News Sections: mainnews
-
കനത്ത മഴ: അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി
കനത്ത മഴയെ തുടര്‍ന്ന് അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി. ഇടുക്കി, വയനാട് ജില്ലകളില്‍ പ്രഫഷനല്‍…
-
മണ്ണിടിയാന്‍ സാധ്യത; താമരശേരി ചുരത്തില്‍ വ്യാഴാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വയനാട് ചുരത്തില്‍ മണ്ണിടിയാനുള്ള സാധ്യത കണക്കിലെടുത്ത് വലിയ വാഹനങ്ങള്‍ക്ക് വ്യാഴാഴ്ച രാവിലെ മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കോഴിക്കോട് ജില്ലാ കളക്ടര്‍ യു.വി. ജോസ് അറിയിച്ചു. പ്രതിദിന റൂട്ട്…
-
വിചാരണയ്ക്ക് പ്രത്യേക കോടതി: നടിയുടെ ഹര്‍ജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി
നടന് ദിലീപ് പ്രതിയായ, നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ഇരയായ നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. തൃശൂര്‍ ജില്ലയിലേയ്ക്കു വിചാരണ മാറ്റണമെന്നാണ് ഹര്‍ജിക്കാരിയുടെ ആവശ്യം. വനിതാ ജഡ്ജി…
-
കനത്ത മഴ തുടരുന്നു; മലയോരമേഖലയില്‍ ജാഗ്രതാ നിര്‍ദേശം
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. മഴ വെള്ളിയാഴ്ച വരെ തുടരുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. ഇതിന് പുറമെ മലയോര മേഖലയില്‍ മണ്ണിടിച്ചിലിനും ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നും ദുരന്തനിവാരണ വകുപ്പും മുന്നറിയിപ്പ് നല്കി. സംസ്ഥാന…
-
നഗരങ്ങളില്‍ മാലിന്യം കുമിയുന്നു; കേരളത്തിനടക്കം സുപ്രീം കോടതിയുടെ വിമര്‍ശനം
ഇന്ത്യയിലെ നഗരങ്ങള്‍ പലതും മാലിന്യങ്ങളില്‍ മുങ്ങുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. ഖരമാലിന്യ സംസ്കരണം സംബന്ധിച്ച് സ്വീകരിക്കുന്ന നയങ്ങളെക്കുറിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കാതിരുന്ന കേരളം അടക്കമുള്ള 10 സംസ്ഥാനങ്ങള്‍ക്കും രണ്ട്…
-
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി ബ്ലോക്കിലെ ഡയാലിസിസ് സെന്ററില്‍ അണുബാധ. ബള്‍ക്കോള്‍ഡേറിയ ബാക്ടീരിയ അണുബാധയാണ് കണ്ടെത്തിയത്. ഡയാലിസിസിന് ഫ്ളൂയിഡ് പമ്ബ് ചെയ്യുന്ന ആര് ഒ പ്ലാന്റില്‍നിന്നാണ് അണുബാധയുണ്ടായതെന്നാണ് ആശുപത്രി അധികൃതരുടെ നിഗമനം. കഴിഞ്ഞയാഴ്ചയാണ്…
-
മുംബൈയില്‍ കനത്ത മഴ തുടരുന്നു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു
മുംബൈ: മുംബൈയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. കല്യാണ്‍, ബോറിവാലി, താനെ തുടങ്ങി നഗരത്തിെന്റ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ്.കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അടുത്ത…
-
കശ്മീരില്‍ സേനയുടെ വെടിവെപ്പില്‍ പെണ്‍കുട്ടിയടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു
ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാസേന നടത്തിയ വെടിവെപ്പില്‍ 16കാരിയടക്കം മൂന്ന് സിവിലിയന്മാര് കൊല്ലപ്പെട്ടു. ഷാക്കിര്‍ അഹമ്മദ്(22), ഇര്‍ഷാദ് മാജിദ്(20), അദ്ലിപ്(16) എന്നിവരാണ് കൊല്ലപ്പെട്ടത്. കുല്‍ഗാം ജില്ലയിലെ ഹൗറ സ്വദേശികളാണിവര്‍. 10 പേര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റു. രണ്ട്…
-
നേതാക്കളെ വിട്ടയക്കാന്‍ മാര്‍ച്ച്: എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ റിമാന്‍ഡില്‍
ഇന്നലെ ആലുവ എസ്.പി ഓഫിസിലേക്ക് മാര്‍ച്ച് നടത്തിയ 132 എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു. മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നേരത്തെ പൊലിസ് അറസ്റ്റ് ചെയ്ത ജില്ലാ നേതാക്കളെ വിട്ടയക്കണം…
-
സുനില്‍കുമാറിനെ പൊലിസ് മര്‍ദ്ദിക്കുന്നത് കണ്ടില്ലെന്ന് സുഹൃത്തിന്റെ മൊഴി
പൊലിസ് ചോദ്യം ചെയ്തതിന് പിന്നാലെ ചങ്ങനാശേരിയില്‍ ദമ്ബതികള്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലിസിന് അനുകൂലമായി സാക്ഷിമൊഴി. ആത്മഹത്യ ചെയ്ത സുനില്‍കുമാറിനെ പൊലിസ് മര്‍ദ്ദിക്കുന്നത് കണ്ടിട്ടില്ലെന്ന് കൂടെ ജോലി ചെയ്തിരുന്ന രാജേഷ് പ്രത്യേക അന്വേഷണ സംഘത്തിന്…

Local News


















