്ഥാപിക്കണം: മുഖ്യമന്ത്രി കേന്ദ്രമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുര: നിര്‍ദ്ദിഷ്ട റെയില്‍വേ കോച്ച് ഫാക്ടറി പാലക്കാട്, കഞ്ചിക്കോട് തന്നെ സ്ഥാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയലിന് അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ഫാക്ടറി സ്ഥാപിക്കാനുള്ള തീരുമാനം 2008-09 ലെ…

Local News
















