News Sections: mainnews
-
ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും; ഒറ്റപ്പെട്ട കനത്ത മഴയ്ക്കും സാധ്യത
തിരുവനന്തപുരം: ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകും. വ്യാഴാഴ്ച വരെ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും ശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ പ്രവചനം. പത്തനംതിട്ട, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ദുരന്തനിവാരണ അതോറിറ്റി യെല്ലോ…
-
അന്വേഷണവുമായി സഹകരിക്കുന്നില്ല; ഫ്രാങ്കോയെ നുണ പരിശോധനക്ക് വിധേയനാക്കിയേക്കും
കോട്ടയം: കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ നുണ പരിശോധനക്ക് വിധേയനാക്കിയേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് പൊലിസ് പരാതി നല്‍കും. ബിഷപ്പ് ഫ്രാങ്കോ അന്വേഷണവുമായി സഹകരിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. തെളിവെടുപ്പിന്റെ ഭാഗമായി…
-
കന്യാസ്ത്രീകളുടെ സമരത്തെ പിന്തുണച്ച സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി
കന്യാസ്ത്രീ സമരത്തെ പിന്തുണച്ചതിന്റെ പേരില്‍ സിസ്റ്റര്‍ ലൂസിക്കെതിരെ സഭാനടപടി. ഇടവക വികാരിയുടെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. ഇവരെ വേദപാഠം കുര്‍ബാന എന്നിവ നല്കുന്നതില് നിന്നും വിലക്കേര്‍പ്പെടുത്തി.സഭയെ വിമര്‍ശിച്ചുവെന്ന കാരണത്തിലാണ് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കെതിരെ മാനന്തവാടി…
-
ചികിത്സക്കുശേഷം മുഖ്യമന്ത്രി തിരിച്ചെത്തി
തിരുവനന്തപുരം : അമേരിക്കയിലെ ചികിത്സയ്ക്കുശേഷം മുഖ്യമന്ത്രി പിണറായി വിജയന് തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ 3.30നാണ് അദ്ദേഹം കേരളത്തിലെത്തിയത്.ഞായറാഴ്ച പുലര്‍ച്ചെ ദുബായില്‍ നിന്നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് ഭാര്യ കമല വിജയനോടൊപ്പം അദ്ദേഹം തിരുവനന്തപുരത്തെത്തിയത്.
-
ബിഷപ്പിനെതിരെ കൂടുതല്‍ പീഡനപരാതികള്‍; തെളിവുകളും പരാതികളും അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് കൈമാറി
ഫ്രാങ്കോ മുളയ്ക്കലിനെതിരെ കൂടുതല്‍ പീഡനപരാതികള്‍ പൊലീസിന് കിട്ടി. കേരളത്തിലെ വിവിധ ജില്ലകളിലും ജലന്ധറിലുമാണ് പീഡനം നടന്നത്. തെളിവുകളും പരാതികളും അതാത് ജില്ലാ പൊലീസ് മേധാവികള്‍ക്ക് നല്കി. ജലന്ധറിലെ പീഡനങ്ങളില്‍ പരാതി പഞ്ചാബ് പൊലീസിനും കൈമാറി.…
-
ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയ്യാര്‍; കേസിനെ ശക്തമായി നേരിടുമെന്ന് മിഷണറീസ് ഓഫ് ജീസസ്
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പിന്തുണച്ച് മിഷണറീസ് ഓഫ് ജീസസ്. കോടതിയില്‍ കേസിനെ ശക്തമായി നേരിടുമെന്ന് മിഷണറീസ് ഓഫ് ജീസസ് പറഞ്ഞു. ബിഷപ്പിനൊപ്പം ജയിലില്‍ കിടക്കാനും തയാറാണ്. മാധ്യമങ്ങള്‍ ബിഷപ്പിനെ…
-
നീതിയില്ലെങ്കില്‍ നീ തീയാവണം; സെമിത്തേരിയില്‍ ഇടംകിട്ടില്ലെന്നറിഞ്ഞിട്ടും കൂട്ടത്തിലൊരുവള്ക്കായി പോരാട്ടത്തിനിറങ്ങി; വൈറലായി ഫെയ്സ്ബുക്ക് പോസ്റ്റ്; സിസ്റ്റര്‍ അനുപമയ്ക്ക് കയ്യടിച്ച് സൈബര്‍ ലോകം
തിരുവനന്തപുരം: ബിഷപ്പിനെതിരായി സമരം ചെയ്തതോടെ സഭ പുറത്താക്കി. തിരിച്ച് ചെന്നാല്‍ വീട്ടിലും നാട്ടിലും സ്ഥാനം ഉണ്ടാവില്ലെന്നറിയാം. മരിച്ചാല്‍ സെമിത്തേരിയില്‍ പോലും ഇടം നല്‍കില്ല. എല്ലാം അറിഞ്ഞിട്ടും കൂട്ടത്തിലൊരുവള്‍ ഇരയാക്കപ്പെട്ടപ്പോള്‍ ഒപ്പം നിന്ന് പോരാടി. ചരിത്രത്തില്‍…
-
ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു; വീണ്ടും വൈദ്യ പരിശോധന നടത്തും; ബിഷപ്പിന് വേണ്ടി ഹാജരാകുന്നത് ബി.രാമന് പിള്ള
കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന കേസില്‍ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തു. കോട്ടയം പൊലീസ് ക്ലബിലെത്തിച്ചു. കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ബിഷപ്പിനെ വീണ്ടും വൈദ്യപരിശോധനയ്ക്ക് വിധേയനാക്കും. കോട്ടയം ജനറല്‍…
-
സര്‍വകലാശാലകള്‍ സര്‍ജിക്കല്‍ സ്ട്രൈക്ക് ദിനം ആചരിക്കണമെന്ന യുജിസി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമ ബംഗാള്‍
കൊല്‍ക്കത്ത: സര്‍വകലാശാലകള്‍ സപ്റ്റംബര്‍ 29 മിന്നലാക്രമണ ദിനമായി ആചരിക്കണമെന്ന യുജിസി നിര്‍ദേശം അംഗീകരിക്കാനാവില്ലെന്ന് പശ്ചിമബംഗാള്‍. ഈ തീരുമാനം ബിജെപി അജണ്ടയുടെ ഭാഗമാണെന്നും മോദി സര്‍ക്കാര്‍ സൈന്യത്തെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമിക്കുകയാണെന്നും പശ്ചിമബംഗാള്‍ വിദ്യാഭ്യാസ മന്ത്രി പാര്‍ഥാ…
-
ബിഷപ്പിന്റെ അറസ്റ്റ്: സമരപന്തലില്‍ ആഹ്ലാദപ്രകടനം; സന്തോഷമെന്ന് കന്യാസ്ത്രീകള്‍
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്തതില്‍ സന്തോഷമുണ്ടെന്ന് സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ പറഞ്ഞു. അറസ്റ്റ് പ്രഹസനമാവരുതെന്നും നിയമനടപടി കര്‍ശനമാക്കണമെന്നും കന്യാസ്ത്രീകള്‍ പറഞ്ഞു. ബിഷപ്പിന്റെ അറസ്റ്റ് വിവരം അറിഞ്ഞ് കന്യാസ്ത്രീകള്‍…

Local News
















