വി​ചാ​ര​ണ​യ്ക്ക് പ്ര​ത്യേ​ക കോ​ട​തി: ന​ടി​യു​ടെ ഹ​ര്‍​ജി​യി​ല്‍ സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി

ന​ട​ന്‍ ദി​ലീ​പ് പ്ര​തി​യാ​യ, ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ന്‍റെ വി​ചാ​ര​ണ​യ്ക്ക് പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന ഇ​ര​യാ​യ ന​ടി​യു​ടെ ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി സ​ര്‍​ക്കാ​രി​ന്‍റെ നി​ല​പാ​ട് തേ​ടി. തൃ​ശൂ​ര്‍ ജി​ല്ല​യി​ലേ​യ്ക്കു വി​ചാ​ര​ണ മാ​റ്റ​ണ​മെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​രി​യു​ടെ ആ​വ​ശ്യം.

വ​നി​താ ജ​ഡ്ജി അ​ധ്യ​ക്ഷ​യാ​യ കോ​ട​തി​യി​ല്‍ വി​ചാ​ര​ണ ന​ട​ത്ത​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ബു​ധ​നാ​ഴ്ച ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച​പ്പോ​ള്‍ പ്ര​ത്യേ​ക കോ​ട​തി വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ഭി​പ്രാ​യം അ​റി​യി​ക്ക​ണ​മെ​ന്ന് കോ​ട​തി നി​ര്‍​ദേ​ശി​ച്ചു.

നേ​ര​ത്തെ ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്‌ ന​ടി ന​ല്‍​കി​യ ഹ​ര്‍​ജി പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ വ​നി​താ ജ​ഡ്ജി​മാ​രി​ല്ലെ​ന്ന വ​സ്തു​ത പ​രി​ഗ​ണി​ച്ചാ​ണ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *