News Sections: mainnews
-
മത്സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിന്റെ ആദരം; ബിഗ് സല്യൂട്ട് നല്കി മുഖ്യമന്ത്രി
പ്രളയക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ട മത്സ്യത്തൊഴിലാളികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ദുരന്തമറിഞ്ഞ ഉടന്‍ വിവിധ ജില്ലകളില്‍നിന്ന് 669 വള്ളങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തിയ മൂവായിരത്തോളം പേരെയാണ് ആദരിച്ചത്. കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ‘ആദരം 2018’ മുഖ്യമന്ത്രി പിണറായി…
-
പ്രളയം: പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകമെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം: പ്രളയദുരന്തത്തില്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് നഷ്ടപ്പെട്ട പാഠപുസ്തകങ്ങള്‍ക്ക് പകരം പുതിയ പാഠപുസ്തകങ്ങളുടെ വിതരണം രണ്ടാഴ്ചക്കകം പൂര്‍ത്തിയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പ്രഫ. സി.രവീന്ദ്രനാഥ് . 36 ലക്ഷം പാഠപുസ്തകങ്ങളുടെ അച്ചടി പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. സെപ്റ്റംബര്‍ മൂന്നിനകം സംസ്ഥാനത്തെ…
-
സര്‍ക്കാരിന്റെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ മികച്ചത്; കൈതാങ്ങായി 25 ലക്ഷം രൂപ നല്കി നിവിന്‍ പോളി
തിരുവനന്തപുരം : പ്രളയകെടുതിയില്‍ വലയുന്ന കേരളത്തിന് 25 ലക്ഷം രൂപ നല്കി നടന് നിവിന്‍ പോളി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് താരം സംഭാവന നല്‍കിയിരിക്കുന്നത്. നേരിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് നിവിന്‍ തുക കൈമാറിയത്. സര്‍ക്കാറിന്റെ…
-
അതിശക്തമായ മഴ തന്നെ കേരളത്തിലെ പ്രളയത്തിന് കാരണം : കേന്ദ്ര ജല കമ്മീഷന്
ന്യൂഡല്‍ഹി: . അപ്രതീക്ഷിതമായി വന്ന് തുടര്‍ച്ചയായി പെയ്ത ശക്തമായ മഴ തന്നെയാണ് കേരളത്തെ പ്രളയത്തിലാഴ്ത്തിയതെന്ന് കേന്ദ്ര ജല കമ്മീഷന്റെ കരട് റിപ്പോര്‍ട്ടില്‍ പറയുന്നു ഇതോടെ മുന്നറിയിപ്പോ മുന്‍കരുതലോ ഇല്ലാതെ ഡാമുകള്‍ തുറന്നു വിട്ടതാണ് കേരളത്തെ…
-
മാസവരുമാനമില്ല; ദുരിതാശ്വാസ നിധിയിലേക്ക് റോയല്‍റ്റി തുക നല്കി കെ ആര് മീര
പുതിയ നോവലിന്റെ ഒരു പതിപ്പിന്റെ റോയല്‍റ്റി തുകയായ 1,71,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കി സാഹിത്യകാരി കെ ആര് മീര. കേരളത്തിന്റെ പുനഃനിര്‍മാണത്തിനായി ഒരുമാസത്തെ ശമ്പളം സംഭാവന നല്കാന് മുഖ്യമന്ത്രി പിണറായി…
-
കേരളത്തെ കൂടുതല്‍ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കും: മുഖ്യമന്ത്രി
തിരുവനന്തപുരം : പ്രളയത്തിൽ തകർന്ന കേരളത്തെ കൂടുതൽ പ്രൗഢോജ്ജ്വലമായി തിരിച്ചുപിടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. പ്രളയത്തിൽ തകർന്ന കേരളമല്ല, അതിനെ അതിജീവിച്ച് കുതിച്ച കേരളമാണ് ഇതെന്ന് ചരിത്രത്തിൽ സ്ഥാനംപിടിക്കുന്നവിധം നമുക്ക്…
-
കേരളത്തിന് കൈത്താങ്ങായി ഗൂഗിളും :ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് 7 കോടി നൽകും
ദില്ലി: പ്രളയത്തില്‍ ദുരിതം അനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിളും. കേരളത്തിലെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും പുനരധിവാസ പദ്ധതികൾക്കുമായി 7 കോടി രൂപയാണ് സിലിക്കണ്‍ വാലി കമ്പനി സംഭാവന ചെയ്യുക. Google.org and Googlers…
-
ഗുഡ്ഗാവില്‍ കനത്ത മഴ; വെള്ളപ്പൊക്ക ഭീഷണി
ന്യൂഡല്‍ഹി: വെള്ളപ്പൊക്ക ഭീഷണി ഉയര്‍ത്തി ഡല്‍ഹിയിലും ഗുഡ്ഗാവിലും കനത്ത മഴ. മണിക്കൂറുകളായി തുടരുന്ന മഴയില്‍ നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി. മഴ തുടരാന്‍ സാധ്യതയുള്ളതിനാല്‍ ഗുഡ്ഗാവിലെ ചില സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ഡല്‍ഹി-ജയ്പുര്‍-മുംബൈ ദേശീയപാതയില്‍…
-
കേരളത്തിന് കൈത്താങ്ങ്: സിപിഐ എം ബംഗാള്‍ സംസ്ഥാനകമ്മിറ്റി 50 ലക്ഷംരൂപ നല്കി
കൊല്‍ക്കത്ത > കേരളത്തിലുïായ പ്രളയക്കെടുതിയിð ദുരിതമനുഭവിയ്ക്കുóവരെ സഹായിക്കാന്‍ സിപിഐഎം പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി 50 ലക്ഷം രുപ നðകി. പണം ചൊവ്വാഴ്ച മുഖ്യമന്ത്രിയുടെ ദുരതാശ്വാസ നിധിയിലേക്ക് കൈമാറിയതായി പര്‍ടി സംസ്ഥാന സെക്രട്ടറി സൂര്യകാന്ത…
-
രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെ ദുരിതാശ്വാസകേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നു;
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ചെങ്ങന്നൂരിലെ ദുരിതാശ്വാസകേന്ദ്രങ്ങളിലെത്തി. ചെങ്ങന്നൂരിലെ സന്ദര്‍ശനത്തിന് ശേഷം രാഹുല്‍ ആലപ്പുഴയിലെ ദുരിതാശ്വാസ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കും. പിന്നീട് മത്സ്യത്തൊഴിലാളികളെ അനുമോദിക്കുന്ന ചടങ്ങില്‍ പങ്കെടുക്കുകയും ചെയ്യും. തുടര്‍ന്ന് കൊച്ചിയിലേക്ക് പോകുന്ന അദ്ദേഹം…

Local News















