News Sections: mainnews
-
സംസ്ഥാനത്ത് പെട്രോള്‍ വില 82 കടന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വിലയുടെ കുതിപ്പ് തുടര്‍ച്ചയായ 10-ാം ദിവസവും മേലോട്ട് തന്നെ. പെട്രോള്‍ ലിറ്ററിന് 16 പൈസയും ഡീസല്‍ ലിറ്ററിന് 19 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ചൊവ്വാഴ്ച ലിറ്ററിന് 79.31 രൂപയാണ് ഡല്‍ഹിയിലെ…
-
പി.കെ.ശശിക്കെതിരെ പരാതി മൂന്നാഴ്ച മുമ്പ് കിട്ടി; പൊലീസിനെ അറിയിക്കേണ്ട വിഷയമില്ലെന്നും കോടിയേരി
കോടിയേരി: പി.കെ.ശശിക്കെതിരെ പരാതി മൂന്നാഴ്ച മുമ്പ് കിട്ടിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. പരാതി പാര്‍ട്ടിയുടേതായ രീതിയില്‍ പരിഹരിക്കും. ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം തുടങ്ങി. പൊലീസില്‍ നല്‍കേണ്ട പരാതി ആയിരുന്നെങ്കില്‍ പരാതിക്കാരി ആദ്യം…
-
പി.കെ ശശിക്കെതിരായ പീഡന പരാതി ഒതുക്കാന്‍ ശ്രമം; ഒരു കോടിയും ഉന്നത പദവിയും വാഗ്ദാനം ചെയ്തെന്ന് പരാതിക്കാരി
ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ ശശിക്കെതിരെ ഉയര്‍ന്ന പീഡനപരാതി ഒതുക്കാനും ശ്രമം. ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരിയായ വനിതാ ഡിവൈഎഫ്ഐ നേതാവ് വെളിപ്പെടുത്തി. കൂടാതെ ഡി.വൈ.എഫ്.ഐയില്‍ ഉന്നത പദവിയും നല്‍കാമെന്ന് പറഞ്ഞു. സിപിഐഎം നേതൃത്വത്തിന്…
-
ദുരിതബാധിതര്‍ക്കായി ശേഖരിച്ച അരിയും സാധനങ്ങളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പൂഴ്ത്തി
കോഴിക്കോട് : പ്രളയക്കെടുതി നേരിട്ട ദുരിതബാധിത കുടുംബങ്ങള്‍ക്ക് നല്‍കാനായി ശേഖരിച്ച ചാക്ക് കണക്കിന് അരിയും മറ്റ് അവശ്യവസ്തുക്കളും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അടിച്ചുമാറ്റി സ്വകാര്യഗോഡൗണില്‍ പൂഴ്ത്തിവെച്ചു. എം ഐ ഷാനവാസ് എം പി യുടെ…
-
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം; കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍
കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് അംഗീകാരം. കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയമാണ് അംഗീകാരം നല്‍കിയത്. കേരളം ആവശ്യപ്പെട്ട ഭേദഗതികള്‍ നിയമ മന്ത്രാലയത്തിന്റെ പരിഗണനയില്‍. മാറ്റങ്ങളോടെയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം. കസ്തൂരി രംഗന് ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം…
-
ജയലളിതയെ അധികാരത്തില്‍ നിന്ന് നീക്കി മുഖ്യമന്ത്രിപദം തട്ടിയെടുക്കാന്‍ ദിനകരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നിരുന്നു; ആരോപണവുമായി പനീര്‍സെല്‍വം
ചെന്നൈ: ജയലളിത ജീവിച്ചിരുന്ന കാലത്തുതന്നെ ചതിയിലൂടെ മുഖ്യമന്ത്രിപദത്തിലെത്താന്‍ ശ്രമിച്ചയാളാണ് ടി.ടി.വി.ദിനകരനെന്ന് ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം. ഇതു മുന്നില്‍ക്കണ്ടാണു ജയലളിത ശശികലയെയും ദിനകരനെയും പാര്‍ട്ടിയില്‍ നിന്നു പുറത്താക്കിയതെന്നും പനീര്‍സെല്‍വം പറഞ്ഞു. മന്നാര്‍ഗുഡിയില്‍ സംഘടിപ്പിച്ച പാര്‍ട്ടി പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ്…
-
കുട്ടനാട് പാടശേഖരങ്ങളിലെ പമ്പിംഗ് വൈകുന്നതില്‍ വിമര്‍ശനവുമായി ജി.സുധാകരന്; പമ്പിംഗ് തുടങ്ങാന്‍ ഇത്രയും കാത്തിരിക്കേണ്ടതുണ്ടോയെന്ന് മന്ത്രി; തടസങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്ന് തോമസ് ഐസക്
തിരുവന്തപുരം: കുട്ടനാടന്‍ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതില്‍ വീഴ്ച ഉണ്ടായതായി മന്ത്രി ജി സുധാകരന്. ഇതിനായി പണം അനുവദിക്കുന്നവര്‍ ശ്രദ്ധിക്കണം. സാഹചര്യം മുതലെടുത്ത് ചിലര്‍ സര്‍ക്കാരിനോട് വിലപേശുന്നതായും സുധാകരന് കുറ്റപ്പെടുത്തി. തോമസ് ഐസക് വേദിയിലിരിക്കെയാണ് സുധാകരന്റെ…
-
ജലന്ധര്‍ പീഡനം: ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് കോട്ടയം എസ്പിയോട് വൈക്കം ഡിവൈഎസ്പി
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പി കോട്ടയം എസ്പിയുമായി കൂടിക്കാഴ്ച്ച നടത്തി. ഇന്നലെ രാത്രിയായിരുന്നു കൂടിക്കാഴ്ച്ച. ബിഷപ്പിനെ വീണ്ടും ചോദ്യം ചെയ്യണമെന്ന് എസ്പിയെ അറിയിച്ചു. അതേസമയം…
-
വീണ്ടും സദാചാര ഗുണ്ടായിസം; മലപ്പുറത്ത് യുവാവ് തൂങ്ങിമരിച്ചു
മലപ്പുറം: മലപ്പുറത്ത് വീണ്ടും സദാചാര ഗുണ്ടായിസം. സദാചാര പൊലീസ് ചമഞ്ഞ് ആള്‍ക്കൂട്ടം അപമാനിച്ച മനോവിഷമത്തില്‍ യുവാവ് തൂങ്ങി മരിച്ചു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് ആത്മഹത്യ ചെയ്തത്. രാത്രി സംശയകരമായ സാഹചര്യത്തില്‍ കണ്ടെന്നാരോപിച്ചായിരുന്നു…
-
ദക്ഷിണാഫ്രിക്കയില്‍ കൊള്ളക്കാരുടെ വെടിയേറ്റ് കോട്ടയം സ്വദേശി മരിച്ചു
കോട്ടയം: ദക്ഷിണാഫ്രിക്കയില്‍ അക്രമികളുടെ വെടിയേറ്റ് കോട്ടയം സ്വദേശി മരിച്ചു. കാഞ്ഞിരപ്പള്ളി പഴയിടം വലിയ വീട്ടില്‍ ജിജന് അലക്സ് (55)ആണ് മരിച്ചത്. ജിജന് ജോലി ചെയ്യുന്ന സൂപ്പര്‍ മാര്‍ക്കറ്റില്‍ മോഷണം നടത്താനെത്തിയ സംഘമാണ് നിറയൊഴിച്ചതെന്ന് അറിയുന്നു.…

Local News


















