News Sections: mainnews
-
ശബരിമല സത്രീ പ്രവേശനം; ഭരണഘടനാ ബെഞ്ചില്‍ വനിതാ ജഡ്ജിയെ ഉള്‍പ്പെടുത്തി
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ച് പുനഃസംഘടിപ്പിച്ചു. കേസ് പരിഗണിക്കുന്ന ജഡ്ജിമാരുടെ പാനലില്‍ വനിതാ ജഡ്ജിയേക്കൂടി ഉള്‍പ്പെടുത്തിയാണ് ബെഞ്ച് പുനഃസംഘടിപ്പിച്ചത്. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയെയാണ് ഭരണഘടന ബെഞ്ചില്‍ ഉള്‍പ്പെടുത്തിയത്. ചീഫ് ജസ്റ്റിസ്…
-
ജലന്തര്‍ ബിഷപ്പിനെതിരെ മറ്റൊരു കന്യാസ്ത്രീയുടെ പിതാവ് രംഗത്ത്; വധഭീഷണി മുഴക്കിയെന്ന് വെളിപ്പെടുത്തല്‍
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണത്തില്‍ അന്വേഷണം നേരിടുന്ന ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ മറ്റൊരു കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തിയെന്ന് കന്യാസ്ത്രീയുടെ പിതാവ്. തൈക്കാട്ടുശേരി സ്വദേശിയുടേതാണ് വെളിപ്പെടുത്തല്‍. ഇതുസംബന്ധിച്ച് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് പരാതി നല്‍കിയെന്നും അന്വേഷിച്ച്…
-
ജീവനക്കാരുടെ പ്രക്ഷോഭം: കെ.എസ്.ആര്.ടി.സി എം.ഡിയെ പിന്തുണച്ച് മന്ത്രി ശശീന്ദ്രന്
കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ സംയുക്ത പ്രക്ഷോഭം പ്രഖ്യാപിച്ചിരിക്കെ എം.ഡി. തോമിന് ജെ. തച്ചങ്കരിയെ പിന്തുണച്ച് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന് രംഗത്ത്. കെ.എസ്.ആര്.ടി.സിയില്‍ നടപ്പാക്കുന്ന പരിഷ്കാരങ്ങളോടും എം.ഡിയോടും എതിര്‍പ്പുള്ളതായി ശ്രദ്ധയില്‍പ്പെട്ടില്ലെന്ന് മന്ത്രി ശശീന്ദ്രന് പറഞ്ഞു. കെ.എസ്.ആര്.ടി.സിയെ…
-
അഭിമന്യുവിന്റേത് മുന്‍കൂട്ടി നിശ്ചയിച്ച കൊല; ഭീകരപ്രവര്‍ത്തനമെന്ന് പോലീസ്
മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്റെ കൊലപാതകക്കേസിലെ പ്രതികളുടെമേല്‍ യു.എ.പി.എ. ചുമത്താന്‍ പോലീസ് ആലോചിക്കുന്നത് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ സൂചന നല്കി. ഒരു ഏറ്റുമുട്ടലിന്റെയോ പെട്ടെന്നുണ്ടായ പ്രകോപനത്തിന്റെയോ ഭാഗമല്ലാതെ നടന്ന കൊല,…
-
കുണ്ടറ ആലീസ് വധം: പ്രതിയ്ക്ക് വധശിക്ഷ
കൊല്ലം: കുണ്ടറ ആലീസ് വധക്കേസിലെ പ്രതിയായ ഗിരീഷ് കുമാറിന് കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. 2013ലാണ് സംഭവം നടന്നത്. കുണ്ടറ മുളവന കോട്ടപ്പുറം എം.വി സദനില്‍ വര്‍ഗീസിന്റെ ഭാര്യ ആലീസാണ്…
-
ജി.വി രാജ സ്ക്കൂളിലെ ഭക്ഷ്യ വിഷബാധ ; പ്രിന്‍സിപ്പലിനെ സ്ഥലം മാറ്റി
തിരുവനന്തപുരം: ജി.വി രാജ സ്ക്കൂളിലെ ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റി. കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലേക്കാണ് പ്രിന്‍സിപ്പല്‍ സി.എസ്. പ്രദീപിനെ മാറ്റിയത്. സ്കൂളില്‍ അടിക്കടിയുണ്ടാവുന്ന ഭക്ഷ്യവിഷബാധ ആസൂത്രിതമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയതിന് പിന്നാലെയാണ് മാറ്റം.…
-
ഐഎസില്‍ ചേര്‍ന്ന മലയാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ ഉത്തരവ്
തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും എെസിസില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ട് കെട്ടാനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചു. ഇവരുടെ സ്വത്ത് കണ്ട് കെട്ടാന്‍ കൊച്ചി എന്‍.എെ.എ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധികൃതര്‍ നടപടി ആരംഭിച്ചത്.…
-
പെണ്‍കുട്ടികളുടെ അടിവസ്ത്രത്തിന്റെ നിറം നിശ്ചയിച്ച് സ്കൂള്‍ അധികൃതര്‍: പ്രതിഷേധം വ്യാപകം
പുണെ: വിദ്യാര്‍ഥിനികളുടെ അടിവസ്ത്രത്തിന്റെ നിറവും പാവാടയുടെ ഇറക്കവും നിശ്ചയിച്ച് ഉത്തരവിറക്കിയ സ്കൂള്‍ മാനേജുമെന്റിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി മാതാപിതാക്കള്‍. പുണെ എം.ഐ.ടി സ്കൂള്‍ മാനേജുമെന്ിന്റെ തീരുമാനങ്ങള്‍ക്കെതിരെ ബുധനാഴ്ചയായിരുന്നു മാതാപിതാക്കളും വിദ്യാര്‍ഥിനികളും പ്രതിഷേധവുമായി രംഗതെത്തിയത്. വിദ്യാര്‍ഥിനികള്‍ ധരിക്കേണ്ട…
-
വൈദികനെതിരായ പീഡന പരാതി പിന്‍വലിച്ച സംഭവം, നിലയ്ക്കല്‍ ഭദ്രാസനം അടിയന്തര യോഗം ചേരുന്നു
ഓര്‍ത്തഡോക്സ് വൈദികന് വിദേശ മലയാളിയുടെ ഭാര്യയെ പീഡിപ്പിച്ചതിനെതിരെ നല്കിയ പരാതി പിന്‍വലിച്ച സംഭവത്തില്‍ റാന്നി നിലയ്ക്കല്‍ ഭദ്രാസനം അടിയന്തര യോഗം നടത്തുന്നു. കഴിഞ്ഞ ജൂണ്‍ നാലിനാണ് റാന്നി സ്വദേശിയായ വിദേശ മലയാളി തന്റെ ഭാര്യയെ…
-
വ്യാപാര സ്ഥാപനങ്ങളില്‍ തൊഴിലാളിസ്ത്രീകളുടെ സുരക്ഷ ഉറപ്പാന് നിയമഭേദഗതി
തിരുവനന്തപുരം: കടകളിലും ഹോട്ടല്‍, റസ്റ്റോറന്റ് ഉള്‍പ്പെടെയുളള സ്ഥാപനങ്ങളിലും ജോലിക്ക് നിയോഗിക്കപ്പെടുന്ന സ്ത്രീകള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നത് തടയാന്‍ 1960ലെ കേരള കടകളും സ്ഥാപനങ്ങളും ആക്ടില്‍ ഭേദഗതി വരുത്തുന്നതിന് മന്ത്രിസഭാ തീരുമാനം. ഇത് സംബന്ധിച്ച ബില്ലിന്റെ…

Local News

















