News Sections: mainnews
-
ശക്തമായ മഴ; ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ശക്തമായ മഴയില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടമലയാര്‍ അണക്കെട്ടിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ ജലനിരപ്പ് 167 മീറ്റര്‍ ആയി ഉയര്‍ന്ന സാഹചര്യത്തിലാണ് കെ.എസ്.ഇ.ബിയുടെ ഡാം സേഫ്റ്റി…
-
ഇടുക്കിയില്‍ ജലനിരപ്പ് 2395.60 അടി, കക്കി ഡാമില്‍ ഓറഞ്ച് അലര്‍ട്ട്; സംസ്ഥാനത്ത് മഴ തുടരുന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമയുര്‍ന്ന് 2395.60 അടിയിലെത്തി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ മഴ പെയ്യുന്നതിനാല്‍ നീരൊഴുക്കും കൂടുതലാണ്. ഇന്നലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. ജനങ്ങള്‍…
-
കശ്മീരില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്ക്
ജമ്മുകശ്മീരിലെ അനന്ത്നാഗ് ജില്ലയില്‍ ഭീകരര്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്ന് സിആര്‍പിഎഫ് ജവാന്മാര്ക്ക് പരിക്കേറ്റു. ഷേര്‍ബാഗിലെ ക്ഷേത്രത്തിന് സുരക്ഷയൊരുക്കിയിരുന്ന ജവാന്മാര്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഭീകരരെ കണ്ടെത്തുന്നതിനായി തെരച്ചില്‍ ശക്തമാക്കിയതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ…
-
സ്ത്രീകളുടെയും പുരുഷന്മാരുടെയും ചേലാകര്‍മം ഒരുപോലെ കാണാനാവില്ല: സുപ്രിംകോടതി
സ്ത്രീകളുടെയും പുരുഷന്മാരുടെയും ചേലാകര്‍മത്തെ ഒരുപോലെ കാണാനാവില്ലെന്ന് സുപ്രിംകോടതി. ആണുങ്ങളുടെ ചേലാകര്‍മം (സുന്നത്ത് കര്‍മം) നിര്‍വഹിക്കുന്നത് ആശുപത്രികളില്‍ വച്ചാണ്. അതിന് ചില ശാസ്ത്രീയഗുണങ്ങളും ഉണ്ട്. എന്നാല്‍ സ്ത്രീകളുടെ ചേലാകര്‍മം പ്രാകൃതരീതിയില്‍ പലപ്പോഴും വീട്ടില്‍ വച്ചുതന്നെയാണ് നടത്തുന്നത്.…
-
ഹജ്ജ് ക്യാംപിന് ഇന്ന് തുടക്കം
പ്രപഞ്ചനാഥനെ പ്രകീര്‍ത്തനം ചെയ്ത് സമര്‍പ്പിത മനസുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേനയുള്ള തീര്‍ഥാടകര്‍ നാളെ പുണ്യഭൂമിയിലേക്ക് പ്രയാണം ആരംഭിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇത്തവണ ഹജ്ജ് കര്‍മത്തിനായി പോകുന്നവര്‍ക്കായി നെടുമ്പാശ്ശേരി വിമാനത്താവളത്തിന് സമീപം…
-
ഇടുക്കിയിൽ ജലനിരപ്പ് 2395.28 അടി ; ജാഗ്രതാ നിർദ്ദേശം പാലിക്കുക, മുന്നൊരുക്കങ്ങളുമായി അധികൃതർ
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമയുർന്ന് 2395.28 അടിയിലെത്തി.ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ മഴ പെയ്യുന്നതിനാൽ നീരൊഴുക്കും കൂടുതലാണ്. ഇന്നലെ ജലനിരപ്പ് 2395 അടിയായി ഉയര്‍ന്നതിനെ തുടര്‍ന്ന് കെഎസ്ഇബി അതിജാഗ്രതാ നിര്‍ദ്ദേശം (ഓറഞ്ച് അലര്‍ട്ട്) പ്രഖ്യാപിച്ചു. രാത്രി ഒന്‍പത്…
-
ഹര്‍ത്താല്‍ ജനജീവിതത്തെ ബാധിച്ചില്ല; ബസുകള്‍ സര്‍വീസ് നടത്തുന്നു
ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ അട്ടിമറിക്കുന്ന നിലപാടുകള്‍ മാറ്റണമെന്നും ആചാരസംരക്ഷണത്തിന് ഓര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകള്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. വൈകിട്ട് ആറു വരെയാണു ഹര്‍ത്താല്‍. അതേസമയം, ഹര്‍ത്താല്‍ പൊതുജീവിതത്തെ ബാധിച്ചിട്ടില്ല. സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍…
-
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക ഇന്ന് പുറത്തിറങ്ങും
അസമിലെ ദേശീയ പൗരത്വ രജിസ്റ്ററിന്റെ അന്തിമ കരട് പട്ടിക തിങ്കളാഴ്ച പുറത്തിറങ്ങും. നാഷണല്‍ രജിസ്റ്ററി ഓഫ് സിറ്റിസണ്‍ ആണ് പട്ടിക പുറത്തിറക്കുന്നത്. കഴിഞ്ഞ ഡിസംബര്‍ 31 ന് അര്‍ധ രാത്രിയാണ് അസമിലെ ദേശീയ പൗരത്വ…
-
ഇടുക്കി ഡാം തുറക്കൽ: ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ട്; സേനാ വിഭാഗങ്ങൾ സജ്ജം ‐ മുഖ്യമന്ത്രി
ഇടുക്കി അണക്കെട്ട് തുറക്കേണ്ട സാഹചര്യം നേരിടാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിച്ചിട്ടുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ. മുന്നറിയിപ്പ് കണക്കിലെടുത്ത് കാഴ്ച കാണാനും സെൽഫി എടുക്കാനും ഉള്ള യാത്ര ഒഴിവാക്കണമെന്നും മുഖ്യമന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഭ്യർത്ഥിച്ചു.…
-
ഇടുക്കിയിൽ ജലനിരപ്പ് 2394.58 അടിയിലേക്ക് ; ഇന്ന് ഓറഞ്ച് അലർട്ട് , നാളെ ട്രയൽറൺ
ഇടുക്കി ഡാമിൽ ജലനിരപ്പ് തിങ്കളാഴ്ച രാവിലെ 2394.58 അടിയായി ഉയർന്നു.ജലനിരപ്പ് 2397 അടിയിലെത്തിയാൽ 24 മണിക്കൂറിനകം തുറന്നുവിടാൻ വൈദ്യുതി വകുപ്പ് തീരുമാനിച്ചു. ജലനിരപ്പ് 2395 അടിയിലെത്തിയാൽ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും. തിങ്കളാഴ്ച ഉച്ചയോടെ ഓറഞ്ച്…

Local News















