News Sections: mainnews
-
കുറ്റാരോപിതനായ നടന് വേണ്ടി രംഗത്തിറങ്ങിയ ആളുകള്‍ തന്നെയാണു ബിഷപ്പിനു വേണ്ടിയും രംഗത്തുള്ളത്; സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ലെന്ന് കെ.ആര്.മീര
കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ട സംഭവവും നടി ആക്രമിക്കപ്പെട്ട കേസും തമ്മില്‍ സാദൃശ്യമുണ്ടെന്ന് വിശദീകരിച്ച് സാഹിത്യകാരി കെ.ആര്.മീര. സ്ത്രീകളോടുള്ള സമീപനത്തില്‍ മലയാള സിനിമാ താരങ്ങളുടെ സംഘടനയും കത്തോലിക്കാ സഭയും തമ്മിലുള്ള സാദൃശ്യങ്ങളും നിസ്സാരമല്ലെന്ന് കെ.ആര്.മീര ഫെയ്സ്ബുക്കില്‍ കുറിച്ചു.…
-
പി.കെ.ശശിക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി എ.കെ.ബാലന്
പാലക്കാട്: പി.കെ.ശശി എംഎല്‍എക്കെതിരായ പരാതിയില്‍ അന്വേഷണം തുടങ്ങിയെന്ന് മന്ത്രി എ.കെ.ബാലന്. നടപടി വേണോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തീരുമാനിക്കും. കേസ് കൊടുക്കണോ എന്ന് തീരുമാനിക്കേണ്ടത് പരാതിക്കാരിയാണെന്നും എ.കെ.ബാലന് പറഞ്ഞു. അതേസമയം പി.കെ. ശശിക്കെതിരെ…
-
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് കൈമാറി. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം കന്യാസ്ത്രീയുടെ പീഡന പരാതിയില്‍ അന്വേഷണവുമായി സഹകരിക്കുമെന്ന് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പറഞ്ഞു.…
-
പ്രളയം മനുഷ്യനിര്‍മിതം: ആരോപണങ്ങള്‍ക്ക് കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: ഡാം മാനേജ്മെന്റുമായി ബന്ധപ്പെട്ട ആരോപണത്തില്‍ കെഎസ്ഇബി മറുപടി നല്‍കണമെന്ന് ഹൈക്കോടതി. ഡാം സുരക്ഷാ അതോറിറ്റിയും മറുപടി നല്‍കണമെന്ന് ഹൈക്കോടതി പറഞ്ഞു. പ്രളയം മനുഷ്യനിര്‍മിതമെന്ന വിവിധ ഹര്‍ജികളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത…
-
കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു;വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് കന്യാസ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കാത്തത്; കന്യാസ്ത്രീക്ക് പിന്തുണയുമായി മാനാഞ്ചിറയില്‍ ഇന്ന് വൈകീട്ട് പ്രതിഷേധ സംഗമം
കന്യാസ്ത്രീകളോട് സര്‍ക്കാര്‍ കാണിക്കുന്നത് ഇരട്ടത്താപ്പെന്ന് ജോയ് മാത്യു. വോട്ട് ബാങ്ക് അല്ലാത്തത് കൊണ്ടാണ് കന്യാസ്ത്രീകളെ രാഷ്ട്രീയ പാര്‍ട്ടികള്‍ പിന്തുണക്കാത്തതെന്നും ജോയ് മാത്യു പറഞ്ഞു. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് വേണ്ടി കോഴിക്കോട് മാനാഞ്ചിറയില്‍ ഇന്ന് വൈകീട്ട് ജോയ്…
-
കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്; സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്ന് ജലന്ധര്‍ രൂപത
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ആരോപണം ഗൂഢാലോചനയെന്ന് ജലന്ധര്‍ രൂപത. കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. സഭയെയും ബിഷപ്പിനെയും ഇല്ലായ്മ ചെയ്യാനുള്ള ശ്രമമാണെന്നും രൂപത പറഞ്ഞു. ആരോപണം തെളിയിക്കുന്നത് വരെ മാധ്യമവിചാരണയില്‍ നിന്ന് മിതത്വം പാലിക്കണമെന്നും…
-
കഴുകന് കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ കാണുന്നത്; മിഷനറീസ് ഓഫ് ജീസസില്‍ നിന്ന് 5 വര്‍ഷത്തിനിടെ 20 സ്ത്രീകള്‍ പടിയിറങ്ങി; വത്തിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് കന്യാസ്ത്രീയുടെ കത്ത്
കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് വത്തിക്കാന്‍ പ്രതിനിധിക്കും രാജ്യത്തെ പ്രധാന ബിഷപ്പുമാര്‍ക്കും പരാതിക്കാരിയായ കന്യാസ്ത്രീ കത്തെഴുതി. അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടാണ് വത്തിക്കാന്‍ പ്രതിനിധികള്‍ക്ക് കന്യാസ്ത്രീ കത്തെഴുതിയത്. കഴുകന് കണ്ണുകളുമായാണ് ബിഷപ്പ് കന്യാസ്ത്രീകളെ…
-
കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനം; കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാത്തത് ഗുരുതര പ്രത്യാഘാതമുണ്ടാക്കും; മുന്നറിയിപ്പുമായി യുഎന്‍
കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നടപടിയെടുക്കാത്തത് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്ന് യുഎന്നിന്റെ മുന്നറിയിപ്പ്. കേരളത്തിലെ പ്രളയമടക്കം ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. കേരളത്തിലെ പ്രളയം ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രതിഫലനമാണെന്ന് യുഎന്‍ ചൂണ്ടിക്കാട്ടി. പ്രകൃതിയിന്മേലുള്ള കടന്നുകയറ്റത്തിന്റെ അനന്തര ഫലമാണിതെന്ന് യുഎന്‍ സെക്രട്ടറി…
-
നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് പി.സി.ജോര്‍ജ് നടത്തിയത്; വിശദീകരണം തേടുമെന്ന് സ്പീക്കര്‍
തിരുവനന്തപുരം: കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ പി.സി.ജോര്‍ജ് എംഎല്‍എയോട് വിശദീകരണം തേടുമെന്ന് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്. നിയമസഭയുടെ അന്തസ്സിന് ചേരാത്ത പരാമര്‍ശമാണ് പി.സി.ജോര്‍ജ് നടത്തിയതെന്നും സ്പീക്കര്‍ പറഞ്ഞു. കേരളത്തെ പാതാളത്തോളം താഴ്ത്തുകയാണ് അദ്ദേഹം. സ്ത്രീയുടെ അവകാശത്തിന്…
-
ആഘോഷങ്ങളില്ലാതെ സംസ്ഥാന സ്കൂള്‍ കലോത്സവം നടത്തും
തിരുവനന്തപുരം: സംസ്ഥാന സ്കൂള്‍ കലോത്സവം ആഘോഷം ഇല്ലാതെ നടത്തും. ഇത് സംബന്ധിച്ച് ഇന്ന് ഉത്തരവിറങ്ങും. മുഖ്യമന്ത്രി ഉന്നത ഉദ്യോഗസ്ഥരുമായും സാംസ്കാരിക പ്രവർത്തകരുമായും ചർച്ച നടത്തി. മാന്വല്‍ പരിഷ്കരിക്കാനും നീക്കം നടത്തുന്നുണ്ട്. മാന്വല്‍ പരിഷ്കരണ സമിതി…


















