News Sections: mainnews
-
അശുതോഷ് ആം ആദ്മി പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവ് അശുതോഷ് പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചതായി അറിയിച്ചു. വ്യക്തിപരമായ കാരണങ്ങള്‍ കൊണ്ടാണ് പാര്‍ട്ടിയില്‍ നിന്ന് മാറി നല്‍ക്കുന്നതെന്ന് അശുതോഷ് പറഞ്ഞു. അതേസമയം, രാജ്യസഭാ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് പാര്‍ട്ടിയില്‍…
-
കനത്ത മഴ: 12 ജില്ലകളില്‍ റെഡ് അലര്‍ട്ട്; രണ്ടിടത്ത് ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 12 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. സംസ്ഥാന ദുരന്തനിവാര അ തോറിറ്റിയാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ, തൃശൂര്‍, കോട്ടയം, പത്തനംതിട്ട, വയനാട്, കോഴിക്കോട്, കണ്ണൂര്‍,…
-
കവി ചെമ്മനം ചാക്കോ അന്തരിച്ചു
ഹാസ്യ സാഹിത്യത്തിന്റെ അമരക്കാരന് ചെമ്മനം ചാക്കോ (92) അന്തരിച്ചു. കാക്കനാട് പടമുകളിലെ വീട്ടിലായിരുന്നു അന്ത്യം. വൈക്കം താലൂക്കിലെ മുളക്കുളം വില്ലേജില്‍ ചെമ്മനം കുടുംബത്തില്‍ യോഹന്നാന് കത്തനാര് – സാറാ ദമ്ബതികളുടെ മകനായി 1926 മാര്‍ച്ച്…
-
പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നു; ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍
കനത്ത മഴയെ തുടര്‍ന്ന് പമ്പാ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പമ്പയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. റാന്നി ടൗണ്‍, ഇട്ടിയപ്പാറ, വടശേരിക്കര തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ശബരിഗിരി…
-
നെടുമ്പാശ്ശേരി എയര്‍പ്പോട്ട് ശനിയാഴ്ച്ച വരെ അടച്ചിടും
കൊച്ചി: കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ നെടുമ്പാശേരി വിമാനത്താവളം നാല് ദിവസത്തേക്ക് അടച്ചിടും. ശനിയാഴ്ച വരെ വിമാനത്താവളം അടച്ചിടുമെന്നാണ് വിവരം. റണ്‍വേയും പാര്‍ക്കിങ്ങ് ബേയും ഓപ്പറേഷന്‍സ് ഏരിയയുമടക്കമുള്ള പ്രദേശങ്ങളില്‍ വെള്ളം…
-
കനത്ത മഴ: ചെറുതോണി ഡാമിന്റെ അഞ്ച് ഷട്ടറും തുറന്നു
ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറും തുറന്നു. ഇടുക്കി അണക്കെട്ടിലേക്ക് കൂടുതല്‍ വെള്ളം ഒഴുകിയെത്തുന്ന സാഹചര്യത്തില്‍ ചെറുതോണി അണക്കെട്ടിന്റെ മുഴുവന്‍ ഷട്ടറും തുറക്കാന്‍ തീരുമാനിക്കുകയായിരുന്നു സെക്കന്‍ഡില്‍ 600 ഘനമീറ്റര്‍ വെള്ളം പുറത്തേക്ക് ഒഴുക്കാനാണ് തീരുമാനം. അണക്കെട്ടിന്റെ…
-
സ്കൂള്‍ ബസുകളില്‍ ഒക്ടോബര്‍ ഒന്നുമുതല്‍ ജി.പി.എസ് നിര്‍ബന്ധം
ഒക്ടോബര്‍ ഒന്നുമുതല്‍ ജി.പി.എസ് ഘടിപ്പിക്കാത്ത സ്കൂള്‍, കോളജ് ബസുകള്‍ നിരത്തില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതിനും മേല്‍നോട്ടത്തിനുമായി സിഡാക്കുമായി ചേര്‍ന്ന് ‘സുരക്ഷാമിത്ര’ എന്ന പേരില്‍ വാഹനനിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്.…
-
മുല്ലപ്പെരിയാറില്‍ ഓറഞ്ച് അലര്‍ട്ട്; ഡാം തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നതിനാല്‍ അണക്കെട്ടില്‍നിന്നു ജലം പെരിയാറിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുണ്ടെന്ന് തമിഴ്നാട് ദുരിതാശ്വാസ കമ്മിഷണര്‍ അറിയിച്ചു. അണക്കെട്ടില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 138 അടിയായി.ചെറുതോണിയില്‍നിന്നു വര്‍ധിച്ച അളവില്‍ ജലം പുറത്തേക്ക്…
-
സര്‍ക്കാരിന്റെ ഓണാഘോഷ പരിപാടി ഒഴിവാക്കി; കേന്ദ്രസംഘത്തെ വീണ്ടും അയക്കണമെന്ന് ആവശ്യപ്പെടും: മുഖ്യമന്ത്രി
സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് 27 ഡാമുകള്‍ തുറക്കേണ്ടിവന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മന്ത്രിസഭാ യോഗത്തിനുശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കുടിവെള്ള പ്രശ്നവും ജലസംഭരണികള്‍ മലിനമാകുന്നതുമായ പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. രണ്ടാം ഘട്ട പ്രളയക്കെടുതി നേരിട്ട്…
-
മുന്‍ ലോക്സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു.
കൊല്‍ക്കത്ത: ലോക്സഭ മുന്‍ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി അന്തരിച്ചു. 89 വയസായിരുന്നു. വൃക്ക തകരാറിലായതിനെ തുടർന്ന് കൊൽക്കത്തിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇദ്ദേഹത്തിന് കഴിഞ്ഞദിവസം നേരിയ ഹൃദയാഘാതവുമുണ്ടായി. നാലുദിവസങ്ങളിലായി വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. ഇതിനിടയിലാണ്…

Local News
















