മുംബൈയില്‍ കനത്ത മഴ തുടരുന്നു; ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

മുംബൈ: മുംബൈയുടെ വിവിധ പ്രദേശങ്ങളില്‍ കനത്ത മഴ തുടരുന്നു. കല്യാണ്‍, ബോറിവാലി, താനെ തുടങ്ങി നഗരത്തി​​െന്‍റ വിവിധ ഭാഗങ്ങളില്‍ മഴ കനക്കുകയാണ്.കല്യാണ്‍ റെയില്‍വേ സ്​റ്റേഷനില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന്​ ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. അടുത്ത 24 മണിക്കൂര്‍ സമയത്തേക്ക്​ കൂടി മുംബൈയില്‍ കനത്ത മഴ തുടരുമെന്നാണ്​ കാലാവസ്ഥ പ്രവചനം. നഗരത്തിലെ വിവിധ പ്രദേശങ്ങളല്‍ കഴിഞ്ഞ 24 മണിക്കുറിനുള്ളില്‍ 6.3 മില്ലി മീറ്റര്‍ മുതല്‍ 5.2 മില്ലി മീറ്റര്‍ വരെ മഴ പെയ്​തു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *