News Sections: mainnews
-
സഹോദരിമാരായ 3 പെണ്‍കുട്ടികളെ അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കി
11 വയസ്സുകാരിയെ അപ്പാര്‍ട്ട്‌മെന്റില്‍ 22 പേര്‍ പീഡനത്തിനിരയാക്കിയ വാര്‍ത്ത രാജ്യത്തെ ഞെട്ടിക്കുന്നതിനിടെ ചെന്നൈയില്‍ വീണ്ടും ക്രൂര പീഡനം. 16, 17, 18 വയസ്സുള്ള മൂന്ന് സഹോദരിമാരെയാണ് അഞ്ചംഗ സംഘം മാസങ്ങളോളം പീഡനത്തിനിരയാക്കിയത്. പിന്നീട് ഇവരെ…
-
അവിശ്വാസ പ്രമേയം: 126 അനുകൂല വോട്ടുകള്‍, സര്‍ക്കാരിനൊപ്പം 325 അംഗങ്ങള്‍
സര്‍ക്കാരിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായില്ല. പ്രമേയത്തിന് അനുകൂലമായി 126 വോട്ടുകള്‍ ലഭിച്ചപ്പോള്‍ എതിരായി 325 വോട്ടുകളാണ് ലഭിച്ചത്. ആരും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നില്ല. പ്രമേയം പാസാവില്ലെന്ന് ഉറപ്പുണ്ടായിരുന്നുവെങ്കിലും മോദി സര്‍ക്കാരിന്റെ നാലു…
-
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; മുന്നണി വിപുലീകരണം ചര്‍ച്ചയാവും
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും. നാളെ തുടങ്ങുന്ന സംസ്ഥാന കമ്മറ്റിക്ക് മുന്നോടിയായാണ് യോഗം. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിന്‍റെ ഭാഗമായി ഇതുവരെ നടന്ന കാര്യങ്ങളുടെ അവലോകനമാണ് പ്രധാന അജണ്ട. തെരഞ്ഞെടുപ്പിന് മുമ്ബ് മുന്നണി വിപുലീകരിക്കുന്ന…
-
മഴക്കെടുതി; ദുരിതാശ്വാസത്തിന‌് 113 കോടി
മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കുള്ള ആശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാന സർക്കാർ 113.19 കോടി രൂപ അനുവദിച്ചു. ദുരന്തപ്രതികരണ നിധിയിൽനിന്നുള്ള തുക അടിയന്തരമായി വിതരണം ചെയ്യാൻ കലക്ടർമാർക്ക് നിർദേശം നൽകി. അടിയന്തരസാഹചര്യം നേരിടാൻ ദേശീയ ദുരന്തപ്രതികരണസേനയുടെ രണ്ട് സംഘത്തെക്കൂടി…
-
പെരുമ്പാവൂരിൽ കാറും ബസും കൂട്ടിയിടിച്ച് സഹോദരങ്ങളടക്കം ആറുപേർ മരിച്ചു
പെരുമ്പാവൂരിന് സമീപം ബസും കാറും കൂട്ടിയിച്ച അപകടത്തിൽ സഹോദരങ്ങളും സുഹൃത്തുക്കളുമടക്കം ആറുപേർ മരിച്ചൂ. പലർച്ചെ രണ്ടരയോടെ ഉണ്ടായ അപകടത്തിൽ ഇടുക്കി ഏലപ്പാറ സ്വദേശികളായ ആറ്‌പേരാണ് മരിച്ചത്. ഒരാൾക്ക് ഗുരുതര പരിക്കേറ്റു. ഏലപ്പാറ ഫെയർഫീൽഡ് എസ്‌റ്റേറ്റിൽ…
-
ശബരിമല സ്ത്രീപ്രവേശനം: ‘അവനു പോകാമെങ്കില്‍ അവള്‍ക്കുമാകാം’-സുപ്രീം കോടതി
ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദങ്ങളോട് അനുകൂല നിലപാടുമായി സുപ്രീംകോടതി. ക്ഷേത്രത്തില്‍ പ്രവേശിക്കാനും പ്രാര്‍ഥിക്കാനും സ്ത്രീകള്‍ക്ക് ഭരണഘടനാപരമായ അവകാശമുണ്ടെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു. ആര്‍ത്തവത്തിന്റെ അടിസ്ഥാനത്തില്‍ പ്രവേശനവിലക്കിനുള്ള പ്രായം നിശ്ചയിക്കുന്നത് ഭരണഘടനാ ധാര്‍മികതയുടെ ലംഘനമാണ്.…
-
ശബരിമല സ്ത്രീ പ്രവേശനം: ഭരണകാര്യത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രിംകോടതി
ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസില്‍ നിലപാട് വ്യക്തമാക്കി സുപ്രിംകോടതി. ശബരിമലയിലെ ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാനാകില്ലെന്നും സ്ത്രീപ്രവേശന വിഷയത്തില്‍ നിയമപരമായ കാര്യങ്ങള്‍ മാത്രമാവും കോടതി പരിശോധിക്കുകയെന്നും ഭരണഘടനാ ബെഞ്ച് വ്യക്തമാക്കി. ശബരിമലയില്‍ പത്തിനും അന്‍പതിനും…
-
കനത്ത മഴ: കോട്ടയം വഴിയുള്ള പത്ത് പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി
കനത്ത മഴയെ തുടര്‍ന്ന് കോട്ടയം വഴി കന്നുപോകുന്ന പത്ത് ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍ ട്രെയിനുകാണ് റദ്ദാക്കിയത്. മീനച്ചിലാറ്റില്‍ അപകടകരമായ രീതിയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിലാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്. ഗുരുവായൂര്‍-പുനലൂര്‍, പുനലൂര്‍- ഗുരുവായൂര്‍ പാസഞ്ചര്‍, തിരുനെല്‍വേലി-പാലക്കാട്,…
-
പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജിന്‍റെ അതിക്രമം
പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം. ടോള്‍ ചോദിച്ചതാണ് അതിക്രമത്തിന് കാരണം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തു. ഇതിനു ശേഷം ഇവര്‍ യാത്ര തുടര്‍ന്നു. സംഭവത്തില്‍ ടോള്‍…
-
എറണാകുളം, ഇടുക്കി ജില്ലകളിലെ സ്കൂളുകള്‍ക്ക് ഇന്ന് അവധി
കനത്ത മഴയേത്തുടര്‍ന്ന് എറണാകുളം, ഇടുക്കി ജില്ലകളിലെ പ്ലസ്ടു വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. ചൊവ്വാഴ്ച രാത്രിയിലും മഴ ശക്തമായി പെയ്ത സാഹചര്യത്തിലാണ് അവധി.

Local News















