News Sections: mainnews
-
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ചോദ്യം ചെയ്യലിന് ഹാജരായി; പ്രത്യേക ചോദ്യം ചെയ്യല്‍ കേന്ദ്രത്തില്‍ ആധുനിക സൗകര്യങ്ങള്‍
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ചോദ്യം ചെയ്യലിനായി ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹാജരായി. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് ഓഫീസിലാണ് ബിഷപ്പ് എത്തിയത്. ചോദ്യം ചെയ്യുന്ന മുറിയില്‍ മൂന്ന് ക്യാമറകളും റെക്കോര്‍ഡിംഗ് സംവിധാനങ്ങളുമുണ്ട്. ഉന്നത ഉദ്യോഗസ്ഥര്‍ക്ക്…
-
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്: ബിഷപ്പിന്റെ ഹര്‍ജി 25ലേക്ക് മാറ്റി
കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഈ മാസം 25ലേക്ക് മാറ്റി.
-
കെ.എം.മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു: ചെന്നിത്തല
തിരുവനന്തപുരം: ബാര്‍ക്കോഴ കേസുമായി ബന്ധപ്പെട്ട് കെ.എം.മാണി കുറ്റക്കാരനല്ലെന്ന് എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ അന്വേഷണത്തിലും കണ്ടെത്തിയിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോടതി വിധിക്ക് പിന്നാലെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ചെന്നിത്തല. ആരോപണമുയര്‍ന്നതിന് പിന്നാലെ യുഡിഎഫ് സര്‍ക്കാര്‍…
-
എത്ര വേണമെങ്കിലും അന്വേഷിച്ചോട്ടെ, നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും; മാണിയുടെ പ്രതികരണം
തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ഏതു തരത്തിലുള്ള അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് കെഎം മാണി. നീതിക്ക് വേണ്ടിയുള്ള പോരാട്ടം തുടരും. കൂടുതല്‍ പ്രതികരണങ്ങള്‍ വിധി പകര്‍പ്പ് കിട്ടിയ ശേഷം നടത്തുമെന്നും മാണി പറഞ്ഞു.
-
കണ്ണൂര്‍ മെഡിക്കല്‍ പ്രവേശനം; സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: കണ്ണൂര്‍ മെഡിക്കല്‍ കോളേജ് പ്രവേശനത്തില്‍ സിബിഐ അന്വേഷണം വരുന്നു. സിബിഐ അന്വേഷണത്തിന് ഉത്തരവിടുമെന്ന് സുപ്രീംകോടതി അറിയിച്ചു. ഫീസ് വിവരങ്ങള്‍ അടങ്ങിയ ഫയല്‍ കോടതിയില്‍ ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. കോടതി നിര്‍ദേശം പ്രവേശനമേല്‍നോട്ട…
-
കന്യാസ്ത്രീ മഠത്തിലെ ശല്യക്കാരിയെന്ന് ബിഷപ്പിന്റെ ആരോപണം; കന്യാസ്ത്രീയും ബന്ധുക്കളും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ജലന്ധര്‍ ബിഷപ്പിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ വിവരങ്ങള്‍ പുറത്ത്
കൊച്ചി: കന്യാസ്ത്രിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ആരോപണ വിധേയനായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ ഹൈക്കോടതിയെ സമീപിക്കും. ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്ന് ഫ്രാങ്കോയുടെ ജാമ്യാപേക്ഷയിൽ പറയുന്നു. ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം…
-
ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 16 പേര്‍ക്ക് അറസ്റ്റ് വാറന്റ്; സെപ്റ്റംബര്‍ 21ന് കോടതിയില്‍ ഹാജരാകണം
ഹൈദരാബാദ്: ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡു ഉള്‍പ്പെടെ 16 പേര്‍ക്കെതിരെ മഹാരാഷ്ട്രയിലെ ധര്‍മബാദ് കോടതിയുടെ അറസ്റ്റ് വാറന്റ്. ഗോദാവരി നദിയിലെ ബാബ്ലി അണക്കെട്ടിനെതിരായി 2010ല്‍ നടത്തിയ പ്രതിഷേധ പരിപാടിയുമായി ബന്ധപ്പെട്ടാണ് കോടതി…
-
വൈകിയെങ്കിലും നീതി നടപ്പായെന്ന് നമ്പി നാരായണന്; യുക്തിരഹിതമായ വിധിയെന്ന് അന്വേഷണ ഉദ്യോഗസ്ഥന്
തിരുവനന്തപുരം:സുപ്രീംകോടതി വിധിയില്‍ സന്തോഷമെന്ന് നമ്പി നാരായണന്. നീണ്ട നിയമപോരാട്ടമായിരുന്നു തന്റേത്. നീതി കിട്ടിയോ എന്നത് പൂര്‍ണമായ വിധിയ്ക്ക് ശേഷം അറിയിക്കാമെന്നും നമ്പി നാരായണന് പറഞ്ഞു. ജുഡീഷ്യല്‍ അന്വേഷണത്തിന്റെ സമയപരിധിയും ഘടനയും അറിയേണ്ടിയിരിക്കുന്നു. ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ…
-
ചാരക്കേസ്: നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ കുടുക്കിയ നമ്പിനാരായണന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
-
ബിഷപ്പിനെതിരെ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസ്; യുക്തിവാദികള്‍ കന്യാസ്ത്രീകളെ സ്വാധീനിച്ചു
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രോങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ കന്യാസ്ത്രീകള്‍ ഗൂഢാലോചന നടത്തിയെന്ന് മിഷണറീസ് ഓഫ് ജീസസിന്റെ അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. യുക്തിവാദികളുടെ പിന്തുണയോടെയാണ് കന്യാസ്ത്രീകള്‍ നീക്കം നടത്തിയത്. പീഡിപ്പിച്ച ദിവസം ബിഷപ്പ് കന്യാസ്ത്രീ മഠത്തില്‍…

Local News
















