News Sections: mainnews
-
കെ.എം. ഷാജിയെ അയോഗ്യനാക്കിയ നടപടി സ്വാഗതം ചെയ്യുന്നുവെന്ന് പി. ജയരാജന്
കണ്ണൂര്‍: കെ.എം. ഷാജി എംഎല്‍എയെ അയോഗ്യനാക്കി ഹൈക്കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്. സിപിഎം മതനിരപേക്ഷത ഉയര്‍ത്തിപിടിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. എന്നാല്‍ അത് തകര്‍ക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും…
-
കെ.എം.ഷാജിയെ എംഎല്‍എ സ്ഥാനത്ത് നിന്നും അയോഗ്യനാക്കി
മുസ്ലിം ലീഗിന്റെ എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി. വര്‍ഗീയ പ്രചരണം നടത്തിയെന്ന പരാതി പരിഗണിച്ചാണ് കോടതി നടപടിയുണ്ടായിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ അഴീക്കോട് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായിരുന്നു അദ്ദേഹം. മാധ്യമപ്രവര്ത്തകന് എം.വി.നികേഷ്കുമാറിനെ തോല്‍പ്പിച്ചായിരുന്നു ഷാജി നിയമസഭയില്‍…
-
ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍; പൊലീസ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്തത് 550 യുവതികള്‍
പത്തനംതിട്ട: ശബരിമലയിലേക്ക് തീര്‍ത്ഥാടനത്തിന് അനുമതി തേടി കൂടുതല്‍ യുവതികള്‍. പൊലീസ് പോര്‍ട്ടലില്‍ കൂടുതല്‍ പേര് അനുമതിക്കായി രജിസ്റ്റര്‍ ചെയ്തു. 10 മുതല്‍ 50 വരെ വയസ്സിനിടയിലുള്ള 550 യുവതികളാണ് പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍…
-
മന്ത്രി ജലീല്‍ രാജിവയ്ക്കണെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബന്ധുനിയമന വിവാദം നേരിടുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. ഗുരുതര കുറ്റമാണ് മന്ത്രി ചെയ്തത്. ചട്ടങ്ങല്‍ ലംഘിച്ചുള്ള…
-
ന്യൂനമര്‍ദ്ദം ശക്തമാകുന്നു; കനത്തമഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്
തമിഴ്നാടിനും ശ്രീലങ്കക്കും ഇടയില്‍ ന്യൂനമര്‍ദ്ദം രൂപപെട്ടതിനാല്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. കന്യാകുമാരി ഭാഗത്ത് കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ആഴക്കടലില്‍ മല്‍സ്യ ബന്ധനത്തിന് പോയവര്‍ തിരിച്ചുവരണം.…
-
ശബരിമല ബിജെപി കൈയടക്കിയെന്ന് കെ.സുധാകരന്
കണ്ണൂര്‍: ശബരിമല ബിജെപി കൈയടക്കിയെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്. സന്നിധാനം നിയന്ത്രിക്കുന്നത് സര്‍ക്കാരാണ് എന്നത് പാഴ്വാക്കായി. ശബരിമല വിഷയത്തില്‍ ബിജെപി രാഷ്ട്രീയനാടകം കളിക്കുകയാണ്. ബിജെപിയുടെ നിലപാട് കാപട്യമാണ്. അല്ലെങ്കില്‍ കേന്ദ്രസര്‍ക്കാരിന് നിയമനിര്‍മ്മാണം നടത്താമായിരുന്നുവെന്നും കെ.സുധാകരന്…
-
കെവിന്റേത് ദുരഭിമാനക്കൊല തന്നെയെന്ന് കോടതി; ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും
കോട്ടയം: കെവിന്റേത് ദുരഭിമാനക്കൊലയെന്ന് കോട്ടയം സെഷന്‍സ് കോടതി. കെവിന് വധക്കേസ് ദുരഭിമാനക്കൊലപാതകമായി പരിഗണിക്കണമെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിച്ചു. ആറ് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കും. വിദ്യാഭ്യാസപരമായും സാമൂഹികപരമായും ഉയര്‍ന്ന കേരളത്തില്‍ ജാതിയുടെ പേരിലുണ്ടായ ആദ്യത്തെ…
-
മാധ്യമ പ്രവര്‍ത്തകരെയും വിശ്വാസികളെയും ശബരിമലയില്‍ എത്തിയാല്‍ തടയരുത് എന്ന് ഹൈക്കോടതി
പത്തനംതിട്ട : മാധ്യമ പ്രവര്‍ത്തകരെയും വിശ്വാസികളെയും ശബരിമലയില്‍ എത്തിയാല്‍ തടയരുത് എന്ന് ഹൈക്കോടതി വ്യക്തമാക്കി . ഹൈക്കോടതിയില്‍ മാധ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടോ എന്നും ഹൈക്കോടതി ആരാഞ്ഞു .അക്രമം നടത്തിയ പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണം എന്നും കോടതി…
-
നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചെന്ന് പിഎസ് ശ്രീധരന് പിള്ള
പത്തനംതിട്ട: നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍…
-
കേരളത്തിലേത് അടിയന്തരാവസ്ഥയ്ക്കു ശേമുള്ള ഏറ്റവും വലിയ അധഃപതനമെന്ന് ബിജെപി
പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കാനിരിക്കെ സര്‍ക്കാര്‍ ഒരുക്കുന്ന സുരക്ഷാ സംവിധാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന് പിള്ള. അടിയന്തരാവസ്ഥയ്ക്ക് ശേഷമുള്ള ഏറ്റവും വലിയ അധപ്പതനമാണ് ഇപ്പോഴത്തേതതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി …

Local News


















