News Sections: mainnews
-
റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി; ഇടപാടില്‍ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണം
ന്യൂഡല്‍ഹി: റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഇടപാടില്‍ തീരുമാനം എടുത്തതിന്റെ വിശദാംശങ്ങള്‍ സര്‍ക്കാര്‍ അറിയിക്കണമെന്ന് കോടതി നിര്‍ദേശം നല്കി. വിശദാംശങ്ങള്‍ ഹര്‍ജിക്കാരെ അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. നടപടിക്രമങ്ങളുടെ വിശദാംശങ്ങളും…
-
അസ്താന കേസ്: കോഴയ്ക്ക് നിരവധി തെളിവുകളുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥന്
ന്യൂഡല്‍ഹി: സിബിഐ സ്പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ആരോപണവിധേയനായ മോയിന്‍ ഖുറേഷി കേസുമായി ബന്ധപ്പെട്ട് ഇനിയുമറെ തെളുവുകള്‍ തന്റെ പക്കലുണ്ടെന്ന് സിബിഐ ഉദ്യോഗസ്ഥന് എ.കെ.ബസി. കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യപ്പെട്ട് ബസി സുപ്രീംകോടതിയില്‍…
-
സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ ഭയക്കില്ലെന്ന് രാഹുല്‍ ഈശ്വര്‍; രാഹുലിനെതിരായി ഉയര്‍ന്ന മീടു ആരോപണം തള്ളുന്നതായി ഭാര്യ ദീപ
കൊച്ചി: സ്ത്രീ വിഷയത്തില്‍ പേടിപ്പിച്ചാല്‍ പലരും പേടിക്കുമെന്നും എന്നാല്‍ താന്‍ ഭയക്കില്ലെന്നും അയ്യപ്പ ധര്‍മസേന പ്രസിഡന്റ് രാഹുല്‍ ഈശ്വര്‍. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം തള്ളുന്നു. നവംബര്‍ 5, 15 തീയതികള്ക്കു മുന്‍പ് എനിക്കെതിരെ കൂടുതല്‍…
-
ഛത്തീസ്ഗഢ്: രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി ബിജെപി
ന്യൂഡല്‍ഹി: ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക ബിജെപി പുറത്തിറക്കി. 77 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ പങ്കെടുത്ത യോഗമാണ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കിയത്.…
-
സിപിഐഎം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന് ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍
തിരുവനന്തപുരം: സിപിഐഎം നേതാവ് എം.എം.ലോറന്‍സിന്റെ കൊച്ചുമകന് ബിജെപിയുടെ പ്രതിഷേധ പരിപാടിയില്‍. മിലന് ലോറന്‍സ് ഇമ്മാനുവലാണ് ഡിജിപി ഓഫീസിന് മുന്നിലെ പരിപാടിയില്‍ പങ്കെടുക്കുന്നത്. ബിജെപിയുടെ സമരത്തിന് പിന്തുണ നല്‍കാനെത്തിയതാണെന്ന് മിലന് പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് വിശ്വാസികളെ…
-
മഅദനി കേരളത്തിലെത്തി
തിരുവനന്തപുരം: പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനി കേരളത്തിലെത്തി. ഗുരുതരാവസ്ഥയില്‍ കഴിയുന്ന മാതാവിനെ സന്ദര്‍ശിക്കുന്നതിനാണ് മഅദനിക്ക് കോടതി ജാമ്യം അനുവദിച്ചത്. തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ മദനിയെ സ്വീകരിക്കാന്‍ ഭാര്യ സൂഫിയ മദനിയും മക്കളും അടക്കം…
-
ശബരിമലയില്‍ അക്രമം നടത്തിയ 210 പേരുടെ ഫോട്ടോ കൂടി പൊലീസ് പുറത്തുവിട്ടു
പത്തനംതിട്ട: ശബരിമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് അക്രമം നടത്തിയ 210 പേരുടെ ഫോട്ടോ കൂടി പൊലീസ് പുറത്തുവിട്ടു. പത്തനംതിട്ട സ്പെഷ്യല്‍ ബ്രാഞ്ച് ശേഖരിച്ച ഫോട്ടോകള്‍ വിവിധ ജില്ലകളിലെ പൊലീസ് ആസ്ഥാനങ്ങളിലേയ്ക്ക് അയച്ചുനല്‍കിയിട്ടുണ്ട്. പേരോ മേല്‍വിലാസമോ അറിയാത്തതിനാല്‍…
-
ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടതെന്ന് ഹൈക്കോടതി; അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി തള്ളി; ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ കോടതിക്ക് അതൃപ്തി
കൊച്ചി: ശബരിമലയുടെ പാരമ്പര്യം എല്ലാ മതസ്ഥര്‍ക്കും അവകാശപ്പെട്ടത് എന്ന് ഹൈക്കോടതി. ഇരുമുടിക്കെട്ടില്ലാതെ ശബരിമലയില്‍ പോകാം. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. ടി.ജി.മോഹന്‍ദാസിന്റെ ഹര്‍ജിയില്‍ കോടതി അതൃപ്തി രേഖപ്പെടുത്തി. ശബരിമലയില്‍ ഏത്…
-
സന്ദീപാനന്ദഗിരിക്ക് ഒരു ഗണ്‍മാനെ അനുവദിച്ചു; ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ടത് പെട്രോളൊഴിച്ചെന്ന് ഫോറന്‍സിക് സംഘം
തിരുവനന്തപുരം: സ്വാമി സന്ദീപാനന്ദഗിരിക്ക് ഡിജിപിയുടെ നിര്‍ദേശപ്രകാരം പൊലീസ് സുരക്ഷ ഏര്‍പ്പെടുത്തി. ഒരു ഗണ്‍മാനെ അനുവദിച്ചു. അതേസമയം ആശ്രമത്തിലെ വാഹനങ്ങള്‍ തീയിട്ടത് പെട്രോളൊഴിച്ചാണ് ഫോറന്‍സിക് സംഘം വ്യക്തമാക്കി. പെട്രോള്‍ വാഹനങ്ങള്‍ ആയിരുന്നതിനാല്‍ തീ ആളിക്കത്തിയെന്നുമാണ് വിലയിരുത്തല്‍.…
-
സര്‍ക്കാരിനെ വലിച്ച് താഴെയിടാന്‍ ഈ തടി പോരാ; അതൊക്കെ അങ്ങ് ഗുജറാത്തില്‍ മതി; നിങ്ങള്‍ക്കീ മണ്ണില്‍ സ്ഥാനമില്ല; അമിത് ഷായ്ക്ക് മറുപടിയുമായി പിണറായി
പാലക്കാട്: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് ശക്തമായ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. അമിത് ഷായുടെ വാക്കു കേട്ട് സംഘപരിവാറിന് ആവേശം വന്ന് കളിച്ചുകളയാം എന്ന് തോന്നുന്നുണ്ടെങ്കില്‍ അത് വളരെ മോശമായി പോകുമെന്ന്…

Local News


















