മുംബൈയിലെ ഘാട്‌കോപറില്‍ ലാന്‍ഡിംഗിനിടെ ചാര്‍ട്ടേഡ് വിമാനം തകര്‍ന്ന് അഞ്ചു മരണം


മുംബൈ: മുംബൈയില്‍ ഘട്‌കോപാറിനടുത്ത് സര്‍വോദയ നഗറില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ ചാര്‍ട്ടേര്‍ഡ് വിമാനം തകര്‍ന്ന് അപകടം. ഒരാള്‍ മരിച്ചതായാണ് വിവരം. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കിംഗ് എയര്‍ സി 90 എന്ന വിമാനമാണ് തകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്. അഗ്‌നിശമന സേനയുടെയും പൊലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.




Sharing is Caring