News Sections: mainnews
-
ശബരിമലയെ കലാപ ഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല; അയ്യപ്പഭക്തരുടെ സ്വാതന്ത്ര്യത്തില്‍ കടന്നുകയറ്റം നടത്തരുത്; പത്തനംതിട്ടയില്‍ കോണ്‍ഗ്രസ് സമാധാനപരമായ സത്യാഗ്രഹം നടത്തും
തിരുവനന്തപുരം: ശബരിമലയെ കലാപഭൂമിയാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ശബരിമല വിഷയത്തെ സര്‍ക്കാരും ബിജെപിയും കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. മുഖ്യമന്ത്രിയും സര്‍ക്കാരും യുദ്ധപ്രഖ്യാപനം നടത്തുകയാണെന്നും ചെന്നിത്തല ആരോപിച്ചു. ശബരിമലയില്‍ പൂര്‍ണമായ സമാധാനാന്തരീക്ഷം വേണം.…
-
ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും
കൊച്ചി : വി. എസ് അച്യുതാനന്ദനും കെ.എം. മാണിയും ബാര്‍ കോഴക്കേസിന്റെ തുടരന്വേഷണവുമായി ബന്ധപ്പെട്ട് നല്കിയ ഹര്‍ജികള്‍ ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിജിലന്‍സ് കോടതി ഉത്തരവിലനെ ചോദ്യം ചെയ്താണ് ഹൈക്കോടതിയിലേക്ക് വി എസ് ഹര്‍ജി നല്‍കിയത്…
-
കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത: നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് നാല് തീയ്യതികളില്‍ കനത്ത മഴയ്ക്ക് സാധ്യയതുള്ളതായി മുന്നറിയിപ്പ്. ഇതേതുടര്‍ന്ന പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ ശക്തമായ മഴയുടെ മുന്നറിയിപ്പായ യെല്ലാ അലര്‍ട്ട് പ്രഖ്യാപിച്ചു. തമിഴ്നാടിന്റെ കിഴക്കന്‍ മേഖലയില്‍ ശക്തമായിരിക്കുന്ന…
-
മണ്‍വിളയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ.പി.ജയരാജന്; വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കും
തിരുവനന്തപുരം: മണ്‍വിളയിലെ തീപിടിത്തത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി ഇ.പി.ജയരാജന്. വ്യവസായ സ്ഥാപനങ്ങളില്‍ സുരക്ഷ ഉറപ്പാക്കാന്‍ നടപടിയെടുക്കും. അഗ്നിശമന സേനയും പൊലീസും അപകടം അന്വേഷിക്കും. അതേസമയം ഫാക്ടറി അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് ഗുരുതര…
-
പൊലീസില്‍ വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് പൊലീസ് സേനയില്‍ പോലും വര്‍ഗ്ഗീയ ചേരിതിരിവുണ്ടാക്കാനാണ് ചിലരുടെ ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥരെ ജാതിയും മതവും പറഞ്ഞ് ഒറ്റതിരിഞ്ഞ് ആക്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസിനെതിരായ ഇത്തരം ആക്രമണങ്ങളെ…
-
മണ്‍വിള ഫാമിലി പ്ലാസ്റ്റിക്സിലെ തീയണച്ചു; കമ്പനി അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചില്ലെന്ന് ഫയര്‍ഫോഴ്സ്
തിരുവനന്തപുരം: മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്സിലെ തീയണച്ചു. 12 മണിക്കൂര്‍ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. ഗോഡൗണും നിര്‍മാണ യൂണിറ്റും പൂര്‍ണമായും കത്തിനശിച്ചു. ഫാക്ടറിയിലെ ജീവനക്കാര്‍ എല്ലാവരും സുരക്ഷിതരാണ്. അതേസമയം, ഫാമിലി പ്ലാസ്റ്റിക്സ് അഗ്നിശമന മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ഫയര്‍ഫോഴ്സ്…
-
നവംബര്‍ 26 മുതല്‍ ഡിസംബര്‍ മൂന്നുവരെ നിയമസഭാ സമ്മേളനത്തിന് ശിപാര്‍ശ
തിരുവനന്തപുരം: നവംബര്‍ 26 മുതല്‍ ഡിസംബര്‍ മൂന്നുവരെ നിയമസഭാ സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ സര്‍ക്കാര്‍ ശിപാര്‍ശ. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. സര്‍ക്കാരിന്റെ ശിപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിട്ടുണ്ട്.
-
ടോമിന് തച്ചങ്കരിക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്
തിരുവനന്തപുരം: കെഎസ്ആര്‍ടിസി എംഡി ടോമിന് തച്ചങ്കരിക്കെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. തിരുവനന്തപുരത്തെ അവലോകന യോഗത്തില്‍ നിന്ന് തച്ചങ്കരി ഇറങ്ങിപ്പോയതിനാണ് വിമര്‍ശനം. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്ക് മറുപടി നല്കാന് എംഡിയില്ലേയെന്ന് മന്ത്രി ചോദിച്ചു. ട്രാന്‍സ്പോര്‍ട്ട്…
-
ശബരിമല സത്രീപ്രവേശനം; റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി
ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ റിവ്യൂ ഹര്‍ജി ഉടന്‍ കേള്‍ക്കണമെന്ന ആവശ്യം കോടതി തള്ളി. നവംബര്‍ അഞ്ചിന് ഒരു ദിവസം മാത്രമാണ് ശബരിമല നട തുറക്കുന്നതെന്നും ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.…
-
രാഹുല്‍ഗാന്ധിയെ രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തതിനെതിരെ മുല്ലപ്പള്ളി
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അയ്യപ്പ ധര്‍മസേന നേതാവ് രാഹുല്‍ ഈശ്വറുമായി താരതമ്യം ചെയ്തതിനെ വിമര്‍ശിച്ച് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. ഇത് ശരിയായ നടപടിയല്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. രാഹുല്‍ ഈശ്വര്‍ ആരാണെന്ന്…

Local News
















