News Sections: mainnews
-
ജസ്ന എവിടെയെന്ന് വിവരമില്ലെന്ന് സര്‍ക്കാര്‍; കൃത്യമായ സൂചനയില്ലാതെ കാട്ടിലും കടലിലും തിരഞ്ഞിട്ട് ഒരു കാര്യവുമില്ലെന്ന് ഹൈക്കോടതി
പത്തനംതിട്ട റാന്നിയില്‍ നിന്നും മൂന്നു മാസം മുന്‍പ് കാണാതാ ജസ്ന ജെയിംസ് എവിടെയാണെന്നതില്‍ ഒരു വിവരവുമില്ലെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ജസ്നയെ കുറിച്ച് കൃത്യമായ ഒരു സൂചനയും സര്‍ക്കാരിന്റെ കൈവശമില്ലെന്ന് സീനിയര്‍ ഗവ.പ്ലീഡര്‍ കോടതിയില്‍ അറിയിച്ചു.…
-
പോലീസ് ഡ്രൈവര്‍ ഗവാസ്കറെ അറസ്റ്റുചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു
എ.ഡി.ജി.പി. സുദേഷ് കുമാറിന്റെ മകളുടെ പരാതിയില്‍ പോലീസ് ഡ്രൈവര്‍ ഗവാസ്കറെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അസഭ്യം പറയല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഗവാസ്കര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുള്ളത്. എഡിജിപിയുടെ മകളുടെ പരാതിയില്‍…
-
കേരളത്തില്‍ കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, ജാഗ്രത പാലിക്കണം
കേരളത്തിലെ ചിലയിടങ്ങളില്‍ 24 മണിക്കൂറിനുള്ളില്‍ കനത്ത മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂണ്‍ 21 മുതല്‍ 24 വരെ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. തുടര്‍ച്ചയായ മഴയുടെ പശ്ചാത്തലത്തില്‍ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍,…
-
കേന്ദ്രസര്‍ക്കാരിന്റെ മുഖ്യ സാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് രാജിവച്ചു
കേന്ദ്രസര്‍ക്കാരിന്റെ മുഖ്യസാമ്ബത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന് രാജിവച്ചു. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് രാജിവിവരം ഫേസ്ബുക്ക് കുറിപ്പിലൂടെ പുറത്തുവിട്ടത്. വിഡിയോ കോണ്‍ഫറന്‍സിങ് വഴി കുറച്ചു ദിവസങ്ങള്‍ക്കു മുമ്ബ് അരവിന്ദ് സുബ്രഹ്മണ്യം…
-
തനിക്കെതിരായ പരാതി വ്യാജം; മര്‍ദ്ദനമേറ്റ പൊലിസുകാരന് ഹൈക്കോടതിയില്‍
എ.ഡി.ജി.പി സുധേഷ്കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലിസ് ഡ്രൈവര്‍ ആര്യനാട് സ്വദേശി ഗവാസ്കര്‍ ഹൈക്കോടതിയില്‍. തനിക്കെതിരായ പരാതി വ്യാജമാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ഗവാസ്കര്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്. എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ചതായി ചൂണ്ടിക്കാട്ടി താന്‍ നല്കിയ…
-
ശ്രീജിത്തിന്റേത് ആദ്യത്തെ കസ്റ്റഡി മരണമല്ല; മുഖ്യമന്ത്രി
ശ്രീജിത്തിന്റേത് കേരളത്തിലെ ആദ്യത്തെ കസ്റ്റഡി മരണമല്ലെന്ന് മുഖ്യന്ത്രി പിണറായി വിജയന്. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. എ.വി. ജോര്‍ജിന്റെ വീഴ്ചയെ കുറിച്ച് നിയമോപദേശം തേടിയത് സ്വാഭാവിക നടപടിയുടെ ഭാഗമായാണെന്നും കേസില്‍ ആരുടെയെങ്കിലും…
-
വെടിനിര്‍ത്തല്‍: കശ്മീര്‍ മന്ത്രിമാരെ അമിത് ഷാ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു
റംസാന് പ്രമാണിച്ച് കശ്മീര്‍ അതിര്‍ത്തിയില്‍ പ്രഖ്യാപിച്ചിരുന്ന വെടിനിര്‍ത്തല്‍ നീട്ടാന്‍ കഴിയില്ലെന്ന് കേന്ദ്രം തീരുമാനിച്ചതിന് പിന്നാലെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ജമ്മു കശ്മീര്‍ മന്ത്രിമാരെ ബിജെപി ഡല്‍ഹിക്ക് വിളിപ്പിച്ചു. ബിജെപി കശ്മീര്‍ സംസ്ഥാന പ്രസിഡന്റ് രവീന്ദര്‍…
-
കോഴിക്കോട് കമ്മീഷണറുടെ വീട്ടിലെ ദാസ്യപ്പണി; വിവരം ചോര്‍ന്നതില്‍ അന്വേഷണം
കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് മഹേഷ് കുമാറിന്റെ വീട്ടിലെ ദാസ്യപ്പണി സംബന്ധിച്ച വിവരം ചോര്‍ന്നതില്‍ പോലീസിനുള്ളില്‍ രഹസ്യാന്വേഷണം. എ ആര് ക്യാമ്ബിലാണ് അന്വേഷണം നടക്കുന്നത്. ക്യാമ്ബിലെ കമ്ബ്യൂട്ടറില്നിന്നാണ് കമ്മീഷണറുടെ വീട്ടില്‍ എത്ര പോലീസുകാര്‍…
-
പട്ടികളെ കുളിപ്പിക്കലല്ല പൊലിസിന്റെ പണി: മുഖ്യമന്ത്രി
പൊലിസുകാരുടെ പണി ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിയെ കുളിപ്പിക്കലല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സുരക്ഷാചുമതലയ്ക്ക് നിയോഗിക്കപ്പെട്ടവരെ ദാസ്യപ്പണിയ്ക്ക് ഉപയോഗിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പൊലിസിലെ ദാസ്യപ്പണി വിഷയത്തില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന…
-
യുവാവിന് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എയുടെ മര്‍ദ്ദനം: അഞ്ചല്‍ സി.ഐക്ക് സ്ഥലംമാറ്റം
കൊല്ലം: കാറിന് സൈഡ് കൊടുത്തില്ലെന്നാരോപിച്ച് യുവാവിനെ മാതാവിന്റെ മുന്നിലിട്ട് കെ.ബി ഗണേഷ് കുമാര്‍ എം.എല്‍.എ മര്‍ദ്ദിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ അഞ്ചല്‍ സി.ഐ മോഹന്‍ദാസിനെ കോട്ടയം ജില്ലയിലേക്ക് സ്ഥലംമാറ്റി. കേസില്‍ ദൃക്സാക്ഷി കൂടിയായ സി.ഐ,…

Local News
















