ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ നിയമ തടസമുള്ളതായി കരുതുന്നില്ലെന്ന് ഡിജിപി


തിരുവനന്തപുരം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ നിയമ തടസമുള്ളതായി കരുതുന്നില്ലെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ.അന്വേഷണസംഘത്തിന് സ്വതന്ത്രമായി തീരുമാനം എടുക്കാം. ബിഷപ്പിനെ ചോദ്യം ചെയ്ത ശേഷം അന്വേഷണ സംഘം കൂടിയാലോചിച്ച് തീരുമാനം എടുക്കുമെന്നും ഡിജിപി വ്യക്തമാക്കി.




Sharing is Caring