മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം


മൂന്നാര്‍ എസ്റ്റേറ്റില്‍ തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങളില്‍ തീപിടുത്തം. മൂന്നാര്‍, നെട്ടികുടി സെന്റര്‍ ഡിവിഷനിലാണ് തീപിടുത്തമുണ്ടായത്.ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തീപിടിത്തമുണ്ടായ ഉടന്‍ വീട്ടിലുള്ളവര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ അപകടം ഒന്നുമുണ്ടായില്ല. വീട്ടുപകരണങ്ങളെല്ലാം പൂര്‍ണ്ണമായും കത്തിനശിച്ചു.




Sharing is Caring