News Sections: mainnews
-
കവി എംഎന്‍ പാലൂര് അന്തരിച്ചു
കോഴിക്കോട്: കവി എംഎന്‍ പാലൂര് അന്തരിച്ചു. 86 വയസായിരുന്നു. കോഴിക്കോട് കോവൂരിലെ വസതിയിലായിരുന്നു അന്ത്യം. എറണാകുളം ജില്ലയില്‍ പാറക്കടവില്‍ 1932 ലാണ് പാലൂര് മാധവന് നമ്പൂതിരി എന്ന എംഎന്‍ പാലൂര് ജനിച്ചത്. എയര്‍ ഇന്ത്യയില്‍…
-
ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നല്കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല
ന്യൂഡല്‍ഹി: ശബരിമല സ്ത്രീപ്രവേശന വിധിക്കെതിരെ നല്കിയ റിവ്യൂ ഹര്‍ജി സുപ്രീംകോടതി ഉടന്‍ പരിഗണിക്കില്ല. ഹര്‍ജി ഉടന്‍ പരിഗണിക്കണമെന്ന ആവശ്യം കോടതി തള്ളി. പൂജ അവധിക്ക് മുമ്പ് കേസ് കേള്‍ക്കണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു. പൂജ അവധിക്ക്…
-
ഇന്ധനവില വീണ്ടും കൂട്ടി
എക്സൈസ് തീരുവയില്‍ കേന്ദ്രസര്‍ക്കാര്‍ ഒന്നര രൂപ കുറവ് വരുത്തിയശേഷം തുടര്‍ച്ചയായി രണ്ടുദിവസം പെട്രോള്‍ – ഡീസല്‍ വില കൂട്ടി. ശനിയും ഞായറുമായി ഡീസല്‍വില 58 പൈസയുംപെട്രോളിന് 32 പൈസയും കൂട്ടി. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍വില…
-
വടകരയില്‍ ബിജെപി ഹര്‍ത്താല്‍ ആരംഭിച്ചു
കോഴിക്കോട്ട്: ബിജെപി. പ്രവര്‍ത്തകരുടെ വീടുകള്‍ക്കു നേരെയുണ്ടായ ബോംബേറിലും പാര്‍ട്ടി പ്രാദേശിക നേതാക്കള്‍ക്കെതിരെയുള്ള ആക്രമണത്തിലും പ്രതിഷേധിച്ച് വടകര മണ്ഡലത്തില്‍ ബിജെപി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. വടകര നഗരസഭയിലും ചോറോട്, ഒഞ്ചിയം, അഴിയൂര്‍, ഏറാമല പഞ്ചായത്തുകളിലുമാണ്…
-
അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ പ്രഖ്യാപിച്ചു
ന്യൂഡല്‍ഹി: ഛത്തീസ്ഗഡ്, മിസോറാം, രാജസ്ഥാന്, മധ്യപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതികള്‍ ഇലക്ഷന് കമ്മീഷന് പ്രഖ്യാപിച്ചു. ഡിസംബര്‍ 15ന് മുമ്ബ് അഞ്ച് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടത്തും. നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം…
-
ബഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയിലില്‍ തന്നെ തുടരണം; റിമാന്‍ഡ് കാലാവധി 20 വരെ നീട്ടി പാലാ മജിസ്ട്രേറ്റ് കോടതി
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെയാണ് പാലാ മജിസ്ട്രേറ്റ് കോടതി ബിഷപ്പിന്റെ റിമാന്‍ഡ് തീയതി നീട്ടിയത്.
-
ബ്രൂവറി അനുമതി തത്വത്തില്‍ മാത്രമെന്ന് എക്സൈസ് മന്ത്രി
കോഴിക്കോട്: ബ്രൂവറി, ഡിസ്റ്റിലറി അനുമതി തത്വത്തില്‍ മാത്രമെന്ന് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന്. ബ്രൂവറിക്ക് ലൈസന്‍സ് നല്‍കിയിട്ടില്ല. എല്ലാ നിയമവും പാലിച്ച് മാത്രമേ ബ്രൂവറിക്ക് ലൈസന്‍സ് അനുവദിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ താത്പര്യത്തിന് എതിരായി…
-
ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് പാലാ മജിസ്ട്രേറ്റ് കോടതിയില്‍ ബിഷപ്പിനെ ഹാജരാക്കും. രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം…
-
ശബരിമല സ്ത്രീപ്രവേശനം: സര്‍ക്കാര്‍ തന്ത്രിമാരുമായി ചര്‍ച്ച നടത്തും
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ അനുനയ നീക്കവുമായി സര്‍ക്കാര്‍. സിപിഐഎം സെക്രട്ടറിയേറ്റിന്റെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ തന്ത്രി കുടുംബങ്ങളുമായി ചര്‍ച്ച നടത്തും. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഓഫീസിലാണ് തന്ത്രിമാരുമായി…
-
ശബരിമലയ്ക്ക് വേണ്ടി മലയാളികള്‍ ഇത്രയേറെ ഊര്‍ജം ചിലവഴിക്കുന്നത് കാണുമ്ബോള്‍ ആത്മനിന്ദ തോന്നുന്നുവെന്ന് കെ.ആര്.മീര
ശബരിമല സ്ത്രീ പ്രവേശനത്തെ എതിര്‍ക്കുന്നവരെ രൂക്ഷമായി വിമര്‍ശിച്ച് എഴുത്തുകാരി കെ.ആര് മീര രംഗത്ത്. ശബരിമലയ്ക്ക് വേണ്ടി മലയാളികള്‍ ഇത്രയേറെ ഊര്‍ജം ചിലവഴിക്കുന്നത് കാണുമ്ബോള്‍ ആത്മനിന്ദയാണ് തോന്നുന്നതെന്ന് ഒരു ദിനപത്രത്തില്‍ എഴുതിയ ലേഖനത്തില്‍ മീര കുറിച്ചു.…

Local News


















