News Sections: mainnews
-
മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തല്‍; മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: മത്സ്യത്തില്‍ രാസവസ്തു കലര്‍ത്തുന്നതു കണ്ടെത്താന്‍ കേരളത്തിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാകും ഇത് നടപ്പാക്കുക. വിഷമത്സ്യം സംസ്ഥാനത്തെത്തിക്കുന്ന വന്‍കിടക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രി…
-
കേന്ദ്ര വിജിലന്‍സ് കമ്മീഷന് നിയമനങ്ങള്‍ സുപ്രിം കോടതി ശരിവച്ചു
ദില്ലി: കേന്ദ്രമുഖ്യവിജിലന്സ് കമ്മീഷണറുടെയും, വിജിലന്‍സ് കമ്മീഷണറുടെയും നിയമനങ്ങള്‍ സുപ്രിം കോടതി ശരിവച്ചു. നിയമനം തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജികള്‍ തള്ളിയത്. മുഖ്യവിജിലന്‍സ് കമ്മീഷണറായി…
-
ജലന്ധര്‍ ബിഷപ്പിന്റെ പീഡനം: കന്യാസ്തീയുടെ പരാതി ലഭിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡന പരാതിയില്‍ കന്യാസ്ത്രീയുടെ മൊഴി തള്ളി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പീഡന പരാതി തനിക്ക് ലഭിച്ചിട്ടില്ലെന്ന് കര്‍ദ്ദിനാള്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മഠത്തിലെ ചില പ്രശ്നങ്ങള്‍…
-
മഹാരാജാസ് കോളജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ എസ് എഫ് ഐ നേതാവ് കുത്തേറ്റുമരിച്ച സംഭവം; സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കുന്നു
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് ഹോസ്റ്റലിലുണ്ടായ വിദ്യാര്‍ത്ഥി സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്ത്തകന് കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച സംസ്ഥാനവ്യാപകമായി എസ്.എഫ്.ഐ പഠിപ്പുമുടക്കുന്നു. സ്കൂളുകളിലും കോളജുകളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുമെന്നും എസ്.എഫ്.ഐ ഭാരവാഹികള്‍ അറിയിച്ചു.…
-
എഡിജിപി സുധേഷ് കുമാറിന്റെ മകളെ അറസ്റ്റു ചെയ്യാന്‍ തെളിവില്ലെന്ന് പോലീസ്
കൊച്ചി: പോലീസ് ഡ്രൈവറായ ഗവാസ്കറെ മര്‍ദിച്ച കേസില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്നിഗ്ധയെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ തെളിവുകള്‍ ഇല്ലെന്ന് പോലീസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഹൈക്കോടതിയിലാണ് പോലീസ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ കൂടുതല്‍…
-
സൈനിക വാഹനത്തിന് മുകളില്‍ പാറ വീണ് അഞ്ച് ജവാന്മാര് കൊല്ലപ്പെട്ടു
ഇറ്റാനഗര്‍: അരുണാചല്‍പ്രദേശിലെ ലിക്കാബലിയിലുണ്ടായ ശക്തമായ മണ്ണിടിച്ചിലില്‍ അഞ്ച് ജവാന്മാര് കൊല്ലപ്പെട്ടു. ഇന്തോ-ടിബറ്റര്‍ ബോര്‍ഡര്‍ പൊലീസിലെ ജവാന്മാരാണ് കൊല്ലപ്പെട്ടത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാനിന് മുകളിലേക്ക് വലിയ പാറ വീണായിരുന്നു അപകടം. അപകടത്തില്‍ 6 ജവാന്മാര്ക്ക് ഗുരുതരമായി…
-
ജമ്മു കശ്മീരില്‍ പ്രളയ സാധ്യത, അമര്‍നാഥ് യാത്രയ്ക്ക് വിലക്ക്, അടിയന്തിര യോഗം വിളിച്ച് ഗവര്‍ണര്‍ എന്‍എന്‍ വൊഹ്റ
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ പ്രളയമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്ത് പഹല്‍ഗാം റൂട്ടിലൂടെയുള്ള അമര്‍നാഥ് യാത്ര റദ്ദ് ചെയ്തു. ശക്തമായ മഴയ്ക്ക് സാധ്യയുള്ളതിനാല് കഴിഞ്ഞ ദിവസം ബല്‍ത്താര്‍ മാര്‍ഗ്ഗമുള്ള യാത്രയും റദ്ദ് ചെയ്തിരുന്നു.21 അടിക്ക് മുകളില്‍ ഝലം നദീജലനിരപ്പ്…
-
മരിച്ചവരുടെ പട്ടികയില്‍ പോലും അച്ചന്റെ പേരില്ല : മരണാനന്തരമെങ്കിലും നടപടി പിന്‍വലിക്കണമെന്ന് മകന് ഷമ്മി തിലകന്
കൊച്ചി: നടന് തിലകനെതിരേ അഭിനേതാക്കളുടെ സംഘടനയായ അമ്മ മുമ്ബ് സ്വീകരിച്ച അച്ചടക്ക നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നടനും തിലകന്റെ മകനുമായ ഷമ്മി തിലകന് അമ്മയ്ക്ക് കത്തയച്ചു. അമ്മയുടെ സുവനീറില്‍ മരിച്ചവരുടെ പട്ടികയില്‍ പോലും തിലകന്റെ പേര്…
-
കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്രം ഉറപ്പ് നല്കി -കെ.കെ ശൈലജ ടീച്ചര്‍
ന്യൂഡല്‍ഹി: കേരളത്തിന് എയിംസ് നല്‍കാമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദ ഉറപ്പു നല്‍കിയെന്ന് സംസ്ഥാന ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.മോദി സര്‍ക്കാറിന്റെ കാലാവധി തീരും മുമ്പ് എയിംസ് അനുവദിക്കുമെന്നാണ് നദ്ദ ഉറപ്പു നല്‍കിയത്.…
-
മീനിലെ മായം തിരിച്ചറിയാന്‍ കിറ്റ് അടുത്തയാഴ്ച വിപണിയിലെത്തും
തിരുവനന്തപുരം: തൊട്ടു കൂട്ടാന്‍ മീന്‍ വേണമെന്ന് മലയാളികള്‍ക്ക് ഒരു ചെറിയ നിര്‍ബന്ധം എപ്പോഴും ഉണ്ട്. എന്നാല്‍ സര്‍വ്വത്ര മായം ആയ ഇപ്പോള്‍ മീനിലും മായം റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ്. മീനിലെ മായം തിരിച്ചറിയാന്‍ വെറും അഞ്ച്…

Local News














