News Sections: mainnews
-
വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു; സംഭവം വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ച്
വിശാഖപട്ടണം: വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് ജഗന് മോഹന്‍ റെഡ്ഡിക്ക് കുത്തേറ്റു. അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. വിശാഖപട്ടണം വിമാനത്താവളത്തില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. ജഗന് മോഹന്‍ റെഡ്ഡിയുടെ ഇടതു തോളിനാണ് കുത്തേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ്…
-
തന്ത്രിയെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് പരിഹാസകഥാപാത്രമാകുകയാണ്; തോമസ് ഐസക്
തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ തന്ത്രിയുടെ വാദത്തെ അനുകൂലിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പരിഹാസകഥാപാത്രമാകുകയാണെന്ന് മന്ത്രി തോമസ് ഐസക്. കോടതിവിധി നടപ്പായാല്‍ ക്ഷേത്രം മനപ്പൂര്‍വം അശുദ്ധമാക്കാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന് തന്ത്രികുടുംബാംഗം തന്നെ…
-
തന്ത്രിക്കെതിരെ മുഖ്യമന്ത്രിയുടെ നിലപാട്; കോടതിയെ സമീപിക്കാനൊരുങ്ങി തന്ത്രി സമൂഹം
കൊച്ചി : മുഖ്യമന്ത്രി ശബരിമല തന്ത്രിക്കെതിരെ നടത്തുന്നത് അധിക്ഷേപമാണെന്നും ഇത് അംഗീകരിക്കാനാകില്ലയെന്നും കാണിച്ച് തന്ത്രി സമൂഹം കോടതിയെ സമീപിക്കാനൊരുങ്ങുന്നു. കേരളത്തിലെ പ്രമുഖ തന്ത്രി കുടുംബങ്ങളെ ഉള്‍പ്പെടുത്തി ഇന്ന് യോഗം ചേരും. തൃപ്പൂണിത്തുറ പുലിയന്നൂര്‍ മഠത്തില്‍…
-
ശബരിമല ക്ഷേത്രം ഭക്തരുടേത് മുഖ്യമന്ത്രിയെ തിരുത്തി പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ
പന്തളം:ശബരിമല ക്ഷേത്രം ദേവസ്വം ബോര്‍ഡിന്റേതാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തിരുത്തി പന്തളം രാജകുടുംബാംഗം ശശികുമാര്‍ വര്‍മ . ക്ഷേത്രം ഭക്തരുടേതാണെന്ന് അദ്ദേഹം പറഞ്ഞു. കൊട്ടാരവും ക്ഷേത്രവും തമ്മിലുള്ള ബന്ധം അഞ്ച് വര്‍ഷം കൂടുമ്ബോള്‍…
-
ആഹാരത്തില്‍ വിഷം ചേര്‍ത്ത് കൊല്ലുമോയെന്ന് ഭയം: സിസ്റ്റര്‍ അനുപമ
കോട്ടയം: ഭക്ഷണത്തില്‍ സ്ലോ പോയിസണ്‍ ചേര്‍ത്ത് അവര്‍ ഞങ്ങളെ അല്പാല്പമായി ഇല്ലാതാക്കുമെന്ന് ഭയക്കുന്നതായി സിസ്റ്റര്‍ അനുപമ. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പൊലീസിന് മൊഴി നല്കിയ ഫാ. കുര്യാക്കോസ് കാട്ടുത്തറയുടെ മരണം ഞങ്ങള്‍ക്കുള്ള സൂചനയാണോ എന്ന്…
-
മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായും മാനസികമായും ചൂഷണം ചെയ്തു; ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരായ സരിതാ എസ് നായരുടെ പരാതി പുറത്ത്
ഉമ്മന്‍ചാണ്ടിക്കും കെ.സി.വേണുഗോപാലിനും എതിരായ സരിതാ എസ് നായരുടെ പരാതി പുറത്ത്. മുഖ്യമന്ത്രി സ്ഥാനം ഉപയോഗിച്ച് ഉമ്മന്‍ചാണ്ടി ശാരീരികമായും മാനസികമായും ചൂഷണം ചെയ്തുവെന്ന് സരിതയുടെ പരാതിയില്‍ പറയുന്നു. സംഭവം നടന്നത് 2012 സെപ്തംബര്‍ 19ന് ക്ലിഫ്…
-
മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് കേന്ദ്രാനുമതി
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ പ്രശ്നപരിഹാരത്തിന് നേരിയ പ്രതീക്ഷ പകര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. പുതിയ ഡാം നിര്‍മിക്കാന്‍ പഠനം നടത്തുന്നതിന് പരിസ്ഥിതി മന്ത്രാലയം കേരളത്തെ അനുവദിച്ചു. ഉപാധികളോടെയാണ് മന്ത്രാലയത്തിലെ ഉന്നതതലസമിതി അണക്കെട്ട് നിര്‍മാണത്തിനുള്ള വിവരശേഖരം നടത്താന്‍ പഠനാനുമതി നല്‍കിയത്.…
-
മീ ടൂ ആരോപണത്തിലെ നായകനെ വെളിപ്പെടുത്തി ലക്ഷ്മി രാമകൃഷ്ണന്; മാപ്പ് ചോദിച്ച് ആരോപണ വിധേയന്
കൊച്ചി: മീ ടു ക്യാംപയിനിന്റെ ഭാഗമായി നേരത്തെ വെളിപ്പെടുത്തിയ സംഭവത്തിലെ വ്യക്തിയെ വെളിപ്പെടുത്തി നടി ലക്ഷ്മി രാമകൃഷ്ണന്. സിനിമ പിആര്‍ഒ ആയ നിഖില്‍ മുരുകനെതിരെയാണ് ലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. നിഖില്‍ മുരുകന് സഭ്യമല്ലാത്ത രീതിയില്‍ പെരുമാറിയെന്ന്…
-
ശബരിമല യുവതി പ്രവേശനം: റിട്ട് ഹര്‍ജികള്‍ നവംബര്‍ 13 ന് പരിഗണിക്കും
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതി അടുത്ത മാസം 13ന് മൂന്ന് മണിക്ക് പരിഗണിക്കും. തുറന്ന കോടതിയിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ശബരിമല വിഷയത്തില്‍ ഫയല്‍ ചെയ്ത രണ്ട് റിട്ട് ഹര്‍ജികള്‍ അടിയന്തരമായി…
-
മോഹന്‍ലാലിന്റെ നിലപാട് ദിലീപ് തള്ളി, രാജി വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ആരോപിതനായ നടന് ദിലീപിന്റെ രാജി ചോദിച്ചു വാങ്ങിയെന്ന താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് മോഹന്‍ലാലിന്റെ നിലപാട് തള്ളി ദിലീപ് തന്നെ രംഗത്ത്. തന്റെ പേരില്‍ അമ്മ തകരാതിരിക്കാനും വിവാദങ്ങള്‍ അവസാനിപ്പിക്കുന്നതിനും…

Local News


















