News Sections: mainnews
-
റഫാല്‍: ഫ്രഞ്ച് മാധ്യമങ്ങളെ തള്ളി ദസോ
പാരീസ്: റഫാല്‍ യുദ്ധവിമാന ഇടപാടിന്റെ കരാറില്‍ റിലയന്‍സിനെ പങ്കാളിയാക്കിയതു സംബന്ധിച്ച ഫ്രഞ്ച് മാധ്യമത്തിന്റെ റിപ്പോര്‍ട്ട് തള്ളി റഫാല്‍ നിര്‍മാതാക്കളായ ദസോ ഏവിയേഷന്‍ രംഗത്ത്. റിലയന്‍സിനെ തെരഞ്ഞെടുത്തത് കന്പനിയുടെ സ്വതന്ത്രമായ തീരുമാനമാണ്. പങ്കാളിയെ തെരഞ്ഞെടുത്തത് ഇന്ത്യയും…
-
‘രണ്ടാമൂഴം നടക്കും; എം. ടി. സാറിനെ പ്രോജക്ടിന്റെ പുരോഗതി കൃത്യമായി അറിയിക്കാന്‍ കഴിയാഞ്ഞത് എന്റെ വീഴ്ച്ചയാണ്’; വിശദീകരണവുമായി സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന്
കൊച്ചി: രണ്ടാമൂഴത്തിന്റെ തിരക്കഥ തിരകെ ആവശ്യപ്പെട്ട് എം.ടി.വാസുദേവന്‍ നായര്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നു എന്ന വാര്‍ത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി സംവിധായകന് വി.എ.ശ്രീകുമാര്‍ മേനോന് രംഗത്തെത്തി. രണ്ടാമൂഴം നടക്കുമെന്നും എം.ടിയെ നേരില്‍ ചെന്ന് കണ്ട് കാര്യങ്ങള്‍ വ്യക്തമാക്കുമെന്നും…
-
മീ ടൂ ക്യാംപെയിന് കുരക്ക് മുറുകുന്നു; കേന്ദ്രമന്ത്രി എം ജെ അക്ബറില് നിന്ന് വിശദീകരണം തേടും; വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ്
ന്യൂഡല്‍ഹി: മീ ടൂ ക്യാംപെയിന് കുരക്കില്‍പ്പെട്ട് കേന്ദ്രമന്ത്രി എം ജെ അക്ബറും. സംഭവത്തില്‍ അക്ബറില് നിന്ന് വിശദീകരണം തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ എം ജെ അക്ബറിനോട്…
-
ബ്രൂവറി: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
ബ്രൂവറി അനുമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയതില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാ് ആവശ്യപ്പെട്ട് സി വി തോമസ് നല്കിയ പൊതു താലപര്യ ഹര്‍ജിയാണ് തള്ളിയത്.…
-
ഐഎഫ്എഫ്കെ: ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി
തിരുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ ഡെലിഗേറ്റ് ഫീസ് 2000 രൂപയാക്കി വര്‍ധിച്ചതായി സംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന്. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ ചെലവു ചുരുക്കിയാവും മേള സംഘടിപ്പിക്കുക. സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ഇക്കുറി ഉണ്ടാകില്ല.…
-
കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.റോഷന് വെട്ടേറ്റു
ആലപ്പുഴ: കെഎസ്യു സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.റോഷന് വെട്ടേറ്റു. ഹരിപ്പാട് വെച്ച് മൂന്ന് ബൈക്കുകളിലായെത്തിയ ആറു പേര് അടങ്ങിയ സംഘമാണ് റോഷനെ വെട്ടിയത്. ഇന്നലെ രാത്രിയാണ് കാര്‍ത്തികപ്പള്ളി പഞ്ചായത്ത് അംഗം കൂടിയായ റോഷനെ അജ്ഞാതര്‍…
-
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്കി
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പാലാ സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ നല്കി. ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അന്വേഷണം ഇതിനകം പൂര്‍ത്തിയായിട്ടുള്ളതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ്…
-
നെഹ്റു ട്രോഫി ജലോത്സവം നവംബര്‍ 10ന്; സച്ചിന് ഉദ്ഘാടനം ചെയ്യും
ആലപ്പുഴ: അപ്രതീക്ഷിതമായി കേരളത്തിലുണ്ടായ പ്രളയത്തേത്തുടര്‍ന്ന് മാറ്റിവച്ച നെഹ്റു ട്രോഫി വള്ളം കളി അടുത്തമാസം നടക്കും. നവംബര്‍ 10നാണ് കേരളത്തിന്റെ ഏറ്റവും വലിയ ജലോത്സവം നടക്കുക. ക്രിക്കറ്റ് ദൈവം സച്ചിന് ടെണ്ടുല്കര് ഇത്തവണ നെഹ്റു ട്രോഫി…
-
നടന് മുകേഷിനെതിരെ ‘മി ടൂ’ വെളിപ്പെടുത്തല്‍!! ഹോട്ടലിലെ അനുഭവം തുറന്നുപറഞ്ഞ് സംവിധായക
കൊച്ചി: നടന് മുകേഷിനെതിരെ മി ടൂ കാമ്ബയില്. 19 വര്‍ഷം മുമ്ബ് മുകേഷ് ഹോട്ടലില്‍ വച്ച് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി സംവിധായകയും നിര്‍മാതാവുമായ ടെസ് ജോസഫ് ആണ് രംഗത്തുവന്നിരിക്കുന്നത്. ഇടതുജനപ്രതിനിധിയും താരസംഘടന അമ്മയുടെ ഭാരവാഹിയും…
-
ശബരിമല: സുപ്രീം കോടതി വിധി അംഗീകരിക്കുന്നു; വിധിയുടെ പേരില്‍ തെരുവിലിറങ്ങിയത് ശരിയായ നടപടിയല്ല; ബിജെപി രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; ബിജെപിയുടെ ലക്ഷ്യം വോട്ടുമാത്രം”: വെള്ളാപ്പള്ളി
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി അംഗീകരിക്കാന്‍ ബാധ്യസ്ഥരാണ് വെള്ളാപ്പള്ളി നടേശന്. ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനൊപ്പം നിയമങ്ങള്‍ അനുസരിക്കേണ്ടതുമുണ്ട്. ഇപ്പോള്‍ നടക്കുന്ന സമരത്തെ എസ് എന്‍ഡിപി പിന്തുണക്കുന്നില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. വിധിയുടെ പേരില്‍…

Local News


















