News Sections: mainnews
-
ശബരിമല നട തുറന്ന് നാലാം ദിവസം; ജാഗ്രതയോടെ പൊലീസ്
ശബരിമല: തുലാമാസ പൂജയ്ക്കായി ശബരിമല നട തുറന്ന് നാലാം ദിവസവും പൊലീസ് കനത്ത ജാഗ്രതയിലാണ്. ഇന്നലെ നിരോധനാജ്ഞ തിങ്കളാഴ്ച വരെ നീട്ടിയതായി കലക്ടര്‍ ഉത്തരവിട്ടിരുന്നു. നിരോധനാജ്ഞ തുടരുന്ന സാഹചര്യത്തിലും നിലയ്ക്കലിലും പമ്പയിലും പൊലീസ് സുരക്ഷ…
-
പിബി അബ്ദുള്‍ റസാഖ് എംഎല്‍എ അന്തരിച്ചു
കാസര്‍ഗോഡ്: മഞ്ചേശ്വരം എംഎല്‍എയും മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് അംഗവുമായ പിബി അബ്ദുള്‍ റസാഖ്(63) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 5.30 ഓടെ കാസര്‍ഗോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി…
-
ഹിന്ദു മതത്തിന്റെ കുത്തകാവകാശം ഒരു സംഘിയും ഏറ്റെടുക്കേണ്ട; സുനിത ദേവദാസ്
കൊച്ചി: ശബരിമല വിഷയത്തില്‍ ഹിന്ദുവിന്റെ കുത്തകാവകാശം സംഘികള്‍ക്ക് എഴുതി നല്‍കിയത് ആരാണെന്ന് മാധ്യമപ്രവര്‍ത്തക സുനിത ദേവദാസ്. ഒരു സംഘിയുടെയും കുത്തകയല്ല ഹിന്ദുവും ഹിന്ദുമതവും. അതൊരു ജീവിതരീതി മാത്രമാണ്. അല്ലാതെ സംഘപരിവാറിനു മുതലെടുപ്പു നടത്താനുള്ള ഭൂമികയല്ലെന്നും…
-
ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും ബിജെപിയും സിപിഐഎമ്മും ശ്രമിക്കുന്നു: ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ സംയമനം പാലിക്കണമെന്ന് ചെന്നിത്തല. കലാപകാരികള്‍ക്ക് അവസരം കൊടുക്കുന്ന നിലപാടാണ് സര്‍ക്കാരിന്റേതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ബോധപൂര്‍വം ശബരിമലയെ കലാപഭൂമിയാക്കാന്‍ ആര്‍എസ്എസും ബിജെപിയും സിപിഐഎംഉം ശ്രമിക്കുന്നുവെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
-
നിരോധനാജ്ഞ ലംഘിക്കാനെത്തിയ ശോഭ സുരേന്ദ്രന് ഉള്‍പ്പെടെ മൂന്നുപേര്‍ കസ്റ്റഡിയില്‍
പമ്പ: ശബരിമല യുവതി പ്രവേശനത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുന്നതിനിയില്‍ നിരോധനാജ്ഞ ലംഘിക്കാന്‍ എത്തിയ ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെയും മറ്റു മൂന്നു പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. വടശ്ശേരിക്കരയില്‍ വെച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.…
-
സന്നിധാനത്ത് എത്തിയത് ആക്ടിവിസ്റ്റ് രഹന ഫാത്തിമ; പൊലീസ് പറഞ്ഞിട്ടും തിരിച്ചുപോകാന്‍ തയാറാകുന്നില്ല; യുവതിയുടെ വീട് പ്രതിഷേധക്കാര്‍ തല്ലിതകര്‍ത്തു; ആക്ടിവിസ്റ്റുകള്‍ക്ക് ശക്തി തെളിയിക്കാനുള്ള ഇടമല്ല ശബരിമലയെന്ന് ദേവസ്വം മന്ത്രി
പമ്പ: ശബരിമലയില്‍ സ്ത്രീ പ്രവേശനം അസാധ്യമാക്കി വിശ്വാസികളുടെ പ്രതിഷേധം. കിസ് ഓഫ് ലൗ പ്രവര്‍ത്തക രഹ്നാ ഫാത്തിമയും മാധ്യമ പ്രവര്‍ത്തക കവിതയുമാണ് പൊലീസ് സംരക്ഷണത്തോടെ മലകയറിയത്. വിശ്വാസികള്‍ക്കൊപ്പമാണ് സര്‍ക്കാരെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും…
-
ശബരിമലയിൽ ആര്‍എസ്എസിന്റെ കലാപാഹ്വാനമെന്ന് മന്ത്രി കടകംപള്ളി; ശബ്ദ സന്ദേശം പുറത്ത്
തിരുവനന്തപുരം: സാമൂഹ്യമാധ്യമങ്ങളിലൂടെ കലാപാഹ്വാനം നടത്തിയ ഒരാളുടെ കലാപാഹ്വാനത്തിന്റെ ശബ്ദസന്ദേശവുമായി കടകംപള്ളി സുരേന്ദ്രന്റെ വാർത്താസമ്മേളനം. തീർഥാടകരുടെ വേഷത്തിൽ ഇരുമുടിക്കെട്ടുമായി ആളുകളെ എത്തിയ്ക്കാൻ വാട്സാപ്പ് വഴി നടക്കുന്ന ശബ്ദസന്ദേശമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പുറത്തുവിട്ടത്. എഎച്ച്പി ജില്ലാ…
-
കയ്യേറ്റ ശ്രമം, തെറിയഭിഷേകം; ന്യൂയോർക്ക് ടൈംസ് വനിതാ റിപ്പോർട്ടർക്ക് സന്നിധാനത്ത് എത്താനായില്ല
പത്തനംതിട്ട: പൊലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ ന്യൂയോര്‍ക്ക് ടൈംസ് വനിതാ റിപ്പോര്‍ട്ടര്‍ മലഇറങ്ങി. മരക്കൂട്ടത്ത് വന്‍പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്നാണ് സുഹാസിനി മലയിറങ്ങാന്‍ തയ്യാറായത്. ഇവരോടൊപ്പമുണ്ടായിരുന്ന സഹപ്രവര്ത്തകന് കാള്‍ ഷ്വാസുമായി സംസാരിച്ച ശേഷമാണ് ഇവര്‍ തിരിച്ചിറങ്ങാന്‍…
-
ഹര്‍ത്താല്‍ ; ശബരിമല അതീവ ജാഗ്രതയില്‍
ശബരിമല: എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിക്കെതിരെ ഇന്നലെ ശബരിമലയിലുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് അഖില ഹിന്ദു പരിഷത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. പലയിടത്തും ബസ്സുകള്‍ക്ക് നേരെ കല്ലേറ് ഉണ്ടായതായി…
-
ശബരിമല: ആക്രമണങ്ങള്‍ക്ക് പിന്നില്‍ ബിജെപിയും ആര്‍എസ്എസും; സര്‍ക്കാരിന്റെ ഭരണഘടനാപരമായ ചുമതല നിര്‍വഹിക്കും – മുഖ്യമന്ത്രി
ശബരിമല സ്ത്രീ പ്രവേശവുമയി ബന്ധപ്പെട്ട സുപ്രീ കോടതി വിധിക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനു പിന്നില്‍ കേരളത്തിലെ പൊതുസമൂഹമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ദൃശ്യമാധ്യമങ്ങള്‍ക്കു മുമ്ബില്‍ കാണുന്ന പത്തോ ഇരുപതോ പേരല്ല കേരള സമൂഹം, കേരളത്തില്‍ ബഹുഭൂരിപക്ഷം…

Local News















