News Sections: mainnews
-
ജി.വി രാജയിലെ ഭക്ഷ്യ വിഷബാധയ്ക്ക് പിന്നില്‍ പ്രിന്‍സിപ്പലെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്
തിരുവനന്തപുരം: ജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍ അടിക്കടിയുണ്ടാകുന്ന ഭക്ഷ്യ വിഷബാധയില്‍ പ്രിന്‍സിപ്പല്‍ സി.എസ് പ്രദീപിനെതിരെ സംശയം പ്രകടിപ്പിച്ച് പോലീസ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പ്രദീപ് ചുമതലയേറ്റ ശേഷം അടിക്കടി സ്പോര്‍ട്സ് സ്കൂളില്‍ ഭക്ഷ്യവിഷബാധ ഉണ്ടാകുന്നുണ്ട്.…
-
സിസിടിവിയില്‍ കണ്ടത് ജെസ്നയെന്ന് ഉറപ്പിക്കാനായിട്ടില്ലെന്ന് പോലീസ്
കോട്ടയം: മുണ്ടക്കയം പട്ടണത്തിലെ കടയുടെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞിരിക്കുന്ന ദൃശ്യം കാണാതായ ജെസ്നയുടേതല്ലെന്ന് പിതാവ് ജയിംസ്. ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവാകുമെന്ന് അവകാശപ്പെട്ട് പോലീസ് കണ്ടെത്തിയ ദൃശ്യങ്ങളാണ് കുടുംബം തള്ളിക്കളഞ്ഞത്. ജെസ്നയെ…
-
അഭിമന്യു വധം: സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ കേന്ദ്രങ്ങളില്‍ റെയ്ഡ്; നിരവധി പേര് കസ്റ്റഡിയില്‍
കൊച്ചി: എറണാകുളം മഹാരാജാസ് കോളജ് വിദ്യാര്‍ത്ഥി അഭിമന്യൂവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്കായി പോലീസ് തെരച്ചില്‍ ഊര്‍ജിതമാക്കി. സംസ്ഥാന വ്യാപകമായി എസ്.ഡി.പി.ഐ, കാമ്ബസ് ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളിലും മറ്റ് കേന്ദ്രങ്ങളിലും റെയ്ഡ് നടക്കുകയാണ്. നിരവധി പ്രവര്‍ത്തകരെ…
-
ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല ;നീനുവിനെ ഉപദ്രവിച്ചെന്ന് പറയുന്നത് കള്ളമാണെന്ന് അമ്മ രഹന
കോട്ടയം : നീനുവിനെ താന്‍ നോക്കിയില്ലെന്നും ഉപദ്രവിച്ചെന്നും പറയുന്നത് കള്ളമാണെന്ന് നീനുവിന്റെ അമ്മ രഹന ചാക്കോ. കെവിന് വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ തനിക്ക് പങ്കില്ല. മകന് ഷാനു ഗള്‍ഫില്‍നിന്ന് വന്ന കാര്യം അറിഞ്ഞിട്ടില്ല. ഒളിവില്‍…
-
ഡിഗ്രി-പി.ജി പ്രവേശനത്തിന് ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് സംവരണം അനുവദിച്ച് കേരള സര്‍ക്കാര്‍
സംസ്ഥാനത്ത് ഉപരിപഠനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സംവരണം അനുവദിച്ചു. ഡിഗ്രി, പി.ജി പ്രവേശനത്തിന് ട്രാന്‍സ്ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ അപേക്ഷ നല്കിയാല് ഓരോ വിഭാഗത്തിലും രണ്ട് സീറ്റുകളില്‍ വീതം അവര്‍ക്ക് പ്രവേശനം നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എല്ലാ സര്‍വകലാശാലകളിലും…
-
കൈലാസ മാനസരോവര്‍ യാത്ര കഴിഞ്ഞ് മടങ്ങവേ ശ്വാസംതടസം മൂലം മലയാളി മരിച്ചു
കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ ശ്വാസതടസം നേരിട്ട് മലയാളി മരിച്ചു. വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന് നമ്ബൂതിരിപ്പാടിെന്റ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ ചൈന അതിര്‍ത്തിയില്‍ വെച്ചായിരുന്നു…
-
ഓട്ടോ‐ ടാക്സി പണിമുടക്ക് മാറ്റി
സംസ്ഥാനത്ത് ഓട്ടോ‐ടാക്സി, ലൈറ്റ് മോട്ടോർ വാഹനത്തൊഴിലാളികൾ ബുധനാഴ്ചമുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി. ട്രേഡ് യൂണിയൻ സംയുക്ത സമരസമിതി നേതാക്കൾ മന്ത്രിമാരായ ടി പി രാമകൃഷ്ണൻ, എ കെ ശശീന്ദ്രൻ, പി തിലോത്തമൻ എന്നിവരുമായി…
-
നാലു വൈദികര്‍ക്കെതിരേ കേസ്, അറസ്റ്റ് ഉടനെ
ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ നാലു വൈദികര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്ബമണ്…
-
അഭിമന്യു വധം: 3 പോപ്പുലർ ഫ്രണ്ടുകാർ പിടിയിൽ
മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ഥി അഭിമന്യു കൊല്ലപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്ത മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ബിലാല്‍, ഫാറൂഖ്, റിയാസ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരടക്കം അഞ്ചുപേരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ സംഭവവുമായി…
-
കെവിന് വധം; എസ്ഐ നിയമലംഘനം നടത്തിയെന്ന് കോടതി
കോട്ടയം: ദുരഭിമാനത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിന് എന്ന യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ കൊലപ്പെടുത്തിയ കേസില്‍ ഗാന്ധിനഗര്‍ എസ്ഐ നിയമലംഘനം നടത്തിയതായി കോടതി. ഏറ്റുമാനൂര്‍ കോടതിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെവിന്റെ ഭാര്യയുടെ പിതാവ് ചാക്കോയ്ക്ക്…

Local News

















