News Sections: mainnews
-
പ്രളയ ദുരന്തത്തിന്റെ സാറ്റ്ലൈറ്റ് ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ
ന്യൂഡല്‍ഹി: കേരളത്തിലെ പ്രളയത്തിനു മുന്‍പും ശേഷവുമുള്ള സാറ്റലൈറ്റ് ചിത്രങ്ങള്‍ പുറത്തുവിട്ട് നാഷനല്‍ എയറനോട്ടിക് ആന്‍ഡ് സ്പേസ് അഡ്മിനിസ്ട്രേഷന് (നാസ). പ്രളയം കേരളത്തെ എത്രമാത്രം ബാധിച്ചുവെന്ന് വ്യക്തമാക്കുന്നതാണ് ചിത്രങ്ങള്‍. വേമ്ബനാട് കായലിന്റെ തീരപ്രദേശങ്ങളുടെയും ആലപ്പുഴ, കോട്ടയം,…
-
കേരളത്തിലുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബാഹ്യാകാശ ഏജന്‍സി നാസ
ന്യൂയോര്‍ക്ക്: കേരളത്തിലുണ്ടായത് നൂറ്റാണ്ടില്‍ ഇന്ത്യ നേരിട്ട ഏറ്റവും വലിയ പ്രളയമാണെന്ന് അമേരിക്കന്‍ ബാഹ്യാകാശ ഏജന്‍സി നാസ. ജൂണ്‍ തുടക്കം മുതല്‍ തന്നെ സാധാരണയില്‍നിന്നു 42 ശതമാനം കൂടുതല്‍ മഴ പെയ്തതായും ഓഗസ്റ്റിലെ ആദ്യ 20…
-
പട്ടിയൊട്ടു പുല്ലു തിന്നുകേമില്ല പശുവിനെ തീറ്റിക്കുകയുമില്ല; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് തോമസ് ഐസക്
തിരുവനന്തപുരം: യുഎഇ സര്‍ക്കാര്‍ കേരളത്തിന് അനുവദിച്ച 700 കോടിയുടെ ധനസഹായം നയങ്ങള്‍ പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ നിരസിച്ചത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ കേന്ദ്രസര്ക്കിരിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് തോമസ് എസെക്. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 20,000…
-
നിങ്ങള്‍ ഞങ്ങളുടെ സിനിമകളൊന്നും കണ്ടില്ലെങ്കിലും കുഴപ്പമില്ല; പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് മാത്രം പറയരുത്: ടൊവിനോ
പ്രളയദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കുന്നത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്ന് പറഞ്ഞവര്‍ക്ക് മറുപടിയുമായി ടൊവിനോ തോമസ്. രക്ഷാപ്രവര്‍ത്തനം നടത്തിയത് പബ്ലിസിറ്റിക്ക് വേണ്ടിയാണെന്നുള്ള പ്രചാരണം വേദനിപ്പിച്ചുവെന്നും മനുഷ്യത്വത്തിന്റെ പേരിലാണ് സേവന രംഗത്തിറങ്ങിയതെന്നും ടൊവിനോ പറഞ്ഞു. ഇതിന്റെ പേരില്‍ തങ്ങളുടെ സിനിമകള്‍ ഒന്നും…
-
പ്രമുഖ മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ അന്തരിച്ചു
പ്രമുഖ മാധ്യമപ്രവര്ത്തകന് കുല്‍ദീപ് നയ്യാര്‍ (95) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്കാരം ഉച്ചക്ക് ഒരു മണിക്ക് ഡല്‍ഹി ലോധി റോഡിലെ ശ്മശാനത്തില്‍. ബ്രിട്ടണിലെ മുന്‍ ഇന്ത്യന്‍ ഹൈക്കമ്മീഷണറായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പത്രപ്രവര്ത്തകന്…
-
കേരളത്തെ ആശ്വസിപ്പിച്ച് റഷ്യ; വ്ളാദിമിര്‍ പുടിന് പ്രധാനമന്ത്രിക്ക് കത്തയച്ചു
പ്രളയ ദുരിതത്തില്‍ വലയുന്ന കേരളത്തെ പിന്തുണച്ച് കൂടുതല്‍ വിദേശ രാഷ്ട്രങ്ങള്‍ രംഗത്ത്. ഇത്തവണ കേരളത്തിനെ ആശ്വസിപ്പിച്ച് മുന്നോട്ട് വന്നിരിക്കുന്നത് റഷ്യയാണ്. പ്രളയ ദുരന്തത്തില്‍ അനുശോചനമറിയിച്ച് റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനും…
-
കെ.ആര്.മീരയുടെ പുതിയ നോവലിന്റെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്ക്
കോട്ടയം: പ്രളയക്കെടുതിയില്‍പ്പെട്ട് കേരളത്തിന് കൈത്താങ്ങായി എഴുത്തുകാരും. പ്രശസ്ത എഴുത്തുകാരി കെ.ആര്.മീര തന്റ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഏറ്റവും പുതിയ നോവലായ ‘സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ’യുടെ ഒരു…
-
പ്രളയം മനുഷ്യസൃഷ്ടിയെന്ന് രമേശ് ചെന്നിത്തല; ഡാമുകള്‍ മുന്നറിയിപ്പില്ലാതെ തുറന്നു; ലാഭക്കൊതിയുള്ള ഉദ്യോഗസ്ഥര്‍ അനാസ്ഥ കാണിച്ചു
പ്രളയം മനുഷ്യസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാലാവസ്ഥാ മുന്നറിയിപ്പുകള്‍ അവഗണിച്ചു. സാഹചര്യം കൃത്യമായി വിലയിരുത്താതെയാണ് ഡാമുകള്‍ തുറന്നുവിട്ടത്. ജനങ്ങളെ മാറ്റാനുള്ള മുന്‍കരുതലെടുത്തില്ലെന്നും ചെന്നിത്തല ആരോപിച്ചു. ലാഭക്കൊതിയുള്ള കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുറ്റകരമായ അനാസ്ഥ കാണിച്ചു.…
-
ഡാം തുറന്ന് വിട്ടതില്‍ പാളിച്ചയെന്ന് രാജു എബ്രഹാം; ഡാമുകള്‍ തുറക്കുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് സജി ചെറിയാന്
പത്തനംതിട്ട: സംസ്ഥാനത്തെ പ്രളയക്കെടുതിക്ക് കാരണം ഡാമുകള്‍ തുറന്ന് വിട്ടതിലെ പാളിച്ചയാണെന്ന് രാജു എബ്രഹാം. മുന്നറിയിപ്പിന് മുന്‍പ് റാന്നി വെള്ളത്തിലായി. പാളിച്ച പറയാതാരിക്കാന്‍ കഴിയില്ലെന്ന് രാജു എബ്രഹാം പറഞ്ഞു. ഡാം തുറക്കുന്നതില്‍ ജാഗ്രത കാട്ടാത്തവരെ പ്രൊസിക്യൂട്ട്…
-
സാങ്കേതിക തകരാര്‍: കൊച്ചി മെട്രോ സര്‍വീസ് നിര്‍ത്തിവെച്ചു
ആലുവ: സാങ്കേതിക തകരാറിനെ തുടര്‍ന്ന് കൊച്ചി മെട്രോ സര്‍വീസ് താത്കാലികമായി നിര്‍ത്തിവച്ചു. സിഗ്നല്‍ തകരാറിനെ തുടര്‍ന്നാണ് സര്‍വീസ് നിര്‍ത്തിയത്. വൈകാതെ തന്നെ ജോലികള്‍ തീര്‍ത്ത് മെട്രോ പ്രവര്‍ത്തിക്കുമെന്നാണ് കരുതുന്നത്. ഫെയ്സ്ബുക്ക് പേജിലൂടെയാണ് വിവരം അറിയിച്ചത്.…

Local News


















