News Sections: mainnews
-
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍; ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തു. ബിഷപ്പിനെ വൈക്കം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. അറസ്റ്റ് അനിവാര്യമാണെന്ന് ബിഷപ്പിനെ പൊലീസ് അറിയിച്ചു. അന്വേഷണ സംഘം നടപടികള്‍ തുടങ്ങി.വൈക്കം…
-
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി; ചോദ്യം ചെയ്യല്‍ മൂന്നാം ദിവസവും തുടരും
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്ന കാര്യം ഇപ്പോള്‍ പറയാനാകില്ലെന്ന് എസ്പി. അറസ്റ്റ് ചെയ്യണോ എന്ന കാര്യം തീരുമാനിക്കേണ്ടത് അന്വേഷണ ഉദ്യോഗസ്ഥനാണ്. ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിന് ആരുടെയും അനുമതി ആവശ്യമില്ലെന്നും എസ്പി ഹരിശങ്കര്‍ പറഞ്ഞു.…
-
ജലന്ധര്‍ ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ സംഘം വിളിപ്പിച്ചു; അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും
കൊച്ചി: ജലന്ധര്‍ ബിഷപ്പിന്റെ അഭിഭാഷകരെ അന്വേഷണ വിളിപ്പിച്ചു. ബിഷപ്പിന്റെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കുമെന്ന് വിവരം. അന്വേഷണ സംഘം വിളിപ്പിച്ചതിനെ തുടര്‍ന്ന് ബിഷപ്പിന്റെ മൂന്ന് അഭിഭാഷകര്‍ ചോദ്യം ചെയ്യുന്ന ഓഫീസിലെത്തി. തൃപ്പൂണിത്തുറയിലെ അത്യാധുനിക സംവിധാനങ്ങളുള്ള മുറിയില്‍…
-
മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ സിപിഐഎം; പാര്‍ലമെന്റിനെ മറികടക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടി
ന്യൂഡല്‍ഹി: മുത്തലാഖ് ഓര്‍ഡിനന്‍സിനെതിരെ സിപിഐഎം പോളിറ്റ് ബ്യൂറോ. ഓര്‍ഡിനന്‍സ് സ്ത്രീവിരുദ്ധമാണ്. പാര്‍ലമെന്റിനെ മറികടക്കാനുള്ള ജനാധിപത്യ വിരുദ്ധ നടപടിയാണ് സര്‍ക്കാരിന്റേതെന്നും സിപിഐഎം പറഞ്ഞു. കേന്ദ്രമന്ത്രിസഭയാണ് ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയത്. രാജ്യസഭ ബില്ല് പാസാക്കാത്ത സാഹചര്യത്തിലാണ് ഓര്‍ഡിനന്‍സ്…
-
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന് പ്രധാനമന്ത്രി; സമഗ്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ഇമ്രാന് ഖാന്റെ കത്ത്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ചര്‍ച്ചയ്ക്ക് വിളിച്ച് പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സമഗ്ര ചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ഇമ്രാന് ഖാന് കത്തയച്ചു. ഇരുരാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍…
-
ഗ്രൂപ്പല്ല പാര്‍ട്ടിയാണ് മുഖ്യമെന്ന് ഉമ്മന്‍ചാണ്ടി; നേതൃത്വത്തിന്റെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ
തിരുവനന്തപുരം:ഗ്രൂപ്പല്ല പാര്‍ട്ടിയാണ് മുഖ്യമെന്ന് ഉമ്മന്‍ചാണ്ടി. നേതൃത്വത്തിന്റെ തീരുമാനത്തെ എല്ലാവരും അംഗീകരിക്കുമെന്നാണ് പ്രതീക്ഷ. കേരളത്തിലെ കോണ്‍ഗ്രസിനെ ഒറ്റക്കെട്ടായി കൊണ്ടുപോകാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് കഴിയും. വര്‍ക്കിങ് പ്രസിഡന്റുമാരെ തീരുമാനിച്ചത് ദേശീയതലത്തിലുള്ള മാറ്റത്തിന്റെ ഭാഗമായാണെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.
-
ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നിയമ തടസമുള്ളതായി കരുതുന്നില്ലെന്ന് ഡിജിപി
തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ നിയമ തടസമുള്ളതായി കരുതുന്നില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനം എടുക്കാം. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം…
-
മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധിദര്‍ശന്‍ അവാര്‍ഡ് പിണറായി വിജയന്
തിരുവനന്തപുരം> മികച്ച മുഖ്യമന്ത്രിക്കുള്ള ഗാന്ധി ഗ്ലോബല്‍ ഫൗണ്ടേഷന്റെ ഗാന്ധിദര്‍ശന്‍ അവാര്‍ഡ് കേരള മുഖ്യമന്ത്രി പിണറായി വിജയന്. ഗാന്ധി ദര്ശന് അന്തര്‍ദേശീയ പുരസ്ക്കാരം തിബറ്റ് ആത്മീയ ആചാര്യന് ദലൈയ്ലാമക്ക് സമ്മാനിക്കും. ഫൗണ്ടേഷന് ഭാരവാഹികള്‍ തിരുവനന്തപുരത്ത് വാര്‍ത്തസമ്മേളനത്തിലാണ്…
-
ദിലീപിനെതിരായ നടപടിയില്‍ ഉടന്‍ തീരുമാനം വേണം: അമ്മയ്ക്ക് കത്ത് നല്കി നടിമാര്‍
കൊച്ചി: നടന് ദിലീപിനെതിരായ നടപടിയിലടക്കം ഉടന്‍ തീരുമാനം വേണമെന്ന് ആവശ്യപ്പെട്ട് നടിമാര്‍ താരസംഘടനയായ എഎംഎംഎയ്ക്കു കത്തു നല്കി. നടിമാരായ രേവതി, പാര്‍വതി, പദ്മപ്രിയ എന്നിവരാണ് കത്തു നല്‍കിയത്. ഓഗസ്റ്റ് ഏഴിലെ ചര്‍ച്ചയില്‍ ഉന്നയിച്ച കാര്യങ്ങളില്‍…
-
വിമാനത്തിന്റെ സീറ്റിനടിയില്‍ നിന്ന് ഡിആര്‍ഐ 2.80 കോടിയുടെ സ്വര്‍ണം പിടിച്ചെടുത്തു
ചെന്നൈ: വിമാനത്തിന്റെ സീറ്റിനടിയില്‍ 2.80 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെ ഡല്‍ഹിക്ക് പുറപ്പെടാന്‍ തയ്യാറെടുത്ത എയര്‍ ഇന്ത്യ വിമാനത്തിലാണ് എട്ട് കിലോ സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് ഡയറക്ടറേറ്റ്…

Local News


















