News Sections: mainnews

  • ജെസ്‌നയുടെ സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരന്‍

    ജെസ്‌നയുടെ സുഹൃത്തിനെ സംശയമുണ്ടെന്ന് സഹോദരന്‍

    ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ സംശയമുണ്ടെന്ന് ജെസ്‌നയുടെ സഹോദരന്‍ ജെയ്‌സ് പറഞ്ഞു. സുഹൃത്തിനെതിരെ പ്രത്യക്ഷത്തില്‍ തെളിവുകളില്ലാത്തതുകൊണ്ടാണ് ആരോപണം ഉന്നയിക്കാത്തതെന്നും ജെയ്‌സ് പറഞ്ഞു. ജെസ്‌ന അവസാനമായി സന്ദേശമയച്ച സുഹൃത്തിനെ നേരിട്ട് പരിചയമില്ല. പലതവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്.…

  • സമസ്‌തമേഖലയിലും പുരോഗതി നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി; അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്: മുഖ്യമന്ത്രി

    സമസ്‌തമേഖലയിലും പുരോഗതി നേടാന്‍ എല്‍ഡിഎഫ് സര്‍ക്കാരിനായി; അടിസ്ഥാന സൗകര്യ വികസനത്തിനാണ് ഊന്നല്‍ നല്‍കുന്നത്: മുഖ്യമന്ത്രി

    ജനക്ഷേമകരമായ ഭരണത്തിലൂടെ സമസ്തമേഖലയിലും കാര്യമായ പുരോഗതിനേടാന്‍ രണ്ടുവര്‍ഷത്തെ എല്‍ഡിഎഫ് ഭരണത്തിനായിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീമാക്കുകയായിരുന്നു മുഖ്യമന്ത്രി. ആരോഗ്യരംഗത്തടക്കം കൈവരിക്കാനായ നേട്ടങ്ങള്‍ എല്ലാം ശരിയാക്കാം എന്ന ആത്മവിശ്വാസം…

  • അമിത്ഷായുടെ സഹകരണ ബാങ്കിലെ നിക്ഷേപം നോട്ടു നിരോധനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുവെന്ന് രമേശ് ചെന്നിത്തല

    അമിത്ഷായുടെ സഹകരണ ബാങ്കിലെ നിക്ഷേപം നോട്ടു നിരോധനത്തിന്റെ പൊള്ളത്തരം വ്യക്തമാക്കുന്നുവെന്ന് രമേശ് ചെന്നിത്തല

    രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലൊടിച്ച നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താവ് ബി ജെ പി അധ്യക്ഷന്‍ അമിത് ഷാ ആണെന്ന് ഇപ്പോള്‍ വ്യക്തമായതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വിവരാവകാശ രേഖകള്‍…

  • നാല് വര്‍ഷത്തിന് ശേഷം വീണ്ടും റേഷന്‍ കാര്‍ഡിന്​ അപേക്ഷ സ്വീകരിക്കുന്നു

    നാല് വര്‍ഷത്തിന് ശേഷം വീണ്ടും റേഷന്‍ കാര്‍ഡിന്​ അപേക്ഷ സ്വീകരിക്കുന്നു

    നാ​ല് വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം പു​തി​യ റേ​ഷ​ന്‍ കാ​ര്‍​ഡി​ന്​ അ​പേ​ക്ഷ സ്വീ​ക​രി​ക്കാ​ന്‍ ന​ട​പ​ടി. ജൂ​ണ്‍ 25 മു​ത​ല്‍ താ​ലൂ​ക്ക് സ​ൈ​പ്ല ഓ​ഫി​സ്, സി​റ്റി റേ​ഷ​നി​ങ് ഓ​ഫി​സു​ക​ള്‍ മു​ഖേ​ന റേ​ഷ​ന്‍ കാ​ര്‍​ഡ് സം​ബ​ന്ധി​ച്ച അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍…

  • സുഗത കുമാരിയുടെ സഹോദരി പ്രഫ. ബി. സുജാതാ ദേവി അന്തരിച്ചു

    സുഗത കുമാരിയുടെ സഹോദരി പ്രഫ. ബി. സുജാതാ ദേവി അന്തരിച്ചു

    കവയത്രി സുഗതകുമാരിയുടെ സഹോദരിയും എഴുത്തുകാരിയുമായ പ്രഫ. ബി. സുജാത ദേവി (72) അന്തരിച്ചു. എസ്​.യു.ടി റോയല്‍ ആശുപത്രിയില്‍ ചികിത്​സയിലായിരുന്നു. വിവിധ സര്‍ക്കാര്‍ കോളജുകളില്‍ ഇംഗ്ലീഷ്​ പ്രഫസര്‍ ആയി സേവനമനുഷ്​ഠിച്ചു. നിരവധി കവിതാ സമാഹാരവും സഞ്ചാര…

  • കഞ്ചിക്കോട് കോച്ച്ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി

    കഞ്ചിക്കോട് കോച്ച്ഫാക്ടറി: പ്രധാനമന്ത്രി ഇടപെടണമെന്ന് പിണറായി

    പാലക്കാട് കഞ്ചിക്കോട് കോച്ച് ഫാക്ടറിവിഷത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ അവഗണനക്കെതിരെ ഡല്‍ഹിയില്‍ ഇടത് എം.പിമാരുടെ പ്രതിഷേധം. ധര്‍ണ ക്രള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേട്ടുകേള്‍വിയില്ലാത്ത വിവേചനമാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാറിമാറി…

  • ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്

    ഡ്രൈവറെ മര്‍ദിച്ച സംഭവം: എഡിജിപിയുടെ മകള്‍ ഹൈക്കോടതിയിലേക്ക്

    പോലീസ് ഡ്രൈവര്‍ ഗവാസ്‌കറെ മര്‍ദ്ദിച്ചെന്ന കേസില്‍ എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധ ഇന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചേക്കും. എഡിജിപിക്കൊപ്പം ഇവര്‍ കൊച്ചിയിലെത്തി അഭിഭാഷകനെ കണ്ടു. തന്നെ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാനുള്ള നീക്കങ്ങളാണ്…

  • സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു

    സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള അന്തരിച്ചു

    സിനിമ-സീരിയല്‍ നടന്‍ മനോജ് പിള്ള (43) അന്തരിച്ചു. കരള്‍ രോഗത്തേത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചന്ദനമഴ, അമല, മഞ്ഞുരുകും കാലം തുടങ്ങിയ സീരിയലുകളിലും നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കൊല്ലം കുണ്ടറ സ്വദേശിയാണ്സംസ്‌കാരം ഉച്ചക്ക് രണ്ട് മണിക്ക് തിരുവനന്തപുരം…

  • സോണിയ ഗാന്ധിയുമായി രാഷ്ട്രീയ സാഹചര്യം ചർച്ച ചെയ്തെന്ന് കമൽഹാസൻ

    സോണിയ ഗാന്ധിയുമായി നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ച ചെയ്തെന്ന് കമൽഹാസൻ.സഖ്യസാധ്യത ചർച്ച ചെയ്യാൻ സമയമായില്ലെന്നും കമൽഹാസൻ വ്യക്തമാക്കി. രാഹുൽ ഗാന്ധിയുമായും കമൽഹാസൻ ചർച്ച നടത്തിയിരുന്നു.രാഹുലിന്‍റെ വസതിയിലായിരുന്നു കൂടിക്കാ‍ഴ്ച.പ്രയങ്ക വദ്രയുമായും കമൽഹാസൻ സംസാരിച്ചു. കൂടിക്കാ‍ഴ്ച സൗഹാർദപരമായിരുന്നുവെന്ന്…

  • മനോരമ കുടുംബം കൈവശം വച്ച ഭൂമി വിട്ട് നല്‍കാന്‍ ഹൈക്കോടതി ഉത്തരവ്

    ബലനൂര്‍ പ്ലാന്റേഷന്റെ തൂലികാ നാമത്തില്‍ മനോരമ കുടുംബം കൈവശം വച്ചിരിക്കുന്ന മലപ്പുറം ജില്ലയിലെ പന്തല്ലൂര്‍ ക്ഷേത്രത്തിന്റെ 400ഏക്കര്‍ ഭൂമി തിരിച്ചു പിടിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടു. വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അനുമതിയും കോടതി…