News Sections: mainnews
-
കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ചതിനെതിരെ സിബിഐ സുപ്രീംകോടതിയില്‍
ഐ.എന്‍.എക്സ് മീഡിയ കേസില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്റെ മകന് കാര്‍ത്തി ചിദംബരത്തിന് ജാമ്യം അനുവദിച്ച ഡല്‍ഹി ഹൈക്കോടതി ഉത്തരവിനെതിരെ സി.ബി.ഐ സുപ്രീംകോടതിയെ സമീപിച്ചു. കാര്‍ത്തിക്ക് ജാമ്യം അനുവദിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്ന് അപ്പീലില്‍…
-
ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്സ് സഭ സസ്പെന്‍ഡ് ചെയ്തു
മലങ്കര ഓര്‍ത്തഡോക്സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന് സഭ സസ്പെന്റ് ചെയ്തു. തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ് വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന്…
-
ഡല്‍ഹിയില്‍ വികസനത്തിനായി മരങ്ങള്‍ മുറിക്കുന്നതിന് ഹൈകോടതി വിലക്ക്
ന്യൂഡല്‍ഹി: ഭവന- വ്യാപാരസമുച്ചയ നിര്‍മാണത്തിനു വേണ്ടി ഡല്‍ഹിയിലെ പതിനേഴായിരത്തോളം മരങ്ങള്‍ മുറിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിന് തടയിട്ട് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ അടുത്തവാദം കേള്‍ക്കുന്ന ജൂലായ് നാലുവരെ മരങ്ങള്‍ മുറിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. മരം മുറിക്കലിന്…
-
മാധ്യമങ്ങളുമായി ഇടപെടല്‍: മന്ത്രിമാര്‍ക്ക് പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മാധ്യമങ്ങളുമായി മന്ത്രിമാര്‍ ഇടപെടുന്ന കാര്യത്തില്‍ ഒരു പൊതു പെരുമാറ്റച്ചട്ടം കൊണ്ടുവരുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയില്‍ അറിയിച്ചു. ജസ്റ്റിസ് പി.എസ്. ആന്റണി കമ്മീഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പെരുമാറ്റച്ചട്ടം കൊണ്ടു വരുന്നതെന്നും…
-
ഇടുക്കിയിലെ നിര്‍മാണങ്ങള്‍: പ്രത്യേക നിയമം പരിഗണനയിലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മൂന്നാറിലെ ഭൂപ്രശ്നം പരിഹരിക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കെട്ടിട നിര്‍മ്മാണത്തിന് എന്‍.ഒ.സി നിര്‍ബന്ധമാക്കിയ നടപടി പിന്‍വലിക്കാനാവില്ലെന്നും ഉത്തരവ് പുറപ്പെടുവിച്ചപ്പോള്‍ ഉദ്യോഗസ്ഥ തലത്തില്‍ ചില ആശയക്കുഴപ്പങ്ങളുണ്ടായിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍…
-
കോച്ച് ഫാക്ടറി: സമരം ശക്തമാക്കും കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന് എ.കെ. ആന്റണി
ന്യൂഡല്‍ഹി: പാലക്കാട് കഞ്ചിക്കോട്ടെ കോച്ച് ഫാക്ടറി എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് രാജ്യസഭാ എം.പി എ.കെ.ആന്റണി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കേരളത്തിന് നല്കിയ വാഗ്ദാനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോച്ച് ഫാക്ടറിയുടെ പ്രവര്‍ത്തനം…
-
ശബരിമല ലെയ്സണ്‍ ഓഫീസര്‍ ബോര്‍ഡ് നിയമനം ദേവസ്വം റദ്ദാക്കി
ശബരിമലയിലെ ലെയ്സണ്‍ ഓഫീസര്‍ നിയമനം ദേവസ്വം ബോര്‍ഡ് റദ്ദാക്കി. അയ്യപ്പ സേവാ സംഘം പ്രതിനിധിയായ രാജഗോപാലിനെ നിയമിച്ചതില്‍ സര്‍ക്കാര്‍ അതൃപ്തി അറിയിച്ചതിന് പിന്നാലെയാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നിയമനം റദ്ദാക്കിയത്. ദേവസ്വം ബോര്‍ഡ് നിയമനം…
-
സരിത എസ് നായര്‍ തമിഴ്നാട് രാഷ്ട്രീയത്തിലേക്ക്
കെ.ടി.പച്ചമാലുമായി സരിത കൂടിക്കാഴ്ച നടത്തിയപ്പോൾ (ചിത്രം: മാലയ് മലർ പോർട്ടൽ)… സരിത എസ്.നായര്‍ തമിഴ്നാട്ടിലെ രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേരുന്നു. ടിടിവി ദിനകരന് നേതൃത്വം നല്കുന്ന ‘അമ്മ മക്കള്‍ മുന്നേറ്റ കഴക’ത്തില്‍ ചേരാനാണു സരിത താല്പര്യം…
-
റെയില്‍വേയില്‍ അറ്റകുറ്റപ്പണികള്‍ക്കായി ഇന്ന് മെഗാ ബ്ലോക്ക്; ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; മറ്റു ട്രെയിനുകള്‍ വൈകും
അറ്റകുറ്റപ്പണികള്‍ക്കായിക്കായി തിരുവനന്തപുരം റെയില്‍വേ ഡിവിഷനില്‍ ഇന്ന് മെഗാ ബ്ലോക്ക് ഏര്‍പ്പെടുത്തും. ഇന്നത്തെ ഏഴ് ജോഡി പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്. ഇനിയുള്ള അഞ്ച് ഞായറാഴ്ചകളിലും മെഗാ ബ്ലോക്കുണ്ടാകും. ഒന്നര മണിക്കൂര്‍ നീളുന്ന ബ്ലോക്കുകളായിട്ടാകും ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണി…
-
അമിത് ഷാ ഡയറക്ടറായ ബാങ്കിൽ 745 കോടിയുടെ പഴയനോട്ടുകൾ വെളുപ്പിച്ചതിൽ അന്വേഷണം നടന്നാൽ; നീര് മോദിക്ക് പിന്നാലെ നാട് വിടാൻ പോകുന്ന അടുത്ത ആൾ അമിത്ഷാ.?
നോട്ട് നിരോധനത്തിന് ശേഷം ഏറ്റവുമധികം കറന്‍സി നിക്ഷേപിക്കപ്പെട്ടത് അമിത് ഷാ ഡയറക്ടറായ ബാങ്കിലാണെന്ന വിവരാവകാശ രേഖ പുറത്തുവന്നതിന് പിന്നാലെ ബി.ജെ.പി അധ്യക്ഷനെ ആരോപണം കനക്കുന്നു. അമിത് ഷാ ഡയറക്ടറായ അഹമ്മദാബാദ് ജില്ലാ കോപ്പറേറ്റീവ് ബാങ്കിൽ…

Local News















