News Sections: mainnews
-
വിഷമീനുകളെ തിരിച്ചറിയാന്‍ സഹായിച്ചത് കൂട്ടുകാരികളായ ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തം
കൊച്ചി: വിഷമീനുകളെ തിരിച്ചറിയാന്‍ ഭക്ഷ്യസുരക്ഷാ വിഭാഗത്തെ സഹായിച്ചത് കൂട്ടുകാരികളായ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടുപിടിത്തമാണ്. കൊച്ചി സെന്‍ട്രല്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജിയിലെ ശാസ്ത്രജ്ഞരായ ലാലിയും പ്രിയയും ചേര്‍ന്നാണ്, മീനുകളില്‍ ഫോര്‍മലിന്‍ ചേര്‍ത്താല്‍ തിരിച്ചറിയാന്‍ കഴിയുന്ന…
-
മോഹന്‍ലാലിന്റെ വീട്ടിലേയ്ക്ക് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ മാര്‍ച്ച്
കൊച്ചി : മലയാളത്തിലെ താര സംഘടനയായ അമ്മയില്‍ നിന്ന് നാല് നടിമാര്‍ രാജിവെച്ച സംഭവത്തെക്കുറിച്ചും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന് ദിലീപിനെ അമ്മയിലേക്ക് തിരികെ എടുക്കുന്ന സംഭവത്തെക്കുറിച്ചും ഇതുവരെ ഒരു പ്രതികരണവും നടത്താത്ത…
-
ചരക്കു സേവന നികുതിയുടെ ആദ്യ വര്‍ഷം നിരാശാജനകം; തോമസ് ഐസക്
തിരുവനന്തപുരം: ജി.എസ്.ടിയുടെ ആദ്യ വര്‍ഷം നിരാശാജനകമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. ജി.എസ്.ടി നടപ്പാക്കിയ രീതിയാണ് കുഴപ്പങ്ങള്‍ക്ക് കാരണമായത്. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് ജി.എസ്.ടി നേട്ടമാകുമെന്നാണ് പ്രതീക്ഷിച്ചത്. എന്നാല്‍, സംഭവിച്ചത് നേര്‍വിപരീത കാര്യങ്ങളാണ്. നികുതി…
-
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികാരോപണം: ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം: ഓര്‍ത്തഡോക്സ് സഭാ വൈദികര്‍ക്കെതിരായ ലൈംഗികാരോപണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഡിജിപി ക്രൈംബ്രാഞ്ചിന് കൈമാറി. ക്രൈംബ്രാഞ്ച് മേധാവി ഷേക്ക് ധര്‍വേഷ് സാഹിബിന്റെ നേതൃത്വത്തിലുളള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുക.…
-
ഞാന്‍ അവര്‍ക്കൊപ്പം, ദിലീപിനെ പുറത്താക്കാന്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ല-പൃഥിരാജ്
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ കുറ്റാരോപിതനായ നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്ത സംഭവത്തില്‍ പ്രതികരണവുമായി നടന് പൃഥ്വിരാജ്. ഒരു ഇംഗ്ലീഷ് മാസികയ്ക്ക് നല്കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് പ്രതികരിച്ചത്. പൃഥ്വിരാജിന്റെ പ്രതികരണം രമ്യയെയും ഗീതുവിനെയും ഭാവനയെയും റിമയെയും…
-
മുംബൈയിലെ ഘാട്കോപറില് ലാന്‍ഡിംഗിനിടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് അഞ്ചു മരണം
മുംബൈ: മുംബൈയില്‍ ഘട്കോപാറിനടുത്ത് സര്‍വോദയ നഗറില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചാര്‍ട്ടേര്‍ഡ് വിമാനം തകര്‍ന്ന് അപകടം. ഒരാള്‍ മരിച്ചതായാണ് വിവരം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കിംഗ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. അഗ്നിശമന…
-
ദിലീപിനെതിരായ പരാതി നടി ‘അമ്മയ്ക്ക്’ നല്‍കിയിരുന്നു;എന്നാല്‍ ദിലീപ് വിലക്കി-ഇടവേള ബാബുവിന്റെ മൊഴി
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഇടവേള ബാബു നല്കിയ മൊഴി താരസംഘടനയായ അമ്മയ്ക്ക് തിരിച്ചടിയാകുന്നു. ദിലീപ് തന്റെ അവസരങ്ങള്‍ ഇല്ലാതാക്കുന്നെന്ന് കാട്ടി നടി പരാതി നല്‍കിയിരുന്നെന്ന് സ്ഥിരീകരിക്കുന്നതാണ് ഇടവേള ബാബുവിന്റെ മൊഴി. എന്നാല്‍ അത്തരമൊരു…
-
ഹോര്‍മോണ്‍ ഇറച്ചിക്കു പിന്നാലെ വിദേശത്ത് വിലക്കുള്ള ആന്റിബയോട്ടിക് ചെമ്മീന്‍ കേരളത്തിലേക്ക്
കൊച്ചി: ഇറച്ചിക്കോഴികളില്‍ ഹോര്‍മോണ്‍ ഉപയോഗിക്കുന്നതുപോലെ ആന്റിബയോട്ടിക് നല്കി വളര്‍ത്തിയ ചെമ്മീനും വ്യാപകമായി കേരളത്തിലേക്ക്. ആന്ധ്രയിലെ വന്‍കിട ഫാമുകളില്നിന്നാണു ഇത്തരം ചെമ്മീന്‍ വാളയാര്‍ ചെക്ക്പോസ്റ്റിലൂടെ കേരളത്തിലേക്കു കടത്തുന്നത്. ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതുകൊണ്ട് വിദേശവിപണിയിലേക്കു കയറ്റി അയയ്ക്കാന്‍…
-
കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ ആന്തരിച്ചു
ബംഗളൂരു: കെഎസ്ആര്‍ടിസി മുന്‍ എംഡി ആന്റണി ചാക്കോ (56) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവില്‍വച്ചായിരുന്നു അന്ത്യം. ആലപ്പുഴ എട്ടുകെട്ടില്‍ റിട്ടയേര്‍ഡ് പിഡബ്ല്യുഡി ചീഫ് എന്‍ജിനീയര്‍ എം.എ. ചാക്കോയുടെയും സൂസമ്മയുടെയും മകനാണ്. കെഎസ്ആര്‍ടിസിക്കു പുറമേ എച്ച്എംടി…
-
അമ്മയിലെ രാജി; ധീരമെന്ന് വി.എസ്
അമ്മ എന്ന സിനിമാ സംഘടനയില്‍ നാല് വനിതകള്‍ രാജിവെച്ചത് ധീരമായ നടപടിയാണെന്ന് ഭരണപരിഷ്കാര കമീഷന് ചെയര്മാന് വിഎസ് അച്യുതാനന്ദന്. തികച്ചും സ്ത്രീവിരുദ്ധമായാണ് സംഘടന പ്രവര്‍ത്തിക്കുന്നതെന്ന് തുറന്നു പറഞ്ഞുകൊണ്ടാണ് ഇവര്‍ രാജിവെച്ചിട്ടുള്ളത്. സ്വന്തം അംഗങ്ങളുടെ അവകാശങ്ങള്‍ക്ക്…

Local News
















