News Sections: mainnews

  • കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമം; ഫെഡറല്‍ സംവിധാനം കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു: മുഖ്യമന്ത്രി

    കേരളത്തിന്റെ വികസനം അട്ടിമറിക്കാന്‍ ആര്‍എസ്എസ് ശ്രമം; ഫെഡറല്‍ സംവിധാനം കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു: മുഖ്യമന്ത്രി

    കേരളത്തിലെ വികസനം അട്ടിമറിക്കാനാണ് ആര്‍എസ്എസ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേന്ദ്രസര്‍ക്കാര്‍ ഫെഡറല്‍ സംവിധാനം തകര്‍ക്കുകയാണ്. ആര്‍എസ്എസിന്റെ സമ്മര്‍ദങ്ങള്‍ക്ക് കീഴടങ്ങിയാണ് കേന്ദ്രം കീഴ്‌‌വഴക്കങ്ങള്‍ മാറ്റിയത്. കേരളത്തോട് പല കാര്യങ്ങളിലും കേന്ദ്രം അവഗണന കാണിക്കുന്നുണ്ട്. കീഴാറ്റൂര്‍…

  • മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് നീട്ടി

    മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് നീട്ടി

    മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ റിമാന്‍ഡ് കാലാവധി യുഎപിഎ പ്രത്യേക കോടതിയായി പ്രവര്‍ത്തിക്കുന്ന കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി എം ആര്‍ അനിത സെപ്തംബര്‍ ഒന്നുവരെ നീട്ടി. കനത്ത സുരക്ഷയില്‍ കോയമ്പത്തൂര്‍ ജയിലില്‍നിന്ന് പൊലീസ് രൂപേഷിനെ…

  • പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമം: മദ്രസ അധ്യാപകന്‍ അറസ്റ്റില്‍

    പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച മദ്രസ അധ്യാപകന്‍ പിടിയില്‍. കുറ്റിയാട്ടൂര്‍ ചെക്കിക്കുളം മാണിയൂര്‍ പള്ളിമുക്കിലെ പുതിയപറമ്പത്ത് ഹൗസില്‍ ഹര്‍ഷാദി (34)നെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. ചപ്പാരപ്പടവ് പഞ്ചായത്തിലെ മദ്രസ അധ്യാപകനായ ഹര്‍ഷാദ് പ്രായപൂര്‍ത്തിയാകാത്ത നാല്…

  • എം കരുണാനിധിയെ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ ചെന്നൈയിലേക്ക്

    എം കരുണാനിധിയെ സന്ദര്‍ശിക്കാന്‍ പിണറായി വിജയന്‍ ചെന്നൈയിലേക്ക്

    മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും ഡിഎംകെ അദ്ധ്യക്ഷനുമായ എം കരുണാനിധിയെ സന്ദര്‍ശിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ചെന്നൈയിലേക്ക്. ചെന്നൈ കാവേരി ആശുപത്രിയിലാണ് കരുണാനിധി ഇപ്പോള്‍ കഴിയുന്നത്. മുഖ്യമന്ത്രി വ്യാഴാഴ്ച ചെന്നൈയിലേക്ക് തിരിക്കും.കരുണാനിധിയുടെ മക്കളായ അഴഗിരി, സ്റ്റാലിന്‍,…

  • രാത്രി യാത്രാ നിരോധനം നീക്കാന്‍ കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം

    രാത്രി യാത്രാ നിരോധനം നീക്കാന്‍ കര്‍ണാടകയുടെ പിന്തുണ തേടി കേന്ദ്രം

    ബന്ദിപ്പൂര്‍ വഴിയുള്ള രാത്രിയാത്രാ നിരോധനം നീക്കുന്നതിന് പിന്തുണ തേടി കേന്ദ്ര സര്‍ക്കാര്‍ കര്‍ണാടകത്തിന് കത്ത് നല്‍കി. കര്‍ണാടക ചീഫ് സെക്രട്ടറിക്ക് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് സെക്രട്ടറി വൈ.എസ്.മാലിക്കാണ് കത്ത് നല്‍കിയത്. അടിയന്തിരമായി ഇക്കാര്യത്തില്‍…

  • ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2396.08 അടിയായി

    ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ്​ 2396.08 അടിയായി

    ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ്​ 2396.08 അടിയായി ഉയർന്നു. അണക്കെട്ടിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കുറവാണ്. നീരൊഴുക്കിനും കുറവുണ്ട്. ഈ സാഹചര്യത്തിൽ അണക്കെട്ട്​ തുറക്കുന്നത് പരമാവധി ഒഴിവാക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെയും കെ.എസ്.ഇ.ബിയുടെയും ശ്രമം. ​2397 അടിയായാൽ പരീക്ഷണാർഥം…

  • കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

    കാലവര്‍ഷക്കെടുതി: കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും

    കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം ചൊവ്വാഴ്ച കേരളത്തിലെത്തും. കേന്ദ്ര ആഭ്യന്തര വകുപ്പ് സെക്രട്ടറി ധര്‍മ്മ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗ സംഘമാണ് കേരളത്തിലെത്തുന്നത്. ഈ മാസം ഏഴ്, എട്ട്, ഒന്പത് എന്നീ ദിവസങ്ങളിലായിരിക്കും സന്ദര്‍ശനം. ആലപ്പുഴ, കോട്ടയം,…

  • കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും അവധി

    ആലപ്പുഴ: ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിന് ശമനമില്ലാത്ത സാഹചര്യത്തില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷനല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റു താലൂക്കുകളില്‍ ദുരിതാശ്വാസ ക്യാംമ്ബ്…

  • മറാത്ത പ്രക്ഷോഭം: 4000 പേര്‍ക്കെതിരേ കേസെടുത്തു

    മറാത്ത പ്രക്ഷോഭം: 4000 പേര്‍ക്കെതിരേ കേസെടുത്തു

    മറാത്ത വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് പൂനെയ്ക്കു സമീപം ചകാനില്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. തുടര്‍ന്ന് 4,000 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. മറാത്ത ക്രാന്തി മോര്‍ച്ചയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്. പ്രതിക്ഷേധക്കാര്‍ അഞ്ച് വാഹനങ്ങള്‍ കത്തിക്കുകയും…

  • ട്രാക്കില്‍ മരം വീണു: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

    ട്രാക്കില്‍ മരം വീണു: ആലപ്പുഴ വഴിയുള്ള ട്രെയിനുകള്‍ വൈകിയോടുന്നു

    ആലപ്പുഴ: മധ്യകേരളത്തില്‍ ശക്തമായി മഴ തുടരുന്നു. ആലപ്പുഴ കരുവാറ്റയില്‍ റെയില്‍പ്പാളത്തിലേക്ക് മരം വീണതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം രണ്ടര മണിക്കൂറോളം തടസപ്പെട്ടു. പിന്നീട് ഗതാഗതം പുനസ്ഥാപിച്ചെങ്കിലും പല ട്രെയിനുകളും വൈകിയാണ് ഓടുന്നത്. ആലപ്പുഴ കായംകുളം…

online news portal

Local News

online news portal