News Sections: mainnews
-
നിറഞ്ഞ് കവിഞ്ഞ് അണക്കെട്ടുകള്‍; ഇടുക്കിയില്‍ സീസണിലെ ഉയര്‍ന്ന ജലനിരപ്പ്
തിമിര്‍ത്തുപെയ്യുന്ന മഴയില്‍ സംസ്ഥാനത്തെ വലിയ അണക്കെട്ടായ ഇടുക്കിയില്‍ സീസണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്. 33 വര്‍ഷത്തിനു ശേഷമാണ് ഇത്രയും ജലനിരപ്പ്. ചൊവ്വാഴ്ച രാവിലെയോടെ 69.41 ശതമാനം നിറഞ്ഞു; 2375.51 അടി. രണ്ടാമത്തെ വലിയ വൈദ്യുതി…
-
കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ രാപ്പകല്‍ സമരം; പ്രീത ഷാജിയെ അറസ്റ്റ് ചെയ്തു
കിടപ്പാടം ജപ്തി ചെയ്യുന്നതിനെതിരെ ഡിആര്‍ടി ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ കൊച്ചിയിലെ വീട്ടമ്മ പ്രീത ഷാജിയെ പോലീസ് അറസ്റ്റ് ചെയ്തു. അവര്‍ക്കൊപ്പമെത്തി പ്രതിഷേധിച്ച മറ്റുള്ളവരെയും അറസ്റ്റ് ചെയ്തു നീക്കിയിട്ടുണ്ട്. ജപ്തി നടപടി തടസ്സപ്പെടുത്തിയതിന്റെ പേരിലാണ് 12…
-
ഓര്‍ത്തഡോക്സ് സഭയിലെ പീഡനം; വൈദികരുടെ അറസ്റ്റ് സുപ്രീം കോടതി വിലക്കി
ഓര്‍ത്തഡോക്സ് വൈദികര്‍ പ്രതികളായ പീഡനക്കേസില്‍ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതിയുടെ ഉത്തരവ്. പ്രതികള്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കാന്‍ മാറ്റിയ പശ്ചാത്തലത്തിലാണ് കോടതിയുടെ ഉത്തരവ്. ഒന്നാം പ്രതി ഏബ്രഹാം വര്‍ഗീസും രണ്ടാം…
-
എസ്.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിയ കേസ്: എസ്.ഡി.പി.ഐ പ്രവര്ത്തകന് അറസ്റ്റില്‍
കോഴിക്കോട്: പേരാമ്പ്രയില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനെ വെട്ടിയ കേസില്‍ ഒരു എസ്.ഡി.പി.ഐ പ്രവര്ത്തകന് പിടിയില്‍. കാരാട് സ്വദേശി മുഹമ്മദിനെയാണ് പൊലിസ് അറസ്റ്റ് ചെയ്തത്. പേരാമ്പ്ര അരിക്കുളത്ത് എസ്.എഫ്.ഐ ലോക്കല്‍ സെക്രട്ടറിയായ എസ്.എസ് വിഷ്ണുവിനാണ് വെട്ടേറ്റത്.സംഭവത്തിനു പിന്നില്‍…
-
കാലവര്‍ഷത്തില്‍ വിറച്ച് കേരളം; 12 മരണം, 4 പേരെ കാണാതായി; വ്യാഴാഴ്ച വരെ മഴ തുടരും
സംസ്ഥാനത്ത് കാലവര്‍ഷം അതിശക്തമായി തുടരുന്നു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലാണ് ഴ ശക്തമായി തുടരുന്നത്. മഴക്കെടുതികളില്‍ ഇന്നലെ മാത്രം 12 പേര് മരിച്ചു. മലപ്പുറത്തും പത്തനംതിട്ടയില്‍ നിന്നുമായി 4 പേരെ കാണാതായി.…
-
കാലവര്‍ഷം: നഷ്ടപരിഹാര വിതരണത്തിന് കാലതാമസം ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി; ജാഗ്രത പാലിക്കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം
കാലവര്‍ഷ കെടുതികള്‍ വിലയിരുത്തി നഷ്ടപരിഹാര തുക കാലതാമസം കൂടാതെ വിതരണം ചെയ്യണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കി. വീഡിയോ കോണ്‍ഫറന്‍സ് വഴി ജില്ലാ കളക്ടര്‍മാരുമായി കാലവര്‍ഷ കെടുതികള്‍ വിലയിരുത്തുകയായിരുന്നു അദ്ദേഹം.…
-
വാടാനപ്പള്ളിയില്‍ കഞ്ചാവുമായി മൂന്ന് പേര് പിടിയില്‍
കഞ്ചാവുമായി മൂന്നു യുവാക്കളെ വാടാനപ്പള്ളി എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കൃഷ്ണകുമാറും സംഘവും പിടികൂടി. ഒരു കിലോ 100 ഗ്രാം കഞ്ചാവാണ് ഇവരില്‍ നിന്നും പിടിച്ചെടുത്തത്. വാടാനപ്പള്ളി സ്വദേശികളായ എരണേഴത്ത് വീട്ടില്‍ കിരണ്‍ ( 29),…
-
പാലക്കാട്ട് അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണം പിടികൂടി
റെയില്‍വേ സ്റ്റേഷനില്‍നിന്നും അഞ്ച് ലക്ഷത്തിന്റെ കുഴല്‍പ്പണവുമായി രണ്ട് പേര് പിടിയില്‍. പൊള്ളാച്ചിയില്‍ നിന്നും വിതരണത്തിനായി കൊണ്ടുവന്ന പണമാണ് പിടികൂടിയത്. രാജസ്ഥാന് ബിക്കാനിയ സ്വദേശി രം രത്തന്‍ (25), സുസാന്‍ ഘട്ട് സ്വദേശി വികാസ്(20) എന്നിവരാണ്…
-
വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരും; ജാഗ്രതാ നിര്‍ദ്ദേശം
സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളില്‍ കനത്ത മഴയില്‍ വ്യാപക നാശനഷ്ടം. വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍ പൊട്ടി. പൂഞ്ഞാര്‍ ,തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്.…
-
ഉരുള്‍പൊട്ടല്‍ സാധ്യത, മലയോരമേഖലയിലേക്കുള്ള രാത്രിയാത്രകള്‍ ഒഴിവാക്കണം
ശക്തമായ മഴയേ തുടര്‍ന്ന് ജാഗ്രതാ നിര്‍ദ്ദേശവുമായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ജൂലായ് 17 വരെ അതിശക്തമായ മഴ ലഭിക്കും എന്ന കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പിനെ തുടര്‍ന്നാണ് പൊതുജനങ്ങള്‍ക്കുള്ള സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ ദുരന്ത…

Local News















