News Sections: mainnews

  • വേമ്ബനാട് കായലില്‍ ജലനിരപ്പ് ഉയരുന്നു: കുട്ടനാട് ഒറ്റപ്പെട്ടു, ചെങ്ങന്നൂരിലേക്ക് കൂടുതല്‍ സംഘം

    വേമ്ബനാട് കായലില്‍ ജലനിരപ്പ് ഉയരുന്നു: കുട്ടനാട് ഒറ്റപ്പെട്ടു, ചെങ്ങന്നൂരിലേക്ക് കൂടുതല്‍ സംഘം

    മഴക്കെടുതിയില്‍ ആലപ്പുഴയില്‍ ദുരിതം വര്‍ധിക്കുന്നു. വെമ്ബനാട്ടുകായലില്‍ ജലനിരപ്പ് ഉയരുന്നതാണ് ആലപ്പുഴയുടെ ഭാഗങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ജനങ്ങളെ പുറത്തെത്തിക്കുന്നതിന് വെല്ലുവിളിയാകുന്നത്. മഴയും വെള്ളപ്പൊക്കവും ശക്തമായതോടെ കുട്ടനാട് പൂര്‍ണമായി ഒറ്റപ്പെട്ട അവസ്ഥയിലാണുള്ളത്. എന്നാല്‍ ശനിയാഴ്ച ഹെലികോപ്റ്റര്‍ മാര്‍ഗ്ഗം ചെങ്ങന്നൂരില്‍…

  • ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു

    ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു

    ആലുവയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്ന യുവാവ് വെള്ളത്തില്‍ മുങ്ങിമരിച്ചു. അതേസമയം ചെങ്ങന്നൂര്‍ പാണ്ടനാട് മൂന്ന് മൃതദേഹങ്ങള്‍ കണ്ടെടുത്തു. രണ്ട് സ്ത്രീകളുടെയും ഒരു പുരുഷന്റെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. എന്നാല്‍ മൂന്ന് പേര്‍ മരിച്ച പാണ്ടനാട് ഉദ്യോഗസ്ഥരാരും തന്നെ…

  • പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി

    തിരുവനന്തപുരം: പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തി. രാത്രി 10:50 ഓടെ തിരുവനന്തപുരം പ്രത്യേക വിമാനത്താവളത്തിലാണ് അദ്ദേഹം വിമാനമിറങ്ങിയത്. രാത്രി രാജ്ഭവനില്‍ തങ്ങുന്ന മോദി രാവിലെ ആറേ മുക്കാലോടെ ഹെലികോപ്റ്ററില്‍ ദുരിതബാധിത…

  • ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമമില്ല; ആവശ്യമുള്ളത് സാനിട്ടറി നാപ്കിനുകളും, അടിവസ്ത്രങ്ങളും, ഗ്ലൗസുകളും മാസ്‌ക്കുകളും

    ഭക്ഷണത്തിനും കുടിവെള്ളത്തിനും ക്ഷാമമില്ല; ആവശ്യമുള്ളത് സാനിട്ടറി നാപ്കിനുകളും, അടിവസ്ത്രങ്ങളും, ഗ്ലൗസുകളും മാസ്‌ക്കുകളും

    ആധുനിക കേരളത്തിന്റെ ചരിത്രത്തില്‍ ഇല്ലാത്ത രീതിയിലുള്ള പ്രളയ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുമ്പോള്‍ ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസത്തിലാണ്. ക്യാമ്പുകളില്‍ ഒന്നിലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും കുടിവെള്ളത്തിന്റെയും ക്ഷാമമില്ലെന്ന് റവന്യൂ അധികൃതരും പറയുന്നു. ദുരന്തത്തിന്റെ വ്യാപ്തി പുറത്തറിഞ്ഞതോടെ നാടിന്റെ നാനഭാഗത്തുനിന്നും…

  • അര്‍ദ്ധരാത്രിയിലും ഉറങ്ങാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

    അര്‍ദ്ധരാത്രിയിലും ഉറങ്ങാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

    തിരുവനന്തപുരം: തോരാമഴയില്‍ ദുരിതക്കയത്തിലകപ്പെട്ടവരുടെ കണ്ണീരൊപ്പാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിക്കാനും ഉറക്കമിളച്ച്‌ മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം ഇന്ന് സംസ്ഥാനത്താകമാനം നടപ്പാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെയും അതിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിന്റെയും തിരക്കിലായിരുന്നു…

  • ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കി ആമസോണ്‍

    ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കി ആമസോണ്‍

    ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ സംവിധാനമൊരുക്കി ആമസോണ്‍. പ്രവാസികള്‍ അടക്കം നിരവധി പേര്‍ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് സാധനങ്ങള്‍ കൈമാറാന്‍ ആഗ്രഹിക്കുന്നെങ്കിലും സാധിക്കാത്ത അവസ്ഥയില്‍ ആമസോണ്‍ ഏര്‍പ്പെടുത്തിയ ഈ സംവിധാനം ഏറെ സൗകര്യപ്രദമാണ്. ആമസോണ്‍ ആപ്പ്…

  • ലോകകപ്പിന് പിന്നാലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഫ്രാന്‍സിന്

    ലോകകപ്പിന് പിന്നാലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഫ്രാന്‍സിന്

    ലോകകപ്പിന് പിന്നാലെ ഫിഫ റാങ്കിംഗിലെ ഒന്നാം സ്ഥാനവും ഫ്രാന്‍സിന്. ഒന്നാം സ്ഥാനം കൈവശം വച്ചിരുന്ന ജര്‍മ്മനി ലോകകപ്പിലെ ദയനീയ പ്രകടനത്തോടെ 15-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബല്‍ജിയമാണ് രണ്ടാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബ്രസീല്‍ മൂന്നാം…

  • മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും;തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് സുപ്രീംകോടതി

    മുല്ലപ്പെരിയാറിന്റെ ജലനിരപ്പ് 139 അടിയാക്കി കുറയ്ക്കും;തമ്മിലടിക്കേണ്ട സമയമല്ലിതെന്ന് സുപ്രീംകോടതി

    ദില്ലി: കേരളം വലിയ ദുരന്തം നേരിട്ടുകൊണ്ടിരിക്കെ രാഷ്ട്രീയം കളിച്ച തമിഴ്‌നാടിന് തിരിച്ചടി. മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി നിലനിര്‍ത്തുമെന്ന തമിഴ്‌നാടിന്റെ നിലപാടിനാണ് സുപ്രീംകോടതിയില്‍ തിരച്ചടിയേറ്റത്. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട കോടതി മുല്ലപ്പെരിയാര്‍…

  • സൗജന്യ ഡാറ്റയും കോളുകളും നല്‍കി ടെലികോം കമ്പനികള്‍

    സൗജന്യ ഡാറ്റയും കോളുകളും നല്‍കി ടെലികോം കമ്പനികള്‍

    കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ ടെലികോം കമ്പനികള്‍ സൗജന്യ സേവനം നല്‍കുന്നു. ബിഎസ്എന്‍എല്‍, ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍, ഐഡിയ തുടങ്ങിയ ടെലികോം സേവന ദാതാക്കളാണ് സൗജന്യ ഡാറ്റയും കോളുകളും നല്‍കുന്നത്. 20…

  • പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

    പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

    തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കേരളത്തിലെത്തും. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് ഇക്കാര്യം അറിയിച്ചത്. വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയില്‍ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കേരളം ചോദിക്കുന്നതെല്ലാം തരുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന്…