News Sections: mainnews
-
കനത്ത മഴ: വടക്കന്‍ ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; വയനാട് ഒറ്റപ്പെട്ടു
കനത്ത മഴയെ തുടര്‍ന്ന് വടക്കന്‍ ജില്ലകളിലെ മലയോരമേഖലകളില്‍ പലയിടത്തും ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും. വയനാട് വൈത്തിരി പോലീസ് സ്റ്റേഷന് സമീപം ഉരുള്‍പൊട്ടിയതിനെ തുടര്‍ന്ന് പോലീസ് സ്റ്റേഷന്‍ ഭാഗീകമായി തകര്‍ന്നു. സ്റ്റേഷനുള്ളില്‍ മണ്ണ് നിറഞ്ഞു കിടക്കുകയാണ്. ആര്‍ക്കും…
-
കനത്ത മഴ: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
കനത്ത മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ് സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഇടുക്കി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് ( 9. 8.2018) അവധി. കനത്ത മഴയും പ്രതികൂല കാലാവസ്ഥയും തുടരുന്നതിനാല്‍ ഇടുക്കി താലൂക്കിലെ…
-
ഇടമലയാര്‍ അണക്കെട്ട് തുറന്നു; പെറിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം
ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഇടമലയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു. പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഷട്ടര്‍ തുറന്നത്. നാല് ഷട്ടറുകള്‍ 80 സെന്റി മീറ്റര്‍ വീതമാണ് തുറന്നത്. അണക്കെട്ട് തുറന്നതോടെ പെരിയാറിലെ ജലനിരപ്പ് ഒന്നരമീറ്റര്‍ വരെ…
-
സംസ്ഥാന ചലച്ചിത്ര പുരസ്കാരദാനം ഇന്ന്: മുഖ്യാതിഥിയായി മോഹന്‍ലാല്‍ പങ്കെടുക്കും
സംസ്ഥാന സര്‍ക്കാറിന്റെ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് സമ്മാനിക്കും. വലിയ വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ മോഹന്‍ലാല്‍ പുരസ്കാരദാനചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നുണ്ട്. എതിര്‍പ്പുകളെല്ലാം തള്ളിക്കൊണ്ടാണ് സര്‍ക്കാര്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയാക്കുന്നത്. ജൂറി അംഗം ഡോക്ടര്‍ ബിജുവും ചലച്ചിത്ര…
-
കരുണാനിധിയുടെ മരണം: ചൈന്നൈ ശക്തമായ സുരക്ഷയില്‍
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം.കരുണാനിധിയുടെ നിര്യാണത്തെ തുടര്‍ന്ന് ചെന്നൈയില്‍ ശക്തമായ സുരക്ഷ. പ്രധാനമന്ത്രിയുള്‍പ്പെടെ ദേശീയ നേതാക്കളും മുഖ്യമന്ത്രിമാരും രാഷ്ട്രീയ, സാമൂഹിക രംഗത്തെ പ്രമുഖരും അന്തിമോപചാരം അര്‍പ്പിക്കാന്‍ ചെന്നൈയിലേക്ക് എത്തുന്നതുമായി ബന്ധപ്പെട്ടാണ് സുരക്ഷ…
-
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്.
-
തമിഴ്‌നാട്ടില്‍ ബുധനാഴ്ച അവധി; ഒരാഴ്ചത്തെ ദുഖാചരണം
മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച പൊതു അവധിയായിരിക്കും. കരുണാനിധിയെ അവസാനമായി ഒരു നോക്കുകാണാന്‍ കാവേരി ആശുപത്രിക്കുമുന്നില്‍ ജനസാഗരമാണ്. അതേസമയം കര്‍ണാടക ആര്‍ടിസി തമിഴ്‌നാട്ടിലേക്കുള്ള…
-
നഷ്‌ടപ്പെട്ടത് കരുത്തനായ നേതാവിനെ: പിണറായി വിജയന്‍
ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ നിര്‍ണായകമായ ഇടപെടല്‍ ശേഷിയുണ്ടായിരുന്ന കരുത്തനായ നേതാവിനെയാണ് കരുണാനിധിയുടെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ദ്രാവിഡ രാഷ്ട്രീയത്തിന് ഊര്‍ജ്ജവും കരുത്തും പ്രദാനം ചെയ്തുകൊണ്ട് അദ്ദേഹം നല്‍കിയ നേതൃത്വം…
-
കരുണാനിധിയുടെ അന്ത്യവിശ്രമം ഗാന്ധി മണ്ഡപത്തില്‍
കരുണാനിധിയുടെ സംസ്‌കാരത്തിന് ഗാന്ധി മണ്ഡപത്തില്‍ രണ്ടേക്കര്‍ സ്ഥലം സര്‍ക്കാര്‍ അനുവദിച്ചു. അതേസമയം മറീന ബീച്ചില്‍ സ്ഥലം അനുവദിക്കണമെന്ന ഡിഎംകെയുടെ ആവശ്യം പരിഗണിച്ചില്ലെന്ന് പരാതി ഉയര്‍ന്നു. മുന്‍ മുഖ്യമന്ത്രിമാരായ സി രാജഗോപാലാചാരി, കെ കാമരാജ് എന്നിവര്‍…
-
കരുണാനിധി അന്തരിച്ചു
തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി കരുണാനിധി(94) അന്തരിച്ചു. അന്ത്യം ചെന്നൈ കാവേരി ആശുപത്രിയില്‍. പനിയും അണുബാധയും മൂലം തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. വൈകീട്ട് 4.30ന് പുറത്തിറങ്ങിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ കരുണാനിധിയുടെ നില അതീവ ഗുരുതരമാണെന്ന്…

Local News
















