News Sections: mainnews
-
ബാലഭാസ്കര്‍ ഇനി ഓര്മ; ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം സംസ്കരിച്ചു
തിരുവനന്തപുരം: പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടന്നു. തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം നടന്നത്. സര്‍ക്കാര്‍ പ്രതിനിധിയായി മന്ത്രി കടകംപള്ളി സുരേന്ദ്രന് ചടങ്ങില്‍ പങ്കെടുത്തു. ഇന്നലെ രാവിലെ യൂണിവേഴ്സിറ്റി കോളെജിലും…
-
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി; കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന് വാദം കോടതി ശരിവെച്ചു
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ബിഷപ്പിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രോസിക്യൂഷന്റെ വാദങ്ങള്‍ കോടതി അംഗീകരിച്ചു. ജാമ്യം നല്കിയാല് കേസ് അട്ടിമറിക്കുമെന്ന പ്രോസിക്യൂഷന് വാദം…
-
ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ കഴിഞ്ഞ മാസം 27ന് വിശദമായ വാദം കേട്ടിരുന്നു. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് വിജയഭാനുവാണ് ബിഷപ്പിനായി ഹാജരായത്.…
-
ഋഷിരാജ് സിംഗിനെക്കൊണ്ട് എക്സൈസ് മന്ത്രി അസത്യം പറയിക്കുന്നു: രമേശ് ചെന്നിത്തല
മൂന്ന് ബ്രൂവറികളും ഒരു ഡിസ്റ്റലറിയും രഹസ്യമായി അനുവദിച്ച വിവാദ ഇടപാടില്‍ നേരിട്ട് മറുപടി പറയാന്‍ കഴിയാത്ത എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണന് എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ പോലെ നല്ല ട്രാക് റെക്കാര്‍ഡുളള…
-
ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്ടമല്ലാത്തത്: എം മുകുന്ദന്
കണ്ണൂര്‍ > സ്ത്രീകളില്‍ കഴിയുന്നവരെല്ലാം ശബരിമലയില്‍ പോകണമെന്ന് എം മുകുന്ദന്. ഏത് ദൈവത്തിനാണ് സ്ത്രീകളെ ഇഷ്ടമല്ലാത്തതെന്നും എം മുകുന്ദന് ചോദിച്ചു. കണ്ണൂരില്‍ സാമൂഹ്യ ഐക്യദാര്‍ഢ്യപക്ഷാചരണ ഉദ്ഘാടനച്ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വിപ്ലവകരമായ വിധിയാണ് കോടതിയുടേത്.…
-
ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്കറിന്റെ അകാലവിയോഗം ഏറെ വേദനിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കഴിഞ്ഞയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ അദ്ദേഹത്തിന്റെ മകള്‍ തേജസ്വിനി ബാല നഷ്ടപ്പെട്ടതിന് പിന്നാലെയുണ്ടായ ഈ ദുഃഖ വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് ശ്രവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.…
-
പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ അന്തരിച്ചു
തിരുവനന്തപുരം: വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍…
-
ശബരിമല സ്ത്രീപ്രവേശനം: ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ അതൃപ്തി; ദേവസ്വം ബോര്‍ഡ് നാവടക്കണമെന്ന് മുഖ്യമന്ത്രിയുടെ ശകാരം
തിരുവനന്തപുരം:തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവനയില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹര്‍ജി നല്‍കുമെന്ന പ്രസ്താവനയിലാണ് അതൃപ്തി. തന്നോട് ചര്‍ച്ച ചെയ്യാത്ത കാര്യങ്ങളാണ് കൂടിക്കാഴ്ച്ചയ്ക്ക് ശേഷം പറഞ്ഞത്. ചര്‍ച്ച ചെയ്യാത്ത കാര്യങ്ങള്‍ പുറത്തുപറയുമ്പോള്‍…
-
യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോ?’;ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി ബിഷപ്പ് മാത്യു അറയ്ക്കല്‍; ഫ്രാങ്കോയ്ക്കെതിരായ കേസില്‍ മാധ്യമങ്ങള്‍ വേട്ടയാടിയെന്ന് സിബിസിഐ
പാലാ: ഫ്രാങ്കോ മുളയ്ക്കലിനെ ക്രിസ്തുവിനോട് താരതമ്യപ്പെടുത്തി കാഞ്ഞിരപ്പള്ളി ബിഷപ്പ് മാത്യു അറയ്ക്കല്‍. യേശുക്രിസ്തുവിനെ ശിക്ഷിച്ചത് കുറ്റം ചെയ്തിട്ടാണോയെന്ന് മാത്യു അറയ്ക്കല്‍ ചോദിച്ചു. ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചിട്ടില്ല. മാധ്യമങ്ങള്‍ കാര്യമറിയാതെ വിധിക്കരുതെന്നും ബിഷപ്പ്…
-
പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയാന്‍ മാര്‍ഗരേഖ പുറപ്പെടുവിച്ച് സുപ്രീംകോടതി
ന്യൂഡല്‍ഹി: പ്രതിഷേധത്തിനിടെ പൊതു-സ്വകാര്യ സ്വത്ത് നശിപ്പിക്കല്‍ തടയാന്‍ സുപ്രീംകോടതി മാര്‍ഗരേഖ പുറപ്പെടുവിച്ചു. അറ്റോര്‍ണി ജനറലിന്റെയും ഹര്‍ജിക്കാരന്റെയും നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് മാര്‍ഗരേഖ. പത്മാവത് സിനിമക്കെതിരെ നടന്ന പ്രതിഷേധം ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് വിധി. പ്രതിഷേധ സമരങ്ങളുടെ…

Local News
















