News Sections: mainnews
-
നാലു ദിവസം പകല്‍ സമയങ്ങളില്‍ ട്രെയിന്‍ നിയന്ത്രണം
തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ സംസ്ഥാനത്ത് നാലു ദിവസം പകല്‍ സമയങ്ങളില്‍ ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. ഞായറാഴ്ചയും 10, 12, 13 തീയതികളിലുമാണ് നിയന്ത്രണം. ഇതിന്റെ ഭാഗമായി ഈ ദിവസങ്ങളില്‍…
-
ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ തടയാനാവില്ല: ജസ്റ്റീസ് ദീപക് മിശ്ര
ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനം അനുവദിച്ച സുപ്രീം കോടതി ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമുയരുന്നതിനിടെ, വിധിയെ ന്യായീകരിച്ച് സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റീസ് ദീപക് മിശ്ര രംഗത്ത്. ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സ്ത്രീകളെ…
-
യസീദി വനിതയ്ക്കും കോംഗോ ഡോക്ടര്‍ക്കും സമാധാനത്തിനുള്ള നൊബേല്‍
സ്റ്റോക്ഹോം: ഡെനിസ് മുക് വെഗെ, നദിയ മുറാദ് എന്നിവര്‍ക്ക് സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. സായുധ-യുദ്ധ മേഖലകളിലെ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കാണ് കോംഗോയില്‍നിന്നുള്ള ഡോക്ടര്‍ മുക് വെഗെയെ പുരസ്കാരത്തിനു തെരഞ്ഞെടുത്തതെന്ന് നൊബേല്‍ കമ്മിറ്റി…
-
ഡാമുകള്‍ തുറന്നു: മലപ്പുറത്തും ഇടുക്കിയിലും നാളെ റെഡ് അലര്‍ട്ട്
കേന്ദ്ര കാലാവാസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനമനുസരിച്ച് നാളെ മലപ്പുറത്തും ഇടുക്കിയിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട് എന്നീ ജില്ലകളില്‍ ഇന്നു മുതല്‍ എട്ടുവരെ യെല്ലോ അലര്‍ട്ടും കൊല്ലത്തും ആലപ്പുഴയിലും…
-
ഇന്ധന വില കുറച്ചു; പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയും
ദില്ലി: രാജ്യത്ത് ഇന്ധന വിലയില്‍ കുറവു വരുത്തി. പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടര രൂപ കുറയുമെന്ന് കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്ലി അറിയിച്ചു. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി ഒരു രൂപ കുറച്ചു. എണ്ണക്കമ്പനികള്‍ ഒരു രൂപ…
-
ഓഖി സഞ്ചരിച്ച അതേ വഴി ലുബാനും വരുന്നു; ന്യൂനമര്‍ദം വെള്ളിയാഴ്ച ലക്ഷദ്വീപിന് സമീപം രൂപമെടുക്കും; മത്സ്യത്തൊഴിലാളികളോട് മടങ്ങിയെത്താന്‍ നിര്‍ദേശം
പത്തനംതിട്ട: കാറ്റുകളുടെ പട്ടികയിലേക്ക് ലുബാന്. ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയാലുള്ള കാറ്റിന് ലുബാന് എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഓഖി സഞ്ചരിച്ച അതേ വഴിയിലൂടെയാവും ലുബാനും വരിക. ദക്ഷിണ കേരളത്തില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത ഇത് വര്‍ധിപ്പിക്കുന്നു.…
-
ശബരിമല സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് ബിജെപി മുഖപത്രം; സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു
തിരുവനന്തപുരം: പത്തിനും അമ്പതിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ബിജെപിയുടെ മുഖപത്രമായ ജന്മഭൂമിയില് ലേഖനം. സുപ്രീം കോടതി ഉത്തരവിന്റെ മറവില്‍ ചിലര്‍ ഹിന്ദു സമൂഹത്തില്‍ ആശയക്കുഴപ്പം…
-
പീഡന പരാതി: ബിഷപ്പിനെതിരെ കന്യാസ്ത്രീകളുടെ രഹസ്യമൊഴി രേഖപ്പെടുത്തി
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസില്‍ പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പമുള്ള നാല് സഹപ്രവര്‍ത്തകരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. കന്യാസ്ത്രീക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് തെരുവില്‍ സമരത്തിനെത്തിയവരുടെ മൊഴിയാണ് വിവിധ കോടതികളിലായി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരുടെ…
-
സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത, ചുഴലിക്കാറ്റ് മുന്നറിയിപ്പ്; എല്ലാവരും ജാഗ്രത പാലിക്കുക: മുഖ്യമന്ത്രി
അറബിക്കടലിന് തെക്ക്-കിഴക്കായി ശ്രിലങ്കയ്ക്കടുത്ത് ഒക്ടോബര്‍ അഞ്ചോടെ ശക്തമായ ന്യൂനമര്‍ദ്ദം രൂപപ്പെടാനുളള സാധ്യത കേന്ദ്രകാലാവസ്ഥ നിരീക്ഷണ കേന്ദ്രം (ഐഎംഡി) പ്രവചിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്. ന്യൂനമര്‍ദ്ദം ശക്തിപ്പെട്ട് ചുഴലിക്കാറ്റായി മാറുമെന്നും അത് അറബിക്കടലിലൂടെ ലക്ഷദ്വീപിനടുത്തുകൂടി വടക്കുപടിഞ്ഞാറു…
-
ശബരിമല സ്ത്രീപ്രവേശനം: സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി; ശബരിമലയില്‍ വിശ്വാസികള്‍ക്കിടയില്‍ തന്നെ രണ്ടഭിപ്രായമുണ്ട്
തിരുവനന്തപുരം∙ ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ടു വിശ്വാസികളില്‍ത്തന്നെ രണ്ട് അഭിപ്രായം ഉണ്ടായിരുന്നു. ഇതെല്ലാം പരിശോധിച്ചശേഷമാണു സുപ്രീംകോടതി വിധി വന്നത്.…

Local News


















