News Sections: mainnews
-
സ്വവർഗരതി: സുപ്രീം കോടതി വിധി എൽജിബിടി വിഭാഗങ്ങളുടെ ചരിത്രവിജയം‐ സിപിഐ എം
പരസ്പരസമ്മതത്തോടെയുള്ള സ്വവർഗരതി കുറ്റകരമല്ലാതാക്കുന്ന വിധത്തിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377ാം വകുപ്പ് ഭാഗികമായി റദ്ദാക്കിയ സുപ്രീംകോടതി വിധിയെ സിപിഐ എം പൊളിറ്റ്ബ്യൂറോ സ്വാഗതം ചെയ്തു. അപമാനവും നിന്ദയും, പിന്തിരിപ്പൻ ശക്തികളിൽനിന്ന് അതിക്രമവും ഉൾപ്പടെ നേരിട്ടിരുന്ന എൽജിബിടി…
-
നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരും
ന്യൂഡല്‍ഹി: നാല് സ്വാശ്രയ മെഡിക്കല്‍ കോളെജുകളിലേക്കുള്ള പ്രവേശനത്തിന് സ്റ്റേ തുടരും. കോളെജുകള്‍ ബുധനാഴ്ചക്കുള്ളില്‍ മറുപടിയും രേഖകളും സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശിച്ചു. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും. തീരുമാനം ഉടന്‍ പറയണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.
-
ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നു; ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിരവധി കന്യാസ്ത്രീകള്‍
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ ആരോപണ വിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്ക് മുളയ്ക്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി നിരവധി കന്യാസ്ത്രീകള്‍ രംഗത്തെത്തി. ബിഷപ്പിന്റെ മോശം പെരുമാറ്റം മൂലം തങ്ങള്‍ക്ക് തിരുവസ്ത്രം ഉപേക്ഷിക്കേണ്ടി വന്നുവെന്നും ബിഷപ്പ് പല തവണ…
-
അഭിമന്യു കൊലപാതകം ഒരാള്‍ കൂടി അറസ്റ്റില്‍; കേസില്‍ ആകെ അറസ്റ്റിലായത് പതിനെട്ടുപേര്
മഹാരാജാസിലെ എസ്എഫ്എെ നേതാവ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ ക്യാമ്ബസില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. നെട്ടൂര്‍ സ്വദേശി അബ്ദുള്‍ നാസറാണ് പിടിയിലായത്. ഇയാള്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത സംഘത്തില്‍പ്പെടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു. കൊലപാതകം…
-
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നു; കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്
ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീ ഹൈക്കോടതിയിലേക്ക്. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരെ തിങ്കളാഴ്ച ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കും. കന്യാസ്ത്രീ ഞായറാഴ്ച മാധ്യമങ്ങളെ കാണും. ജലന്ധര്‍ ബിഷപ്പിനെതിരെ തെളിവുണ്ടായിട്ടും ഡിജിപി അറസ്റ്റിന് അനുമതി നല്‍കുന്നില്ലെന്ന് കന്യാസ്ത്രീയുടെ…
-
ഇന്ധനവില വര്‍ധനവ്: തിങ്കളാഴ്ച കോണ്‍ഗ്രസിന്റെ ഭാരത് ബന്ദ്; സി.പി.ഐ.എം പിന്തുണ,
ജനങ്ങളെ അതിരൂക്ഷമായ ജീവിത ദുരിതത്തിലേക്ക് തള്ളിവിടുന്ന ഇന്ധനനവില വര്‍ധനവില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഭാരത് ബന്ദ്. കോണ്‍ഗ്രസാണ് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. രാവിലെ ഒന്‍പത് മുതല്‍ മൂന്ന് വരെ ജനങ്ങള്‍ ബന്ദുമായി സഹകരിക്കണമെന്ന് സഹകരിക്കണമെന്ന് കോണ്‍ഗ്രസ്…
-
തെലങ്കാന നിയമസഭ പിരിച്ചുവിട്ടു; മുഖ്യമന്ത്രിയും മന്ത്രിമാരും ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുന്നു
തെലങ്കാന നിയമസഭ പിരിച്ചുവിട്ടുകൊണ്ട് മന്ത്രിസഭ പ്രമേയം പാസാക്കി. മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭ യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്. നിയമസഭ പിരിച്ചുവിടാൻ യോഗത്തിൽ പ്രമേയം പാസാക്കുകയായിരുന്നു. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവും…
-
പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളും; ഇതുമൂലം ഖജനാവിനുള്ള ലാഭം നോക്കൂ; ചിലപ്പോ കമ്മ്യൂണിസം ഇങ്ങിനെയൊക്കെ ആയിരിക്കുമോ സംഭവിക്കുക?; പരിഹാസവുമായി ജോയ് മാത്യു
പാര്‍ട്ടിക്കാരുടെ കാര്യം പാര്‍ട്ടി നോക്കിക്കൊള്ളുമെങ്കില്‍ ഖജനാവിനുള്ള ലാഭം നോക്കൂവെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കമ്മ്യൂണിസം ഇങ്ങിനെയൊക്കെയായിരിക്കുമോ സംഭവിക്കുകയെന്നും അദ്ദേഹം ചോദിക്കുന്നു. ജീവിതം ഒരു കട്ടപ്പൊക എന്ന തലക്കെട്ടില്‍ ഫെയ്സ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം…
-
ഐഎഫ്എഫ്കെ നടത്തിയില്ലെങ്കില്‍ സിനിമകളുടെ തുടര്‍ച്ചയെ ബാധിക്കും; ആര്‍ഭാടങ്ങള്‍ ഒഴിവാക്കി ലളിതമായി നടത്തണം: അടൂര്‍ ഗോപാലകൃഷ്ണന്
കൊച്ചി: കേരളത്തെ സങ്കടത്തിലാഴ്ത്തി എത്തിയ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം എല്ലാ ആഘോഷങ്ങള്‍ക്കും സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുകയാണ്. സംസ്ഥാന സ്കൂള്‍ കലോത്സവം ഉള്‍പ്പടെ റദ്ദാക്കിയ സാഹചര്യമാണ് ഉള്ളത്. എന്നാല്‍ അന്താരാഷ്ട്ര ചലച്ചിത്രോത്സവവും റദ്ദാക്കിയ വാര്‍ത്ത പരന്നതോടെ…
-
സ്വവര്‍ഗരതി നിയമവിധേയമെന്ന് സുപ്രീംകോടതി; ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ് ജസ്റ്റിസ്; സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി
ന്യൂഡല്‍ഹി: പരസ്പര സമ്മതപ്രകാരമുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമാക്കുന്ന ഐ.പി.സി 377ാം വകുപ്പ് റദ്ദാക്കി. വ്യത്യസ്ത വ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചെന്ന് കോടതി ചൂണ്ടിക്കാട്ടി. ജീവിക്കാനുള്ള സ്വാതന്ത്ര്യമാണ് പ്രധാനമെന്ന് ചീഫ്…

Local News
















