News Sections: mainnews
-
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ആര്‍.കെ ധവാന്‍ അന്തരിച്ചു
മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഇന്ധിരാഗാന്ധിയുടെ വിശ്വസ്തനുമായിരുന്ന ആര്‍.കെ ധവാന്‍ (81) അന്തരിച്ചു. ഡല്‍ഹിയിലെ ബി.എല്‍ കപൂര്‍ ആശുപത്രിയില്‍ തിങ്കളാഴ്ച രാത്രി ഏഴോടെ ആയിരുന്നു അന്ത്യം. കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.…
-
തൊടുപുഴ കൂട്ടക്കൊല: എല്ലാവരെയും കൊന്നത് തലക്കടിച്ച്; പിതാവിനെയും മകനെയും കുഴിച്ചുമൂടിയത് ജീവനോടെ
വണ്ണപ്പുറം മുണ്ടന്മുടി കമ്പകക്കാനത്ത് നാലംഗ കുടുംബത്തിലെ എല്ലാവരെയും കൊന്നത് തലക്കടിച്ച്. പ്രതികളായ അനീഷും ലിബീഷും മദ്യപിച്ചശേഷം ജൂലൈ 29ന് രാത്രി 11ഓടെയാണ് കൃഷ്ണന്റെ വീട്ടിലെത്തിയത്. തുടര്‍ന്ന് ഫ്യൂസ് ഊരിയശേഷം വീട്ടിലെ ആടുകളെ മര്‍ദിച്ചു. ആടിന്റെ…
-
മഞ്ചേശ്വരം സിപിഎം പ്രവര്‍ത്തകന്റെ കൊലപാതകം: രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍
മഞ്ചേശ്വരത്ത് സിപിഎം പ്രവര്‍ത്തകനായ അബ്ദുള്‍ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. മുഖ്യപ്രതി അശ്വിതും ഇയാളുടെ സുഹൃത്ത് കാര്‍ത്തികുമാണ് പിടിയിലായത്. ഇവരെ എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തുവരികയാണ്. സോങ്കാലിലെ ഒളിസങ്കേതത്തില്‍…
-
ഇന്ന് അര്‍ധരാത്രി മുതല്‍ മോട്ടോര്‍വാഹന പണിമുടക്ക്
മോട്ടോര്‍വാഹന പണിമുടക്ക് ഇന്ന് അര്‍ധരാത്രി തുടങ്ങും. സ്വകാര്യ ബസുകള്‍, ചരക്ക് വാഹനങ്ങള്‍, ഓട്ടോ, ടാക്‌സി തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കും. മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് 24 മണിക്കൂര്‍ പണിമുടക്ക് ആഹ്വാനംചെയ്തത്. ബി.എം.എസ്.…
-
സ്വാതന്ത്ര്യദിനത്തില്‍ ഭീകരാക്രമണത്തിന് സാധ്യത: ഡല്‍ഹിയില്‍ കനത്ത സുരക്ഷ
സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ഭീകരാക്രമണത്തിന് സാധ്യതയുള്ളതായി റിപ്പോര്‍ട്ട്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരര്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് സുരക്ഷ കര്‍ശനമാക്കാന്‍ സ്‌പെഷല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിനോട്(എസ്പിജി) ആവശ്യപ്പെട്ടിട്ടുണ്ട്.
-
‘ജനാധിപത്യത്തിന്റെ ഉത്സവ’ത്തിന‌് ഇന്നു തുടക്കം
നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങളുടെ സമാപന ഭാഗമായി സംഘടിപ്പിക്കുന്ന ‘ജനാധിപത്യത്തിന്റെ ഉത്സവം’ (ഫെസ‌്റ്റിവൽ ഓൺ ഡമോക്രസി) തിങ്കളാഴ‌്ച പകൽ 11.26ന‌് രാഷ്ട്രപതി രാംനാഥ‌് കോവിന്ദ‌് ഉദ‌്ഘാടനം ചെയ്യും. നിയമസഭാ സമുച്ചയത്തിൽ പകൽ 11ന‌് ചടങ്ങുകൾ ആരംഭിക്കും.…
-
നിതീഷിന്റെ രാജി ആവശ്യപ്പെട്ട് തേജസ്വി ഡല്‍ഹിയില്‍
ബിഹാറിലെ സര്‍ക്കാര്‍ സംരക്ഷിത കേന്ദ്രത്തില്‍ പെണ്‍കുട്ടികള്‍ മാനഭംഗം ചെയ്യപ്പെട്ട സംഭവത്തില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആരംഭിക്കുന്ന പ്രക്ഷോത്തില്‍ രാഹുല്‍ ഗാന്ധിയും പങ്കെടുക്കും. നിതീഷിന്റെ രാജി ആവശ്യപ്പെട്ട്…
-
അജിത് ജോഗിയുടെ പാര്‍ട്ടിയില്‍നിന്ന് 40 പേര് കോണ്‍ഗ്രസില്‍
ഛത്തീസ്ഗഡ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗിയുടെ പാര്‍ട്ടിയില്‍നിന്ന് 40 പേര് കോണ്‍ഗ്രസില്‍ ചേര്‍ന്നു. ജോഗിയുടെ ഛത്തീസ്ഗഢ് ജനത കോണ്‍ഗ്രസില്‍ (ജോഗി)നിന്നും രാജിവച്ച പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് സംസ്ഥാന നേതാക്കളുടെ സാന്നിദ്ധ്യത്തിലാണ് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്.…
-
ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം തുടരും; മേല്‍പ്പാലം പ്രായോഗികമല്ലെന്നു കര്‍ണാടക
ബന്ദിപ്പുര്‍ വനമേഖലയിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടക സര്‍ക്കാര്‍. കാട്ടിലൂടെയുള്ള മേല്‍പ്പാല നിര്‍മാണം പ്രായോഗികമല്ലെന്നും രാത്രിയാത്രാ നിരോധനം തുടരുമെന്ന തീരുമാനം കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി അറിയിച്ചു. ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള റോഡിന്റെ…
-
താരസംഘടനയിൽ നിന്ന് രാജിവച്ച ശേഷം അടിച്ചമർത്താൻ ശ്രമം; അവസരങ്ങൾ ഇല്ലാതാക്കുന്നു: രമ്യാ നമ്പീശൻ
താരസംഘടനയിൽ നിന്നും രാജിവെച്ച ശേഷം തങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് രമ്യാ നമ്പീശന്‍. വരുന്ന അവസരങ്ങൾ ഇല്ലാതാക്കാനും സിനിമയിൽ നിന്ന് അകറ്റി നിർത്താനും ശ്രമം നടക്കുന്നുണ്ടെന്നും രമ്യാ നമ്പീശന്‍ ആരോപിച്ചു. ചില പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്.…

Local News


















