മുന്‍ മുഖ്യമന്ത്രി എം കരുണാനിധിയുടെ മരണത്തെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച പൊതു അവധിയായിരിക്കും.
കരുണാനിധിയെ അവസാനമായി ഒരു നോക്കുകാണാന്‍ കാവേരി ആശുപത്രിക്കുമുന്നില്‍ ജനസാഗരമാണ്.

അതേസമയം കര്‍ണാടക ആര്‍ടിസി തമിഴ്‌നാട്ടിലേക്കുള്ള എല്ലാ സര്‍വിസുകളും താല്‍ക്കാലികമായി നിര്‍ത്തിവച്ചു.













