News Sections: mainnews
-
നിലയ്ക്കലിലെത്തിയ തമിഴ് യുവതിക്കും കുടുംബത്തിനും മര്‍ദ്ദനം, കാഴ്ചക്കാരായി പൊലീസ്
പമ്പ : ശബരിമലക്ക് പോകുന്ന സ്ത്രീകളെ സ്ത്രീകള്‍ ആക്രമിക്കുന്നു. നിലക്കലില്‍ സംഘര്‍ഷം. ശബരിമല സ്ത്രീപ്രവേശനവിഷയത്തില്‍ പ്രതിഷേധം സംഘര്‍ഷത്തിലേക്ക്. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകളെ തടയില്ലെന്നും അവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്നും പൊലീസ് ഉറപ്പ് നല്‍കിയതിന് പിന്നാലെ നിലയ്ക്കലില്‍…
-
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്ക് ബിജെപി എല്ലാ സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള
തൃശൂര്‍: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരേ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്ക് ബിജെപി എല്ലാ സഹായവും നല്‍കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍പിള്ള. തൃശൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേവസ്വം ബോര്‍ഡ് ഇന്ന് വിളിച്ചുചേര്‍ത്ത ചര്‍ച്ചയില്‍ സമവായമുണ്ടാകാത്ത സാഹചര്യത്തിലാണ്…
-
കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ തടഞ്ഞു
നിലയ്ക്കല്‍: കെഎസ്ആര്‍ടിസി ബസില്‍ പമ്പയിലേക്ക് പോയ വനിതാ മാധ്യമപ്രവര്‍ത്തകരെ നിലയ്ക്കലില്‍ തടഞ്ഞു. കോട്ടയത്ത് നിന്നുള്ള ജേര്‍ണലിസം വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയാണ് ബസില്‍ ഉണ്ടായിരുന്നത്. പമ്പയിലെത്തി റിപ്പോര്‍ട്ട് ചെയ്യാനും ദൃശ്യങ്ങള്‍ പകര്‍ത്താനും മാത്രമാണ് എത്തിയതെന്ന് ദേശീയ മാധ്യമപ്രവര്‍ത്തക…
-
നിലപാടില്‍ ഉറച്ച് ജഗദീഷ്; മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്; ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണ്
തിരുവനന്തപുരം: ഡബ്ല്യുസിസിയുമായുള്ള പ്രശ്നത്തില്‍ പ്രത്യേക ജനറല്‍ബോഡി വിളിക്കുമെന്ന നിലപാടില്‍ ഉറച്ച് ജഗദീഷ്. അമ്മയുടെ നിലപാടാണ് താന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞത്. മോഹന്‍ലാലുമായി ചര്‍ച്ച ചെയ്താണ് തീരുമാനം അറിയിച്ചത്. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്ന് ജഗദീഷ് പറഞ്ഞു. ജഗദീഷിന്റെ…
-
പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ മേല്‍നോട്ടം വഹിക്കുമെന്ന് മുഖ്യമന്ത്രി; ഉപദേശക സമിതി ഈ മാസം 22ന് ചേരും
തിരുവനന്തപുരം: നവകേരളാ നിര്‍മ്മാണം വേഗത്തിലാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. നവകേരള നിര്‍മ്മാണത്തിനായി വിപുലമായ മുന്നൊരുക്കങ്ങള്‍ നടത്തും. പ്രളയാനന്തര പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മന്ത്രിസഭ മേല്‍നോട്ടം വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപദേശക സമിതിയുടെ അധ്യക്ഷന്‍ മുഖ്യമന്ത്രിയാകും. സമിതിയില്‍…
-
ശബരിമല സ്ത്രീപ്രവേശനം; ബിജെപി ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുന്നുവെന്ന് ചെന്നിത്തല
തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ആര്‍എസ്എസും ബിജെപിയും ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേന്ദ്രം ഓര്‍ഡിനന്‍സ് ഇറക്കാതെ തന്നെ നടത്തുന്ന ഈ കളി അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കേന്ദ്രത്തിന്റെ അജണ്ട…
-
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു; കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് നിര്‍ദേശം
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേരളത്തിലേക്ക് പ്രവേശിക്കരുതെന്ന് കോടതി നിര്‍ദേശം നല്കി. പാസ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കണം. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകണം.
-
ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു; മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി
കൊച്ചി: ചേകന്നൂര്‍ മൗലവി വധക്കേസില്‍ ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന്…
-
ദിലീപ് കുറ്റക്കാരനാണെന്നോ അല്ലന്നോ നിലപാട് എടുത്തിട്ടില്ല; നടിക്ക് നീതി ലഭിക്കണം; പ്രത്യേക ജനറല്‍ ബോഡി യോഗം ഉടന്‍ വിളിക്കും; ഡബ്ല്യുസിസിക്ക് മറുപടിയുമായി അമ്മ
തിരുവനന്തപുരം: ദിലീപ് നിരപരാധിയോ അപരാധിയോ എന്ന് കരുതുന്നില്ലെന്ന് താരസംഘടനയായ അമ്മ. നടിക്ക് നീതി ലഭിക്കണമെന്നാണ് നിലപാടെന്നും വിശദീകരണം. കോടതിവിധിക്ക് മുന്‍പ് ദിലീപിനെ പുറത്താക്കരുതെന്നായിരുന്നു അഭിപ്രായം. ഈ അഭിപ്രായത്തിനായിരുന്നു എക്സിക്യൂട്ടീവില്‍ മുന്‍തൂക്കം. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതില്‍…
-
ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങള്‍ “അമ്മ’ പരിശോധിക്കണമെന്ന് ബാലന്
തിരുവനന്തപുരം: താരസംഘടനയായ “അമ്മ’യ്ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി ഉയര്‍ത്തിയ ആരോപണങ്ങളില്‍ പ്രതികരണവുമായി മന്ത്രി എ.കെബാലന്. “അമ്മ’, ഡബ്ല്യുസിസിയുടെ പരാതി പരിശോധിക്കണമെന്ന് ബാലന് ആവശ്യപ്പെട്ടു. നടി ആക്രമിക്കപ്പെട്ട വിഷയവുമായി ബന്ധപ്പെട്ട് സംഘടനയുടെ പ്രസിഡന്റ്…

Local News


















