കൈലാസ യാത്ര കഴിഞ്ഞു മടങ്ങുന്നതിടെ ശ്വാസതടസം നേരിട്ട് മലയാളി മരിച്ചു. വണ്ടൂര്‍ കിടങ്ങഴി മന കെ.എം സേതുമാധവന് നമ്ബൂതിരിപ്പാടിെന്റ ഭാര്യ ലീലാ അന്തര്‍ജനം ആണ് മരിച്ചത്. കൈലാസയാത്ര കഴിഞ്ഞ് മടങ്ങുമ്ബോള്‍ ചൈന അതിര്‍ത്തിയില്‍ വെച്ചായിരുന്നു മരണം.
കാലാവസ്ഥ അനുകൂലമല്ലാത്തതിനാല്‍ മൃതദേഹം നാട്ടിലേക്ക് എത്തിക്കാന്‍ സാധിക്കാതെ ൈചന അതിര്‍ത്തിയില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണ്. തീര്‍ഥാടകരും നാട്ടിലെത്താന്‍ സാധിക്കാതെ അതിര്‍ത്തിയില്‍ കുടുങ്ങിക്കിടക്കുകയാണ്.














