ബ്രൂവറി: അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി


ബ്രൂവറി അനുമതിയില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ബ്രൂവറി, ബ്ലെന്‍ഡിങ് യൂണിറ്റുകള്‍ക്ക് അനുമതി നല്‍കിയതില്‍ സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാ്‌ ആവശ്യപ്പെട്ട്‌ സി വി തോമസ് നല്‍കിയ പൊതു താലപര്യ ഹര്‍ജിയാണ്‌ തള്ളിയത്‌.


എക്‌സൈസ് കമ്മീഷണര്‍, സംസ്ഥാന സര്‍ക്കാര്‍ എന്നിവരെ എതിര്‍ കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ബ്രൂവറിക്ക്‌ നല്‍കിയ അനുമതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.




Sharing is Caring