News Sections: mainnews
-
അമ്മയ്ക്കും മോഹന്‍ലാലിനുമെതിരേ ഡബ്ല്യൂസിസി നടിമാരുടെ പരസ്യ പ്രതിഷേധം
കൊച്ചി: അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്കും ജനറല്‍ സെക്രട്ടറി മോഹന്‍ലാലിനുമെതിരേ പരസ്യ പ്രതിഷേധവുമായി ഡബ്യൂസിസി രംഗത്ത്. കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ പ്രഖ്യാപിച്ചും ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിലും പ്രതിഷേധിച്ച് 15 നടിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. നടിമാരായ…
-
ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു.
ദില്ലി: പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍. 91ാം വയസ്സിലാണ് അന്ത്യം. പുലര്‍ച്ചെ മൂന്നര മണിയോടെയാണ് മുംബൈയിലെ ബീച്ച് കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവരുടെ അന്ത്യം സ്ഥിരീകരിച്ചത്. അന്നപൂര്‍ണ…
-
10 വയസുള്ള കുട്ടിയെ അയ്യപ്പന്റെ ബ്രഹ്മചര്യത്തെ ഭേദിക്കാന്‍ സാധ്യതയുള്ള ആളായി ചിത്രീകരിക്കുന്നത് അയ്യപ്പനെ അപമാനിക്കുന്നതിനും അപകീര്‍ത്തിപ്പെടുത്തുന്നതിനും തുല്യം; എന്‍എസ്എസിന്റെ പുനഃപരിശോധനാ ഹര്‍ജിക്കെതിരെ ഹര്‍ജി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ എന്‍എസ്എസിന്റെ പുനഃപരിശോധന ഹര്‍ജിയിലെ വാദങ്ങള്‍ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. 14 വയസ്സുള്ള പെണ്‍കുട്ടിയുടെ അമ്മയായ സിന്ധു ടി.പിയാണ് ഹര്‍ജി നല്‍കിയത്. അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം കണക്കിലെടുത്ത് 10 നും 50…
-
അമ്മക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി; വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ മാധ്യമങ്ങളെ കാണും
കൊച്ചി: ‘അമ്മ’യ്ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി ഡബ്ല്യൂസിസി. വൈകീട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ ‘അമ്മ’ സംഘടനയില്‍ നിന്ന് രാജി വെക്കുന്നതടക്കമുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. നടിയെ ആക്രമിച്ച…
-
ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി; ഒരു സംഘം സ്ത്രീകള്‍ക്കൊപ്പം എത്തും; പ്രതിഷേധം കണക്കിലെടുക്കില്ല
ന്യൂഡല്‍ഹി: ശബരിമലയില്‍ ഉടന്‍ പ്രവേശിക്കുമെന്ന് തൃപ്തി ദേശായി. ഒരു സംഘം സ്ത്രീകള്‍ക്കൊപ്പമാകും എത്തുകയെന്നും തൃപ്തി ദേശായി ഒരു സ്വകാര്യ ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞു. തടയാന്‍ ശ്രമിക്കുന്നത് കോടതി അലക്ഷ്യമാകുമെന്നും തൃപ്തി കൂട്ടിച്ചേര്‍ത്തു. ശബരിമലയില്‍ പ്രവേശിക്കുന്ന…
-
ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട അടി കിട്ടിയെന്ന് വെള്ളാപ്പള്ളി; സവര്‍ണ ലോബിക്ക് കുടപിടിച്ചതിന് കിട്ടിയ തിരിച്ചടിയാണ് ഇത്
ആലപ്പുഴ: ശബരിമല വിഷയത്തില്‍ സര്‍ക്കാരിന് കിട്ടേണ്ട അടി കിട്ടിയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. സവര്‍ണ ലോബിക്ക് കുടപിടിച്ചതിന് കിട്ടിയ തിരിച്ചടിയാണ് ഇത്. ചാതുര്‍വര്‍ണ്യം തിരികെ കൊണ്ടുവരാന്‍ ശ്രമം നടക്കുന്നുണ്ട്. പിണറായിയെ ജാതി…
-
കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് പത്ത് ലക്ഷം രുപ കവര്‍ന്നു
കൊരട്ടി: കൊരട്ടിയില്‍ എടിഎം കൗണ്ടര്‍ കുത്തി തുറന്ന് പത്ത് ലക്ഷം രുപ കവര്‍ന്നു. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം കൗണ്ടറിലാണ് കവര്‍ച്ച നടന്നത്. സംഭവത്തെ തുടര്‍ന്ന് കൊരട്ടി പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
-
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍; ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ വിധി സ്വാഗതാര്‍ഹമെന്ന് കെ.കെ.വേണുഗോപാല്‍
ന്യൂഡല്‍ഹി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍. വിഷയത്തില്‍ ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ ന്യൂനപക്ഷ വിധിയാണ് സ്വാഗതാര്‍ഹമെന്ന് അദ്ദേഹം പറഞ്ഞു. സ്വകാര്യ ടെലിവിഷന്‍ പരിപാടിക്കിടെയാണ് അറ്റോര്‍ണി ജനറലിന്റെ…
-
അഭിമന്യുവിന്റെ കൊലപാതകം: ഒമ്പതാം പ്രതി ഷിഫാസ് പിടിച്ച് നിര്‍ത്തി; പത്താം പ്രതി സഹല്‍ കുത്തി; പതിനാറ് പ്രതികള്‍ക്കെതിരെ കുറ്റപത്രം
കൊച്ചി: എറണാകുളം മഹാരാജാസ് കോളെജ് വിദ്യാര്‍സ്ഥി അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൂടുതല്‍ തെളിവുകള്‍. അഭിമന്യുവിനെ പ്രതികള്‍ക്ക് കാണിച്ചുകൊടുത്തത് മുഹമ്മദ്. ഒമ്പതാം പ്രതി ഷിഫാസ് പിടിച്ച് നിര്‍ത്തിയ ശേഷം പത്താം പ്രതി സഹല്‍ കുത്തി കൊലപ്പെടുത്തുകയായിരുന്നു. പതിനൊന്നാം…
-
കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി; കണ്ടുകെട്ടിയത് 54 കോടി രൂപയുടെ സ്വത്തുക്കള്‍
ന്യൂഡല്‍ഹി: ഐഎന്‍എസ്ക് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടി. 54 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. കണ്ടുകെട്ടിയവയില്‍ വിദേശത്തെ വസതിയും ഉള്‍പ്പെടുന്നു. നിയമവിരുദ്ധമായി 305 കോടി രൂപ വിദേശനിക്ഷപം നേടിയതിന് ഐ.എന്‍.എക്സ്.…

Local News


















