News Sections: mainnews
-
രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ല- രാഹുല്‍ ഗാന്ധി
രാഷ്ട്രീയ എതിരാളികളോട് വെറുപ്പ് ആവശ്യമില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാഷ്ട്രീയക്കാര്‍ പരസ്പരം എതിര്‍ക്കുന്നത് പോലെ തന്നെ ആലിംഗനം ചെയ്യുകയും വേണം. കരണ്‍ ഥാപ്പറിന്റെ ‘ഡെവിള്‍സ് അഡ്വക്കേറ്റ് ദ അണ്‍റ്റോള്‍ഡ് സ്റ്റോറി’ എന്ന പുസ്തകത്തിന്റെ…
-
കാലവര്‍ഷക്കെടുതി : ദേശീയദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രം
പ്രളയക്കെടുതിയിൽ കേരളത്തിന‌് അർഹമായ നഷ്ടപരിഹാരം നൽകാൻ ദുരന്തനിവാരണ വ്യവസ്ഥകളിൽ ഇളവുനൽകണമെന്ന ആവശ്യം കേന്ദ്രം തള്ളി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ആഭ്യന്തരസഹമന്ത്രി കിരൺ റിജിജു തള്ളി. ജോയിന്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസംഘം ഈയാഴ്ചതന്നെ കേരളം…
-
തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് ഷഹ്ബാസ് ഷരീഫ്
പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാക്കിസ്ഥാന് മുസ്ലിം ലീഗ്-നവാസ് (പിഎംഎല്‍-എന്‍) നേതാവ് ഷഹ്ബാസ് ഷരീഫ്. തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായും തള്ളിക്കളയുന്നു. വോട്ടെടുപ്പില്‍ വ്യാപകമായ കൃത്രിമം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചിന് വാര്‍ത്താസമ്മേളനം…
-
അഭിമന്യുവധം: പ്രതി മുഹമ്മദിനെ ആലപ്പുഴയിലെത്തിച്ച‌് തെളിവെടുത്തു
മഹാരാജാസ‌് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കുത്തിക്കൊന്ന കേസിലെ മുഖ്യപ്രതി, ക്യാമ്പസ‌് ഫ്രണ്ട‌് ആലപ്പുഴ ജില്ലാ പ്രസിഡന്റും മഹാരാജാസ് കോളേജ‌് യൂണിറ്റ‌് സെക്രട്ടറിയുമായ ജെ ഐ മുഹമ്മദി (20)നെ ആലപ്പുഴയിലെത്തിച്ച‌് തെളിവെടുപ്പ‌് നടത്തി. കൊലപാതകസമയത്ത‌്…
-
കെഎസ‌്ആർടിസി ഇനി മൂന്ന‌് മേഖല; തിരുവനന്തപുരം മേഖല ഉദ‌്ഘാടനം ഇന്ന‌്
കെഎസ‌്ആർടിസിയെ മൂന്ന‌് മേഖലയാക്കി തിരിച്ച‌് ഉത്തരവായി. തിരുവനന്തപുരം മേഖലയുടെ ഉദ‌്ഘാടനം ബുധനാഴ‌്ച പകൽ 11ന‌് തിരുവനന്തപുരം സെൻട്രൽ സ‌്റ്റേഷനിൽ മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിക്കും. എറണാകുളം, കോഴിക്കോട‌് മേഖലകളുടെ പ്രഖ്യാപനവും ബുധനാഴ‌്ച നടക്കും.…
-
പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി; രാജ്യമെങ്ങും കനത്ത സുരക്ഷ
പാകിസ്താനില്‍ വോട്ടെടുപ്പ് തുടങ്ങി. രാവിലെ എട്ടു മുതല്‍ വൈകിട്ട് ആറ് വരെയാണ് വോട്ട് രേഖപ്പെടുത്താനുള്ള സമയം. 11ാം പൊതു തെരഞ്ഞെടുടുപ്പില്‍342 സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. ഇന്ന് രാത്രി രണ്ടോടെ തെരഞ്ഞെടുപ്പ് ഫലം പൂര്‍ണമായി പുറത്തുവരും.…
-
ഉരുട്ടിക്കൊല: 5 പൊലീസുകാര്‍ കുറ്റക്കാര്‍; ശിക്ഷ ഇന്ന‌്
ഫോര്‍ട്ട‌് പൊലീസ‌് സ‌്റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്‍ പ്രതികളായ അഞ്ചുപൊലീസുകാരും കുറ്റക്കാരാണെന്ന‌് തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി കണ്ടെത്തി. ഒന്നാം പ്രതി കെ ജിതകുമാര്‍, രണ്ടാം പ്രതി എസ‌് വി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും…
-
തോണി മറിഞ്ഞുണ്ടായ അപകടം, ബിപിന്റെ മൃതദേഹവും കണ്ടെത്തി
വൈക്കത്ത് വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി ന്യൂസ് തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍ ബിപിന്‍ ബാബു( 27)വിന്റെ മൃതദേഹവും കണ്ടെത്തി. അപകടം നടന്ന സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റര്‍ അകലെ ചെത്തിമംഗലത്തുനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെടുത്തത്. രാവിലെ നടത്തിയ…
-
മോഹന്‍ലാലിനെ പുരസ്കാരദാന ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് മന്ത്രി ബാലന്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാന ചടങ്ങിലെ മുഖ്യതിഥിയെചൊല്ലിയുള്ള വിവാദത്തില്‍ വിശദീകരണവുമായി മന്ത്രി എ.കെ. ബാലന്‍ രംഗത്ത്. മോഹന്‍ലാലിനെ ചടങ്ങിലേക്ക് ഇതുവരെ ക്ഷണിച്ചിട്ടില്ല. നിലവിലെ വിവാദം എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി പറഞ്ഞു. മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്നും ചിലരുടെ രാഷ്ട്രീയ…
-
ഉദയകുമാര്‍ ഉരുട്ടിക്കൊല: രണ്ടു പേര്‍ക്കെതിരെ കൊലക്കുറ്റം, ആറു പൊലിസുകാര്‍ കുറ്റക്കാര്‍
ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ആറു പൊലിസുകാര്‍ കുറ്റക്കാരെന്നു തിരുവനന്തപുരം സി.ബി.ഐ കോടതി. എ.എസ്.ഐ ജിതകുമാറിനും സീനിയര്‍ സിപിഒ: ശ്രീ കുമാറിനുമെതിരെ കൊലക്കുറ്റം തെളിഞ്ഞു. നാലു മുതല്‍ ആറുവരെയുള്ള പ്രതികള്‍ക്കെതിരെ ഗൂഢാലോചനക്കുറ്റമാണ് തെളിഞ്ഞിരിക്കുന്നത്. മുന്‍ എസ്പി ഇ.കെ.സാബു,…

Local News
















