പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജിന്‍റെ അതിക്രമം


പാലിയക്കര ടോള്‍ പ്ലാസയില്‍ പി.സി.ജോര്‍ജ് എംഎല്‍എയുടെ അതിക്രമം. ടോള്‍ ചോദിച്ചതാണ് അതിക്രമത്തിന് കാരണം. വാഹനം നിര്‍ത്തി പുറത്തിറങ്ങിയ എംഎല്‍എയും സംഘവും ടോള്‍ ബാരിയര്‍ തകര്‍ത്തു. ഇതിനു ശേഷം ഇവര്‍ യാത്ര തുടര്‍ന്നു.


സംഭവത്തില്‍ ടോള്‍ പ്ലാസ അധികൃതര്‍ പുതുക്കാട് പോലീസില്‍ പരാതി നല്‍കി.




Sharing is Caring