News Sections: mainnews
-
ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്; ശ്രീചക്രാ ഡിസ്റ്റിലറിക്ക് അനുകൂലമായ റിപ്പോര്‍ട്ട് നല്കി എക്സൈസ് കമ്മീഷണര്‍
തിരുവനന്തപുരം: ബ്രൂവറി അപേക്ഷ കിട്ടിയാല്‍ ഇനിയും പരിഗണിക്കുമെന്ന് മന്ത്രി ഇ.പി.ജയരാജന്. ബ്രൂവറി അനുവദിച്ചതില്‍ തെറ്റില്ല. ചായക്കടയ്ക്ക് അപേക്ഷ കിട്ടിയാല്‍ പഞ്ചായത്തുകള്‍ പരിഗണിക്കാറില്ലേ എന്നും ഇ.പി.ജയരാജന് ചോദിച്ചു. നായനാരുടെ കാലത്ത് മാത്രമല്ല എ.കെ.ആന്റണിയുടെ കാലത്തും അനുവദിച്ചിട്ടുണ്ട്.…
-
ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം; സുപ്രീംകോടതിയുടെ വിധി ചരിത്രപരമെന്ന് കോടിയേരി
തിരുവനന്തപുരം: ശബരിമലയില്‍ സത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധി ചരിത്രപരമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി സുപ്രധാനമെന്ന് മന്ത്രി ജി. സുധാകരനും സുപ്രീംകോടതി വിധി…
-
മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ വീണ്ടും നീട്ടി
ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നാരോപിച്ചു മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്ത അഞ്ചു മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ വീണ്ടും സുപ്രീംകോടതി നീട്ടി. നാലാഴ്ച കൂടിയാണ് വീട്ടുതടങ്കല്‍ നീട്ടിയത്. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര ജസ്റ്റീസുമാരായ എ.എം ഖാന്‍വില്‍ക്കര്‍,…
-
സ്ത്രീകളുടെ വിജയമെന്ന് തൃപ്തി ദേശായി
മുംബൈ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്ത് സാമുഹിക പ്രവര്‍ത്തക തൃപ്തി ദേശായി രംഗത്ത്. കോടതി വിധി സ്ത്രീകളുടെ വിജയമാണ്. പഴക്കം ചെന്ന ആചാരങ്ങള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ഉടന്‍തന്നെ…
-
ശബരിമലയിലെ സ്ത്രീപ്രവേശനം: സുപ്രീംകോടതി വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്
പത്തനംതിട്ട: ശബരിമലയില്‍ എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടുള്ള വിധി നിരാശാജനകമെന്ന് തന്ത്രി കണ്ഠര് രാജീവര്. എന്നാല്‍ പൗരനെന്ന നിലയില്‍ വിധി അംഗീകരിക്കുന്നുവെന്നും തന്ത്രി പറഞ്ഞു. വിധി നിരാശാജനകമെന്ന് പന്തളം രാജകുടുംബവും വ്യക്തമാക്കി.
-
ശക്തമായ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
കൊച്ചി: സംസ്ഥാനത്ത് ചില സ്ഥലങ്ങളില്‍ അടുത്ത മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 64.4 മുതല്‍ 124.4 മില്ലിമീറ്റര്‍…
-
ബിഷപ്പിന്റെ ജാമ്യാപേക്ഷ; വിധി പറയുന്നത് ബുധനാഴ്ചത്തേയ്ക്ക് മാറ്റി ഹൈക്കോടതി
ബിഷപ്പിന്റെ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഹൈക്കോടതി മാറ്റിവെച്ചു. അടുത്ത ബുധനാഴ്ചയായിരിക്കും വിധി പറയുന്നത് . അതേസമയം, നിരപരാധിയായ ഞങ്ങളുടെ പിതാവിനെയാണ് ക്രൂശിച്ചിരിക്കുന്നതെന്ന് ആരേപിച്ച് മിഷണറീസ് ഓഫ് ജീസസ് പ്രതിനിധികള്‍ മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേരളഹൗസിലെത്തിയാണ് മുഖ്യമന്ത്രിയുമായി…
-
വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി; ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല; സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരം; സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല
ന്യൂഡല്‍ഹി: വിവാഹേതര ലൈംഗിക ബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഭര്‍ത്താവ് ഭാര്യയുടെ ഉടമയല്ല. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണ്. വിവേചനം ഭരണഘടനാവിരുദ്ധമാണെന്നും വിധി പ്രസ്താവത്തില്‍ പറയുന്നു. സമൂഹം പറയുന്ന പോലെ പ്രവര്‍ത്തിക്കാന്‍ സ്ത്രീ ബാധ്യസ്ഥയല്ല.…
-
ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയുടെ ചീഫ് ജസ്റ്റീസ് നിയമനം ചോദ്യം ചെയ്ത് ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: ജസ്റ്റീസ് രഞ്ജന്‍ ഗോഗോയിയെ ചീഫ് ജസ്റ്റീസായി നിയമിക്കുന്നത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി തള്ളിയത്. ഇതോടെ ഒക്ടോബര്‍ മൂന്നിന്…
-
സുപ്രീംകോടതി നടപടികള്‍ ഇനി തത്സമയം; ചട്ടങ്ങള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശം
ന്യൂഡല്‍ഹി > സുപ്രീംകോടതി നടപടികള്‍ ഇനി മുതല്‍ തത്സമയം സംപ്രേക്ഷണം ചെയ്യാമെന്ന് സുപ്രീംകോടതി വിധി. പ്രധാന കേസുകളിലെ നടപടികള്‍ സംപ്രേക്ഷണം ചെയ്യാം. ഇതിനുള്ള ചട്ടങ്ങള്‍ രൂപീകരിക്കാന്‍ കോടതി നിര്‍ദ്ദേശം നല്കി. സൂര്യപ്രകാശമാണ് ഏറ്റവും നല്ല…

Local News

















